അജയകുമാർ: അരികുവൽക്കരിക്കപ്പെട്ടവരുടെ ആഗോള ശബ്ദം
അരികുവൽക്കരിക്കപ്പെട്ടവരുടെ അവകാശങ്ങൾക്കും പരിസ്ഥിതി-സാമൂഹ്യനീതിക്കും വേണ്ടി മൂന്ന് പതിറ്റാണ്ടിലേറെയായി പ്രവർത്തിക്കുന്ന വി.ബി അജയകുമാറിന് വിട. പാർശ്വവത്കൃത മുന്നേറ്റങ്ങളെയും തദ്ദേശീയ ജനതയുടെ പോരാട്ടങ്ങളെയും
| August 4, 2025