ബിഹാർ ജനവിധി അട്ടിമറിച്ച എസ്ഐആർ, പണം, അദാനി

ബിഹാർ തെരഞ്ഞെടുപ്പ് ഫലത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്തുകൊണ്ട് ആദ്യമായി രം​ഗത്ത് വന്നത് പ്രതിപക്ഷ സഖ്യത്തിലെ പ്രധാന പാ‍ർട്ടിയായ സിപിഐ (എംഎൽ)

| November 19, 2025