ആരാണ് രാജ്യദ്രോഹി, അരുന്ധതിയോ?

കത്തുകള്‍, പ്രതികരണങ്ങള്‍

Read More

ഇത് ഗിന്നസാട്ടം തന്നെയോ ?

ഗിന്നസ് ബുക്കില്‍’ ഇടം നേടാനായുള്ള മാരത്തോണ്‍ മോഹിനിയാട്ടത്തെക്കുറിച്ചുള്ള ജ്യോതിവര്‍മ്മയുടെ നിരീക്ഷണത്തെ വിമര്‍ശിച്ചുകൊണ്ട്,

Read More

പത്രാധിപക്കുറിപ്പ്‌

മനുഷ്യവംശം ഇന്ന് പെരുവഴിയില്‍ പകച്ചുനില്‍ക്കുകയാണ്. പാത മുന്നില്‍ രണ്ടായി പിരിയുന്നു. ഒന്ന് നാം ഇതുവരെ കടന്നുപോന്ന വഴിയുടെ തുടര്‍ച്ചയാണ്. അതിന്റെ അന്ത്യം പ്രകൃതിയുടെയും മനുഷ്യന്റെയും നാശമാണ്. രണ്ടാമത്തേത് ഒരു പുതിയ പാതയാണ്. ഒരുപക്ഷെ അത് നമ്മെ രക്ഷയിലേക്ക് നയിച്ചേക്കാം. എന്തായിരിക്കും നമ്മുടെ തീരുമാനം? (ജോണ്‍സി ജേക്കബ്- സൂചിമുഖി ആദ്യലക്കത്തില്‍)

Read More

പോലീസിന്റെ നുണക്കഥ പകര്‍ത്തുന്ന മാധ്യമങ്ങള്‍

സാക്ഷികളുടെ മൊഴികള്‍ പോലീസ് രേഖപ്പെടുത്തിയിരുന്നത് സംശയാസ്പദമായി മാറിയിരുന്നു. ഇത്തരം സാഹചര്യങ്ങളാണ് ‘ കുടക് കഥയുടെ നിജസ്ഥിതി അന്വേഷിക്കാന്‍ എന്നെ പ്രേരിപ്പിച്ചത് .

Read More

ആര്‍ക്കാണ് നിര്‍ബന്ധം? കണ്ടല്‍ വെട്ടി ക്രിക്കറ്റ് കളിക്കാന്‍

കേരള ക്രിക്കറ്റ് അസോസ്സിയേഷന്‍ ഉദയംപേരൂരിലും നെടുമ്പാശ്ശേരിക്കടുത്തും ഒരു അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിനായി സ്ഥലങ്ങള്‍ കണ്ടെത്തുകയും പിന്നീട് ഇടക്കൊച്ചിയില്‍ കണ്ടലും നെല്‍പ്പാടവും കായലും നശിപ്പിച്ച് ക്രിക്കറ്റ് സ്റ്റേഡിയം പണിയാനായി സ്ഥലം വാങ്ങിയതാണ് വിവാദമായിരിക്കുന്നത്.

Read More

ചെറുയാത്രകളില്‍ ഒരു സഞ്ചാരി

കഥയുടെ പേര് മാത്രമല്ല, എന്റെ പല കഥകളും ജന്മം കൊള്ളുന്നതും വികാസം പ്രാപിക്കുന്നതും ഇന്നും യാത്രകളിലാകും. ഈ യാത്രകളില്‍ ജീവിതത്തിന്റെ ഗതാനുഗതികത്വത്തില്‍ നിന്ന് മോചിതമാകുന്ന മനസ്സ് തീര്‍ത്തും അസ്വസ്ഥമായ സഞ്ചാരങ്ങളിലാകും,

Read More

ജൈവ പച്ചക്കറി കൃഷിത്തട്ട്‌

ആരോഗ്യകരമായ ഭക്ഷണം ഉത്പാദിപ്പിക്കാന്‍ ഏതൊരു കുടുംബത്തിനും അല്‍പം ശ്രമിച്ചാല്‍ സാധിക്കുന്നതാണ്. ജൈവരീതിയില്‍ മണ്ണൊരുക്കി വിത്തു നട്ട് നമുക്ക് ആരോഗ്യം വളര്‍ത്താം, വീട്ടിലാവശ്യമായ പച്ചക്കറികളും.

