പ്രൊഫ. രാമസ്വാമി അയ്യര്‍: ജലവിദഗ്ധനപ്പുറം വ്യാപരിച്ച അപൂര്‍വ്വ പ്രതിഭ

| | ജലം

പരിസ്ഥിതി പ്രവര്‍ത്തകന്‍, ജല-പരിസ്ഥിതി വിദഗ്ധന്‍, ജല-പരിസ്ഥിതി നിയമ വിദഗ്ധന്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ തന്റെ കഴിവും മികവും തെളിയിച്ച ബഹുമുഖ പ്രതിഭയായിരുന്ന, അടുത്തിടെ അന്തരിച്ച കേന്ദ്ര ജലവിഭവ വകുപ്പ് മുന്‍ സെക്രട്ടറി
പ്രൊഫ. ആര്‍. രാമസ്വാമി അയ്യരെ ഓര്‍മ്മിക്കുന്നു.

Read More

റിപ്പോര്‍ട്ട് അവ്യക്തമാണ്‌

തന്റെ വിയോജിപ്പുകള്‍ രേഖപ്പെടുത്തുന്നു, സമരപ്രവര്‍ത്തകരുടെ ആശ്യപ്രകാരം വിദഗ്ധ സമിതിയില്‍ നിയുക്തയാക്കപ്പെട്ട ഡോ. എ.ലത

Read More

ഉത്തരാഖണ്ഡില്‍ നിന്നും പശ്ചിമഘട്ടത്തിലേക്കുള്ള ദൂരം

ഉത്തരാഖണ്ഡില്‍ നടന്നത് അവിടത്തെ മാത്രം പ്രതിഭാസമാണെന്ന് നാം ആശ്വസിക്കുന്നുണ്ടെങ്കില്‍ നമുക്ക് പിഴവ്
പറ്റിയിരിക്കുന്നു. ഹിമാലയം പോലെ അതീവ ലോലമായ ആവാസ വ്യവസ്ഥയുള്ള പശ്ചിമഘട്ട മലനിരകള്‍ അടങ്ങുന്ന ഭൂപ്രദേശവും സമാനമായ ദുരന്തത്തിന് കാതോര്‍ക്കുകയാണ്.

Read More

ഉത്തരാഖണ്ഡില്‍ നിന്നും പശ്ചിമഘട്ടത്തിലേക്കുള്ള ദൂരം

ഉത്തരാഖണ്ഡില്‍ നടന്നത് അവിടത്തെ മാത്രം പ്രതിഭാസമാണെന്ന് നാം ആശ്വസിക്കുന്നുണ്ടെങ്കില്‍ നമുക്ക് പിഴവ്
പറ്റിയിരിക്കുന്നു. ഹിമാലയം പോലെ അതീവ ലോലമായ ആവാസ വ്യവസ്ഥയുള്ള പശ്ചിമഘട്ട മലനിരകള്‍ അടങ്ങുന്ന ഭൂപ്രദേശവും സമാനമായ ദുരന്തത്തിന് കാതോര്‍ക്കുകയാണ്.

Read More

പരിസ്ഥിതി ഉള്‍ച്ചേര്‍ന്ന വികസനാസൂത്രണം

മാധവ് ഗാഡ്ഗില്‍ പാനല്‍ റിപ്പോര്‍ട്ട് വഹനശേഷിയേയും ഭൂപ്രദേശത്തെയും അടിസ്ഥാനമാക്കിയുള്ള ഒരു രൂപരേഖയാണ് മുന്നോട്ടുവെക്കുന്നത്. തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍, പരിസ്ഥിതി സംഘടനകള്‍, സംസ്ഥാന സര്‍ക്കാറുകള്‍, ബന്ധപ്പെട്ട വകുപ്പുകള്‍, എല്ലാം ചേര്‍ന്ന് ഒരു പ്രദേശത്തിന്റെ ജൈവ-പാരിസ്ഥിതി പ്രകൃതിയ്ക്ക് അനുയോജ്യമായ
വികസനം നടപ്പിലാക്കുമ്പോള്‍ പാലിക്കേണ്ട നിയന്ത്രണങ്ങളും നിര്‍ദ്ദേശങ്ങളുമാണ് വിവരിച്ചിട്ടുള്ളത്.

