ക്രിക്കറ്റ് മതവും സച്ചിന്‍ ദൈവവും

കഷ്ടിച്ച് 15 വര്‍ഷങ്ങള്‍കൊണ്ട് ഇന്ത്യയുടെ ഹൃദയവികാരമായി മാറാന്‍ ക്രിക്കറ്റിന് എങ്ങിനെ കഴിഞ്ഞു എന്ന് ചിന്തിച്ചാല്‍ രസകരമല്ലാത്ത ചില സംഗതികള്‍ മനസ്സിലാകും.

Read More

ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് ഒരു പരസ്യ ഏജന്‍സിയോ?

എല്ലാ ക്രിക്കറ്റ് മേളകളും സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കുന്ന ഇക്കാലത്ത് പരസ്യത്തില്‍ നിന്ന് ലഭിക്കുന്ന പണം ശരിയായ രീതിയില്‍ വിനിയോഗിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ട്.

Read More

കശുമാവിന് മരുന്നുതളി ജനജീവിതം അപകടത്തില്‍

കാസര്‍ഗോഡ് ജില്ലയിലെ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ പെരിയ ഡിവിഷന് കീഴിലുള്ള 290 ഹെക്ടര്‍ സ്ഥലത്തെ കശുമാവ് തോട്ടങ്ങളില്‍ നടക്കുന്ന മാരകമായ കീടനാശിനി പ്രയോഗത്തെക്കുറിച്ച്‌

Read More

രാജ്യസ്‌നേഹം എന്ന മിഥ്യാഭിമാനം

രാജ്യസ്‌നേഹത്തിന്റെ സംഭാവനയാണ് രണ്ട് ലോകമഹായുദ്ധങ്ങള്‍. യുദ്ധങ്ങള്‍ ഒരിക്കലും ഒരു രാജ്യത്തിലെയും സാധാരണ ജനങ്ങളെ സഹായിച്ചിട്ടില്ല. എന്നാല്‍, അധികാരികള്‍ക്ക് യുദ്ധമോ, യുദ്ധഭീതിയെങ്കിലുമോ കൂടാതെ കഴിയാനാകില്ല.

Read More

കാര്‍ഷികമേഖലയില്‍ ജന്മിത്വം തിരിച്ചുവരുന്നു

ഭീമമായ കൃഷിച്ചെലവും ഉത്പന്നങ്ങളുടെ വിലയിടിവും മൂലം ചെറുകിട കര്‍ഷകര്‍ കൃഷി ഉപേക്ഷിക്കുന്ന അവസ്ഥയിലേക്കാണ് നീങ്ങുന്നത്. ഉന്നത നിക്ഷേപവും ഉയര്‍ന്ന സാങ്കേതികവിദ്യയും ഉപയോഗിച്ച് വന്‍കിട ഭൂവുടമകള്‍ ഈ രംഗത്തേക്ക് തിരിച്ചുവരുന്നു.

Read More

കര്‍ഷകരുടെ ശക്തിയായി ഒരു കര്‍ഷക പ്രസ്ഥാനം

കര്‍ഷകര്‍ക്ക് വേണ്ടി വയനാട്ടിലുണ്ടായ പ്രസ്ഥാനമായ ഫാര്‍മേഴ്‌സ് റിലീഫ് ഫോറത്തിന്റെ സെന്‍ട്രല്‍ കമ്മിറ്റി ചെയര്‍മാന്‍ എ,സി. വര്‍ക്കി സംസാരിക്കുന്നു.

Read More

പെട്രോള്‍ വില വര്‍ധിപ്പിക്കുക

പെട്രോളിന്റെ വിലക്കുറവാണ് എല്ലാവരെയും സ്വന്തം വണ്ടിയുള്ളവരാക്കാന്‍ പ്രേരിപ്പിക്കുന്നത്.