Read More

സൈക്കിള്‍ തണ്ടിലെ പ്രണയം

ഹാന്റിലിന് മുന്‍പില്‍ പിടിപ്പിച്ച ബേബി സീറ്ററില്‍ കുറേക്കൂടി ചെറിയ കുട്ടികളെ ഇരുത്തി
സൈക്കിളില്‍ പാഞ്ഞു പോകുന്ന സ്ത്രീകളെ കണ്ട് ഞാന്‍ വാ പൊളിച്ചു..

Read More

മുലപ്പാലില്‍ എങ്ങനെ വിഷമെത്തിക്കാം ?

പരിസ്ഥിതി സംരക്ഷണത്തിനു വേണ്ടി ധീരമായ നിലപാടെടുത്ത അപൂര്‍വ്വം സര്‍ക്കാര്‍
ശാസ്ത്രജ്ഞന്‍മാരില്‍ ഒരാളാണ് ഡോ. വി.എസ് വിജയന്‍. സൈലന്റ്‌വാലി, അതിരപ്പിള്ളി,
വളന്തക്കാട് തുടങ്ങിയ വിഷയങ്ങളിലും ജൈവ കൃഷിനയമുണ്ടാക്കാനും മുഖ്യ പങ്ക് വഹിച്ചു. സാക്കോണ്‍ മുന്‍ ഡയറക്ടറും കേരള ജൈവ വൈവിധ്യ ബോര്‍ഡ് മുന്‍ ചെയര്‍മാനും
ഇപ്പോള്‍ പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതി അംഗവുമായി പ്രവര്‍ത്തിക്കുന്ന
ഡോ. വി.എസ് വിജയന്‍ പ്രശസ്ത പക്ഷി നിരീക്ഷനായ ഡോ. സലീം അലിയുടെ ശിഷ്യരില്‍
പ്രമുഖനുമാണ്. അദ്ദേഹം കേരളീയത്തിനു നല്‍കിയ പ്രത്യേക അഭിമുഖം.

Read More

പടേറ്റിയിലെ ജൈവകൃഷി

| | ജൈവകൃഷി

ജെവവൈവിധ്യം സംരക്ഷിക്കുന്നതിനും ജൈവകൃഷി പ്രചരിപ്പിക്കുന്നതിനും പാലക്കാട് ജില്ലയിലെ എരിമയൂര്‍ ഗ്രാമപഞ്ചായത്തിലെ പാടേറ്റി ഗ്രാമത്തില്‍ കേരള സംസ്ഥാന ജൈവവൈവിധ്യബോര്‍ഡാണ് ഈ പദ്ധതിക്ക് തുടക്കമിട്ടത്. എരിമയൂര്‍ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ സംഘാടനവും സാങ്കേതിക സഹായവും തിരുവനന്തപുരത്തെ തണല്‍ എന്ന പരിസ്ഥിതി സംഘടനയാണ് നിര്‍വഹിക്കുന്നത്.

Read More

ഇതല്ലേ ശരിക്കുമൊരു ബനാന റിപബ്ലിക്?

