വാള്‍ഡന്‍ മുന്നിലുള്ളപ്പോള്‍
ഒരു പുതിയ അറിവോ ജ്ഞാനപദ്ധതിയോ മുന്നില്‍ വെക്കുക എന്നതിനേക്കാള്‍ വാള്‍ഡന്‍ ചെയ്യുന്നത് വായനക്കാരനെ അയാള്‍ക്കുമുന്നില്‍ തന്നെ നഗ്നനായി നില്‍ക്കാന്‍ പ്രേരിപ്പിക്കുകയാണെന്ന് തോറോയുടെ വാള്‍ഡന്‍ വിവര്‍ത്തനം ചെയ്ത അനുഭവത്തില്‍ നിന്നും എം. കമറുദ്ദീന്‍ വിവരിക്കുന്നു
Read Moreമാര്‍ക്‌സിനേയും ഗാന്ധിയേയും ഒരുമിച്ചു വായിക്കുമ്പോള്‍
നിലവിലുണ്ടായിരുന്ന ലോക സാമൂഹിക വ്യവസ്ഥയെ നിരാകരിക്കുകയും സ്ഥിതി സമത്വത്തിനായി ആഗ്രഹിക്കുകയും ചെയ്ത ഹിന്ദ് സ്വരാജും കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയും വിജയരാഘവന്‍ ചേലിയ പുനര്‍വായനയ്ക്കായി മുന്നോട്ട് വയ്ക്കുന്നു
Read Moreആഗോള താപനം ഹിന്ദ്‌സ്വരാജാണ് മറുപടി
ആധുനിക നാഗരികത പ്രസരിപ്പിക്കുന്ന ആര്‍ത്തിയുടെയും അതിവേഗത്തിന്റെയും അമിതാധികാരത്തിന്റെയും ഹിംസയുടെയും ഉന്മാദങ്ങളെ ചെറുതില്‍, ലളിതമായതില്‍, ജൈവികമായതില്‍, നൈതികമായതില്‍ ആനന്ദം കണ്ടെത്താനുള്ള മനുഷ്യന്റെ സഹജവാസനകളെ വികസിപ്പിച്ചുകൊണ്ട് നേരിടാമെന്ന് പറയുന്ന ഗാന്ധിജിയുടെ ഹിന്ദ്‌സ്വരാജ് തന്നെയാണ് ആഗോള താപനത്തിന് മറുപടിയെന്ന് സണ്ണിപൈകട
Read Moreബലി
അല്ലയോ ബലിമഹാരാജന്‍,
ബ്രാഹ്മണവേഷത്തില്‍
ഇപ്പോള്‍ അങ്ങയുടെ മുമ്പില്‍ നില്‍ക്കുന്ന ഈ ഞാന്‍
യഥാര്‍ത്ഥത്തില്‍ മഹീകോ മൊണ്‍സാന്റോ
എന്നുപേരായ ഒരു കര്‍ഷകനാണ്.
രാഷ്ട്രീയ പാര്‍ട്ടികളുടെ വികസന മാനിഫെസ്റ്റോ
കേരളത്തിലെ വികേന്ദ്രീകൃത ആസൂത്രണ അനുഭവങ്ങളെ പഠിച്ച് വിലയിരുത്താനായി നിയമിച്ച
ഡോ. എം. എ ഉമ്മന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി ചൂണ്ടിക്കാണിച്ച ആസൂത്രണ പ്രവര്‍ത്തനങ്ങളുടെ പോരായ്മകള്‍ പരിഹരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ അഡ്വ. കെ.പി. രവിപ്രകാശ്