Read More

ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളില്‍ മതസ്വാധീനം കൂടുന്നു

കുട്ടികള്‍ക്കിടയിലെ മതമതിലുകള്‍ക്ക് വണ്ണം കൂടിവരുകയാണ്, അറിഞ്ഞും അറിയാതെയും…

Read More

എസ് എസ് എല്‍ സി പരീക്ഷാഫലവും കുറേ അപ്രിയസത്യങ്ങളും

എസ്.എസ്.എല്‍.സി പരീക്ഷാഫലത്തിന്റെ വാര്‍ത്തകള്‍ പെണ്‍കുട്ടികളും ആണ്‍കുട്ടികളും തമ്മില്‍ എന്തോ മത്സരം നടന്നിരിക്കുന്നു എന്ന തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിന്റെ പ്രശ്‌നങ്ങള്‍.

Read More

നെല്‍കൃഷി തകരാന്‍ കാരണം

ഇന്ന് കൃഷിക്ക് വരുന്ന ചെലവ് കണക്കാക്കിയാല്‍ കൃഷിയിറക്കാന്‍ വേണ്ടിവരുന്ന പണംകൊണ്ട് കൃഷി ചെയ്തുണ്ടാക്കുന്ന അത്രയും അരി കടയില്‍ നിന്നും വാങ്ങാം എന്നാണ് കര്‍ഷകര്‍ സമര്‍ത്ഥിക്കുന്നത്. ഈ സ്ഥിതി വിശേഷം എങ്ങനെയുണ്ടായി?

Read More

വീടുവെയ്ക്കാന്‍ സ്ഥലം തെരഞ്ഞെടുക്കുമ്പോള്‍

ഗൃഹം എത്ര നന്നായി നിര്‍മ്മിച്ചാലും അത് നിര്‍മ്മിക്കുന്ന ഭൂമിയും ചുറ്റുപാടുകളും ലക്ഷണയുക്തങ്ങളല്ലെങ്കില്‍ ആ ഗൃഹം ദോഷഫലം ചെയ്യുമെന്നാണ് സങ്കല്‍പ്പം.

Read More

സാരംഗില്‍ നിന്ന് സ്‌നേഹപൂര്‍വ്വം

ആധുനികവും ശാസ്ത്രീയവുമെന്ന് ലോകം മുഴുവന്‍ അംഗീകാരം നേടിയിട്ടുള്ള അലോപ്പതി ചികിത്സാരീതിക്ക് പ്രധാനമായൊരു തകരാറുണ്ട്. പുറമേ കാണുന്ന രോഗലക്ഷണങ്ങള്‍ക്ക് നേരിട്ട് മരുന്നുകൊടുക്കുന്നു എന്ന പിശക്.

Read More

പലിശ മനുഷ്യമനസ്സാക്ഷിയുടെ മഹാരോഗം

പലിശക്കാര്‍ സമ്പാദിക്കുന്നതിന്റെ ശതാംശമോ ദശാംശമോ ദാനം ചെയ്തുകൊണ്ട് അവന്റെ സമ്പാദ്യത്തിലെ കണ്ണുനീരിന്റെ ഉപ്പ് ഇല്ലാതാവുകയില്ല.

Read More

ആരോഗ്യശീലങ്ങള്‍ക്ക് ഒരു കൈപ്പുസ്തകം

പ്രകൃതിജീവനം എന്താണെന്നും എങ്ങനെയാണെന്നും അറിയാനാഗ്രഹിക്കുന്നവര്‍ക്ക് ഒരു പുസ്തകം.

Read More

ആയുരാരോഗ്യം

Read More

കാര്‍ട്ടൂണ്‍

| |

Read More

വൈകി തോന്നിയ വിവരക്കേട്

ദയവുചെയ്ത് സ്‌കൂളുകള്‍ സന്ദര്‍ശിക്കൂ. ക്ലാസ് മുറികള്‍ സജീവമായത് കാണൂ.

Read More

പത്രങ്ങളും കടലാസുകളും

Read More

നാടന്‍ കുട്ടിക്കളികളുടെ ആന്തരാര്‍ഥങ്ങള്‍

Read More

നിയമപ്രകാരമുള്ള മുന്നറിയിപ്പുകള്‍

നൂറ്റാണ്ടുകളായി മനുഷ്യന്‍ പരിശീലിച്ചു പോന്നത് ഒരു സുപ്രഭാതത്തില്‍ വേണ്ടെന്ന് വയ്ക്കാന്‍ കഴിയില്ല.

Read More
Page 1 of 21 2