ബര്‍ഖാദത്തില്‍ നിന്നും കെ.കെ ഷാഹിനയിലേക്ക് ഒരു പ്രത്യയശാസ്ത്രത്തിന്റെ ദൂരമുണ്ട്. രണ്ടു പേരും അടയാളപ്പെടുത്തുന്നത് രണ്ടു വര്‍ഗങ്ങളെയാണ്. ഒരാള്‍ ദല്ലാള്‍ പത്രപ്രവര്‍ത്തനത്തിന്റെ മുഖമാണെങ്കില്‍, മറ്റേയാള്‍ കുഴിച്ചുമൂടപ്പെടുന്ന സത്യം ചികഞ്ഞുകൊണ്ടേയിരിക്കുന്ന വിശ്വാസമാണ്. രണ്ടും ഒരേ കാലത്തിന്റെ ഭിന്നമുഖങ്ങളാണ് എന്നതാണ് ഇന്നത്തെ ഇന്ത്യന്‍ റിപബ്ലിക്കിന്റെ ഐറണി

Read More

യഥാര്‍ത്ഥ ഹരിത വിപ്‌ളവവുമായി സുഭാഷ് പാലേക്കര്‍

ദീര്‍ഘകാലം കാട്ടില്‍ ജീവിച്ച് കാട്ടിലെ ജൈവവ്യവസ്ഥയെ സൂക്ഷമായി പഠിച്ച് ആ അറിവുകള്‍ സ്വന്തം കൃഷിയിടത്തില്‍ പ്രയോഗിച്ചപ്പോള്‍ ലഭിച്ച അദ്ഭുതകരമായ ഫലങ്ങളുമായാണ് പാലേക്കര്‍ ഹരിതവിപ്‌ളവത്താല്‍ വിഷഭൂമികളായി മാറിയ വിളഭൂമികളിലേക്കിറങ്ങുന്നത്.

Read More

ആ വഴിയില്‍ പക്ഷികള്‍ അവശേഷിപ്പിച്ചത് ?

സലീംഅലിയുടെ പഠനത്തില്‍ പക്ഷികളെക്കുറിച്ച് മാത്രമല്ല, അവയുടെ ആവാസവ്യവസ്ഥയെ കുറിച്ചുള്ള
സൂചനകളുണ്ട്.

Read More

പ്രവര്‍ത്തനം നല്‍കിയ പാഠങ്ങള്‍

കഴിഞ്ഞ രണ്ടു വര്‍ഷമായി ഹിന്ദ്‌സ്വരാജ് നൂറാം വാര്‍ഷീകാഘോഷം വിവിധ പരിപാടികളോടെ സംഘടിപ്പിക്കുന്നതില്‍ മുന്‍കൈ എടുത്ത സമിതിയുടെ ജനറല്‍ കണ്‍വീനര്‍ അനുഭവങ്ങള്‍ പങ്കു വയ്ക്കുന്നു.

Read More

ഒറ്റയ്ക്ക് പൊരുതിയവന്റെ പാട്ട്

അടിയന്തരാവസ്ഥ . നാവടക്കൂ, പണിയെടുക്കൂ എന്ന് ഇന്ദിരാഗാന്ധി. പത്രങ്ങള്‍, ടെലിവിഷന്‍, ബ്യൂറോക്രസി, ചില രാഷ്ട്രീയക്കാര്‍… ചോദ്യം ചെയ്യാതെ അനുസരിച്ചവരായിരുന്നു ഏറെ. വായടക്കാന്‍ വിസമ്മതിച്ചവരെ തുറുങ്കിലടച്ചു, ക്രൂരമര്‍ദ്ദനങ്ങളേല്‍പിച്ചു. കൊന്നു.

Read More

വിഷമരണം അല്ലെങ്കില്‍ പട്ടിണി മരണം

എന്‍ഡോ സള്‍ഫാന്‍ അറിയപ്പെടാത്ത രഹസ്യങ്ങള്‍ എന്ന തലക്കെട്ടില്‍ ഡോ.ഗോപി മണി എഴുതിയ കത്ത് (ലക്കം-40, ഡിസംബര്‍ 12, മാതൃഭൂമി ആഴ്ചപ്പതിപ്പ്) കണ്ടു. ലേഖകന്‍ വെളിപ്പെടുത്തുന്ന അഞ്ച് പരമരഹസ്യങ്ങള്‍ വായിച്ചു കഴിയുമ്പോള്‍ സാമാന്യ ബുദ്ധിയുള്ള ആര്‍ക്കും അദ്ദേഹം പറയാതെ പറയുന്ന മറ്റൊരു രഹസ്യം കൂടി മനസിലാകും. അതിതാണ്, മനുഷ്യ രാശിയുടെ വിധി ഒന്നുകില്‍ വിഷമരണം അല്ലെങ്കില്‍ പട്ടിണി മരണം.