Read More

വഹനക്ഷമതയും വികസനവും

പശ്ചിമഘട്ടത്തിലെ സംരക്ഷിതമേഖലകള്‍ക്കും കടുവാസങ്കേതങ്ങള്‍ക്കും പുറത്ത് അതിലേറെ ലോലമായ, എന്നാല്‍ മനുഷ്യരുടെ തുടര്‍ച്ചയായ കടന്നുകയറ്റം അതിരുകടന്നിരിക്കുന്ന നിരവധി പരിസ്ഥിതി ലോലപ്രദേശങ്ങളുണ്ട്. വിഭവങ്ങളുടെ വഹനക്ഷമത കണക്കിലെടുത്തുകൊണ്ടുള്ള വികസന/സംരക്ഷണ പ്രവര്‍ത്തനങ്ങളാണ് അവിടെ നടക്കേണ്ടതെന്ന് ഡോ. എ. ലത

Read More

പശ്ചിമഘട്ടത്തെ പരിഗണിക്കണം

പശ്ചിമഘട്ടത്തിന്റെ നിലനില്‍പ്പ് കേരളത്തിന്റെ നിലനില്‍പ്പിന് അത്യന്താപേക്ഷിതമാണെന്ന ബോധം എല്ലാവര്‍ക്കുമുണ്ടാകണമെന്നും ഒരു വികസന പദ്ധതിക്കും ഇനി കാട് വിട്ടുകൊടുക്കാന്‍ പാടില്ലെന്നും ഡോ. എ. ലത

Read More

നര്‍മ്മദ സമരമൊഴുകിയ 25 വര്‍ഷങ്ങള്‍

വ്യവസ്ഥാപിത രാഷ്ട്രീയത്തില്‍ നിന്നും വേറിട്ട ചില രാഷ്ട്രീയ മാനങ്ങള്‍
ചരിത്രത്തില്‍ എഴുതിച്ചേര്‍ത്ത, വിഭവസംരക്ഷണം സാമൂഹിക ജീവിതത്തിന്റെ
അടിത്തറയാണെന്ന ബോധത്തെ അബോധങ്ങളില്‍പ്പോലും രേഖപ്പെടുത്തിയ നര്‍മ്മദ ബച്ചാവോ ആന്ദോളന്‍ ഇരുപത്തഞ്ച് വര്‍ഷം പിന്നിടുന്നു. സമരത്തിന്റെ ശേഷിപ്പുകള്‍ എന്തെല്ലാമാണെന്ന് വിലയിരുത്തകയാണ് ഡോ. എ. ലത

Read More

വെള്ളത്തിന്റെ നാട്ടില്‍ വെള്ളം വില്‍ക്കാനാവുമോ?

| | ജലം

രാജസ്ഥാനിലെ ആല്‍വാര്‍ പ്രദേശത്തെ ഏഴുനദികളെ പുനരുജ്ജീവിപ്പിച്ച പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകനും മാഗ്‌സസെ അവാര്‍ഡ് ജേതാവും ഇന്ത്യയുടെ ജലപുരുഷനുമായ രാജേന്ദ്രസിംഗ് അതിരപ്പിള്ളി സന്ദര്‍ശിക്കുന്നതിനടിയില്‍ പങ്കുവെച്ച വീക്ഷണങ്ങളിളൂടെ

Read More

നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം സുതാര്യമായി നടപ്പിലാക്കുമ്പോള്‍

Read More

ഗ്രീന്‍ ടേപ്പിസം പരിസ്ഥിതി നിയമങ്ങളില്‍ വെള്ളം ചേര്‍ക്കുമ്പോള്‍ സംഭവിക്കുന്നത്

Read More

ജലം ജന്മാവകാശമായല്‍ മാത്രം മതിയൊ?

Read More

ആന്ധ്രാ മോഡല്‍ കരാര്‍ കൃഷി കേരളത്തില്‍ – ചില ആശങ്കകള്‍

Read More

പുഴകള്‍ ജീവനുവേണ്ടി

Read More

ഒരു നീര്‍ച്ചാലിന്റെ ഒരു ചാണ്‍ വക്കില്‍ കുറച്ചു ചെടികള്‍ നടാം

| | Uncategorized

Read More

ദാഹജലത്തിന് വിലയിടുമ്പോള്‍

| | Uncategorized

Read More

നീര്‍ത്തടം ഇനിയും അറിയാത്ത യാഥാര്‍ത്ഥ്യം

| | Uncategorized

Read More