ലോക്താക് തടാകത്തിലെ സംഘര്‍ഷങ്ങള്‍
മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള 2016ലെ ദേശീയ പുരസ്‌കാരം ലഭ്യമായിരിക്കുന്നത് ‘ലേഡി ഓഫ് ദ ലേക്ക്’ എന്നഒരു മണിപ്പൂരി ചിത്രത്തിനാണ്. നോര്‍ത്ത് ഈസ്റ്റ് ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകമായ ലോക്താക് തടാകമാണ് സിനിമയുടെ പശ്ചാത്തലം. ലോക്താക് ലേക്കിന്റെ സൗന്ദര്യത്തിനപ്പുറം സാമൂഹികവും പാരിസ്ഥിതികവുമായ കാരണങ്ങളാല്‍ ഈ ജലാശയത്തില്‍ ഉടലെടുക്കുന്ന സംഘര്‍ഷങ്ങളെക്കുറിച്ചാണ് ‘ലേഡി ഓഫ് ദ ലേക്ക്’ സംസാരിക്കുന്നത്. തൃശൂര്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ പങ്കെടുക്കാനെത്തിയ സിനിമയുടെ സംവിധായകന്‍ സംസാരിക്കുന്നു.
Read Moreആഢംബര സൗധങ്ങളും അടര്‍ന്നുവീഴുന്ന ചുവരുകളും
മൂത്താശാരിമാരുടെ പരിചയസമ്പന്നതയെ ആശ്രയിച്ച് വീടുകെട്ടിയിരുന്ന മധ്യവര്‍ഗ്ഗ മലയാളികള്‍ എഞ്ചിനീയറിംഗിന്റെ കമ്പോളയുക്തിക്ക് പണി കൈമാറിയതോടെ സംഭവിച്ചതെന്താണ്? ക്വാറികള്‍ കൂണുപോലെ മുളച്ചുപൊന്താന്‍ തുടങ്ങിയതില്‍ മൂത്താശാരിയില്‍ നിന്നും എഞ്ചിനീയറിലേക്ക് പോയ ആഢംബര മനഃസ്ഥിതിയുടെ പങ്കെന്താണെന്ന് പറയുന്ന ‘ഊര് കവരും ഉയിരും’ എന്ന ഡോക്യുമെന്ററിയെക്കുറിച്ച് സംസാരിക്കുന്നു.
Read Moreകാറ്റ് അഴിച്ചുകളയേണ്ടുന്ന ആയുധവണ്ടികള്‍
പ്രമേയത്തില്‍ മാത്രമല്ല, മൂലധന സമാഹരണത്തിലും ജനങ്ങള്‍ക്ക് മുന്നില്‍ സിനിമ പ്രദര്‍ശിപ്പിക്കുന്നതിലും കൃത്യമായ രാഷ്ട്രീയ നിലപാടുകള്‍ സ്വീകരിച്ച ‘ക്രൈം നമ്പര്‍ 89’ എന്തുകൊണ്ട് ഇന്ത്യന്‍ പനോരമയിലേക്ക് സെലക്ട് ചെയ്യപ്പെടുന്നില്ല?
