പൊള്ളുന്ന വിലക്കയറ്റം
കേരളത്തില്‍ നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുകയാണ്. കൃത്രിമമായി സൃഷ്ടിക്കപ്പെട്ട ഈ വിലയക്കയറ്റത്തെ എങ്ങനെയാണ് നേരിടേണ്ടത്?
Read Moreക്രിസ്തുമസ് അഘോഷിക്കേണ്ടത് ഇങ്ങനെയോ?
മദ്യപാനോത്സവത്തിന്റെ രീതിയിലല്ല, മറിച്ച് കേരളീയ ഭവനങ്ങളില്‍ പിറന്നാള്‍ ആഘോഷിക്കുന്ന രീതിയിലാണ് ക്രിസ്തുമസ് ആഘോഷിക്കേണ്ടത് എന്ന് തോന്നുന്നു.
Read Moreസ്ത്രീവാദത്തിന്റെ ആന്തരാര്‍ത്ഥങ്ങള്‍
സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അന്യായങ്ങളെ വെളിച്ചത്തുകൊണ്ടുവരാനും ചെറുക്കാനും സ്ത്രീയുടെ വ്യത്യസ്തവും തനിമയുമുള്ള വ്യക്തിത്വം സ്ഥാപിച്ചുകിട്ടുന്നതിനും സ്ത്രീകളുടെ മുന്‍കൈയിലുള്ള പ്രവര്‍ത്തനങ്ങള്‍ കൂടിയേ തീരൂ.
Read Moreഹെപ്പറൈറ്റിസ് ബി കുത്തിവയ്പ് ആവശ്യമോ?
പുലിവരുന്നേ പുലി എന്ന മട്ടില്‍ ബഹളം കൂട്ടി ഭയം ജനപ്പിച്ച് ജനങ്ങളെ ഹെപ്പറ്റൈറ്റിസ്-ബി പ്രതിരോധ വാക്‌സിനേഷന് പ്രേരിപ്പിക്കുന്നത് ഒരു കച്ചവടതന്ത്രം മാത്രമാണ്. കേരളം പോലെ മരുന്നിന് പണം മുടക്കാന്‍ തയ്യാറുള്ള ജനങ്ങളുടെ നാട്ടില്‍ ഈയൊരു ഭീതിപരത്തി തങ്ങളുടെ കീശനിറയ്ക്കാനാണ് മരുന്ന് കമ്പനികളുടെ ശ്രമം
Read Moreശമ്പളവര്‍ധനവിനു ഉദ്യോഗസ്ഥര്‍ അര്‍ഹരാണോ?
ജോലി കിട്ടിക്കഴിഞ്ഞാല്‍ സ്വന്തം കാര്യം മാത്രം ചിന്തിക്കുന്ന ഏറ്റവും സ്വാര്‍ത്ഥരായ വിഭാഗമാണ് ഉദ്യോഗസ്ഥ വര്‍ഗം. ശമ്പളവര്‍ദ്ധനവിന് ഈ ഉദ്യോഗസ്ഥര്‍ അര്‍ഹരാണോ എന്ന് നമ്മള്‍ ചിന്തിക്കേണ്ടിയിരിക്കുന്നു.
Read Moreഎയ്ഡ്‌സിന്റെ മറവില്‍ കുട്ടികളെ വഴിതെറ്റിക്കുന്നു
എയ്ഡ്‌സ് ഭീതിയുടെ മറവില്‍ കൊഴുക്കുന്നത് ഗര്‍ഭനിരോധന ഉറകളുടെ കച്ചവടതന്ത്രമാണ്.
Read Moreഅജീര്‍ണത്തിനുള്ള പ്രതിവിധികള്‍
ആഹാരകാര്യത്തില്‍ അച്ചടക്കമുള്ള ഒരാള്‍ക്കും അജീര്‍ണ്ണം വരാന്‍ ഇടയില്ല.
Read Moreമസ്ലിന്‍പട്ടില്‍ പാറുന്ന രക്തസാക്ഷികള്‍ സിന്ദാബാദ്
ഗൗരവത്തോടെ കേരള ചരിത്രത്തെയും കമ്മ്യൂണിസ്റ്റ് വിപ്ലവ പ്രസ്ഥാനങ്ങളെയും സമീപിക്കുന്ന ഒരാളെ തീര്‍ത്തും നിരാശപ്പെടുത്തുന്നതാണ് ഈ സിനിമ.
Read Moreമലയോര ഹൈവേ വരുമ്പോള്‍
പുതിയ ഹൈവേ ഉണ്ടാക്കാന്‍ പോകുന്ന പാരിസ്ഥിതിക വിനാശം അതിഭീകരമാണ്. വികസനമെന്നാല്‍ റോഡുണ്ടാക്കലാണ് എന്ന ചിന്തയില്‍ നിന്നും നാം മോചിതരാകേണ്ടതുണ്ട്.
Read Moreതൈനാന്‍ വിത്തും ആധുനിക കൃഷിയും
തോക്കിന്‍കുഴലിലൂടെ മാത്രം ഒഴുകിയെത്തുമെന്ന് നിനച്ചിരുന്ന വിപ്ലവം തൈനാന്റെ രൂപത്തില്‍ വയലേലകളിലേക്ക് ഒഴുകിയെത്തിയതോടെ കര്‍ഷകര്‍ ഗതികേടിലായ കഥ.
Read Moreമലയാളികളുടെ ആസ്വാദന നിലവാരം ഇടിയുന്നു
അശ്ലീലരംഗങ്ങള്‍ പ്രദര്‍ശിപ്പിച്ചില്ലാ എന്ന പേരില്‍ ദീപാ മേത്തയുടെ ഫയര്‍ കാണിച്ചിരുന്ന തീയേറ്ററില്‍ കാണികള്‍ നാശനഷ്ടമുണ്ടാക്കിയ സംഭവം മലയാളികളുടെ സിനിമാസ്വാദന നിലവാരത്തിന്റെ മൂല്യത്തകര്‍ച്ചയായി വിലയിരുത്തണം.
Read Moreതകര്‍ന്ന മസ്ജിദും പിളര്‍ന്ന മനസ്സും
മതം വിശ്വാസിയെ മാത്രമല്ല, അവിശ്വാസിയേയും പിടികൂടം. വര്‍ഗീയ സംഘര്‍ഷങ്ങളുടെ വിജയം അതാണ്.
Read Moreഉര്‍വരതയുടെ സംഗീതം
കേരളത്തിലെ പ്രമുഖ ജൈവകര്‍ഷകനായ കെ.വി. ദയാല്‍ തന്റെ കൃഷി അനുഭവങ്ങള്‍ പങ്കുവയ്ക്കുന്ന പുസ്തകം.
Read More