Read Moreവെള്ളിത്തിരയിലെ കാമരൂപങ്ങള്‍
ജാതി, വര്‍ഗ്ഗ ബന്ധങ്ങളെ ഉലയ്ക്കാതെ, സദാചാരങ്ങള്‍ക്ക് വഴങ്ങി, വിവാഹത്തിലെത്തി പര്യവസാനിക്കുന്ന ‘സഫലത’ യുടെ കഥകള്‍ പറയുന്നതിലൂടെ സദാചാരങ്ങളോടുള്ള വിധേയപ്പെടലാണ് മലയാള സിനിമയില്‍ സംഭവിക്കുന്നത്
Read Moreഅബു: ബിന്‍ലാദന്റെ മകന്‍
നിയമങ്ങള്‍ക്കും വ്യവസ്ഥകള്‍ക്കും അകത്ത് കുടുങ്ങി ഒറ്റപ്പെട്ട് പോകുന്ന അബുവിന്റെ അവസ്ഥയിലോ, അയാളെ സഹായിക്കാനെത്തുന്നവരുടെ മനസ്താപങ്ങളിലോ അല്ല സിനിമയുടെ ഊന്നല്‍. മതനിയമങ്ങള്‍ കടുകിട തെറ്റാതെ പാലിക്കുന്ന അബുവിനെ മഹാത്യാഗിയായും നന്മയുടെ നിറകുടമായും പൊലിപ്പിക്കുകയാണ് ആദാമിന്റെ മകന്‍ അബു
Read Moreഅടിയന്തരാവസ്ഥയും നിഷ്‌കളങ്ക മലയാള സിനിമയും
മലയാള സിനിമ വരേണ്യപ്രത്യയശാസ്ത്രത്തിനനുകൂലമായി മാറിയതുകൊണ്ടാണ്
അടിയന്തരാവസ്ഥയ്‌ക്കെതിരെ പ്രതികരിക്കുന്ന സിനിമകള്‍ കേരളത്തില്‍ ഉണ്ടാകാതെ പോയതെന്ന് നിരീക്ഷിക്കുന്നു
സദാചാരം പോലീസ് പഠിപ്പിക്കുമ്പോള്‍
പോലീസ് എങ്ങനെ പൊതുജനങ്ങളുടെ സ്വൈര്യ ജീവിതം നഷ്ടപ്പെടുത്തുന്നു എന്ന് ഈ ഡോക്യുമന്ററി കാണിച്ചുതരുന്നു.
Read More‘പോയ്‌സണ്‍ ഓണ്‍ ദി പ്ലാറ്റര്‍’ ജനിതകവിത്തുകള്‍ക്കെതിരെ ഒരു ചിത്രം
ഹിന്ദി ചലച്ചിത്രരംഗത്തെ അതികായനായ മഹേമഷ് ഭട്ട് നിര്‍മ്മിച്ച ‘പോയിസണ്‍ ഓണ്‍ ദി പ്ലാറ്റര്‍’ എന്ന ഡോക്യുമെന്ററി ജനിതകമാറ്റം വരുത്തിയ ഭക്ഷ്യവസ്തുക്കളുടെ അപകടങ്ങള്‍ തുറന്നുകാട്ടുന്നു. അജയ് കാഞ്ചനാണ് ചിത്രത്തിന്റെ സംവിധായകന്‍. 2009 ഫെബ്രുവരി 4 ന് ഡല്‍ഹിയില്‍ ചിത്രത്തിന്റെ പ്രദര്‍ശനത്തോടനുബന്ധിച്ച് നടന്ന ചര്‍ച്ചയില്‍
ഉയര്‍ന്നുവന്ന വാദഗതികള്‍
പിഴുതെറിയപ്പെട്ടവരുടെ വിലാപങ്ങള്‍
പ്രമുഖ സാമൂഹ്യപ്രവര്‍ത്തകയായ അഡ്വ. ആശയുടെ ഈ രംഗത്തെ ആദ്യ സംരംഭം എന്ന രീതിയില്‍ ഇതിന് ഏറെ പ്രസക്തിയുണ്ട്. വിവേചനങ്ങളാല്‍ ഒതുക്കപ്പെട്ട ഒരു വിഭാഗത്തിന്റെ പ്രതിനിധിയായ ആശയ്ക്ക് തന്റെ അരികുചേര്‍ന്നു നില്‍ക്കുന്ന വിഭാഗത്തിന്റെ വേദനകള്‍ തിരിച്ചറിയാന്‍ കഴിഞ്ഞുവെന്നത് ഈ സംഭവത്തിന്റെ രാഷ്ട്രീയം വ്യക്തമാക്കുന്നു.
Read More