Read More

അട്ടപ്പാടിയുടെ ഭാവിയെന്ത് ?

ഫ്യൂഡല്‍ മൂല്യങ്ങള്‍ നിലനിന്ന മലബാറിലേക്ക് തെക്കിന്റെ വികസന ആധുനികതയുടെ മൂല്യങ്ങള്‍ വ്യാപിച്ചത് കുടിയേറ്റം വഴിയാണ്. റബ്ബര്‍, പ്ലാന്റേഷന്‍, സ്ത്രീധനം, ഭൂമിയെ ‘കടുംവെട്ടു’ വെട്ടി പണമുണ്ടാക്കല്‍ എന്നീ അധിനിവേശമൂല്യങ്ങള്‍ ഗോത്രമൂല്യങ്ങളെ തരം താഴ്ത്തി. ഗോത്ര ആത്മീയതയെയും അവരുടെ പാരിസ്ഥിതിക ആത്മീയതയെയും തരം താഴ്ത്തി. ‘മല്ലീശ്വരന്‍’ രവിവര്‍മ്മ ചിത്രങ്ങളിലെ ശിവന്റെ ബ്യൂട്ടിപാര്‍ലര്‍ രൂപമായി ചുരുങ്ങി. സ്ത്രീദൈവങ്ങളുടേത് ഏതു പ്രകൃതി സ്ഥലത്തേയും ദേവാലയമാക്കുന്ന തുറസിന്റെ ആത്മീയത ആദിവാസികള്‍ക്ക് നഷ്ടപ്പെട്ടു.

Read More

മറക്കരുത്‌

ആയിരത്തി തൊള്ളായിരത്തി എഴുപത്തഞ്ചിലെ ജൂണ്‍മാസം 26 ന് ഇന്ദിരാഗാന്ധിയും കൂട്ടരും ഇന്ത്യന്‍ ചരിത്രത്തിന് വിലങ്ങണിയിച്ചപ്പോള്‍ അതിനെതിരെ പ്രതികരിച്ചവര്‍. നക്‌സലൈറ്റുകള്‍ എന്ന പിന്നീട് സാധാരണമായിത്തീര്‍ന്ന വിശേഷ നാമധാരികള്‍.

Read More

രാഷ്ട്രീയ മുസ്ലീം, സൗദി അറേബ്യ, വിശ്വാസത്തിന്റെ അഞ്ച് സ്തംഭങ്ങള്‍

കവിത

Read More

ബാപ്പുവിന്റെ ‘ബാബ്‌ല’ കഥ പറയുന്നു

പ്രിയപ്പെട്ട കൂട്ടുകാരേ,
‘ബാബ്‌ല’ കൂട്ടുകാര്‍ക്കായി തന്റെ കഥപറയുകയാണ്. അതോടൊപ്പം വിശ്വശാന്തിക്കും വിശ്വസാഹോദര്യത്തിനും വേണ്ടി തന്റെ ജീവിതം ബലിയര്‍പ്പിച്ച മഹാത്മാവിനെക്കുറിച്ചും. മഹാത്മാവാരാണെന്ന് നിങ്ങള്‍ക്കു പിടികിട്ടിക്കാണും. എന്നാല്‍ ആരാണീ ‘ബാബ്‌ല’ എന്നു നിങ്ങള്‍ ചിന്തിക്കുന്നുണ്ടാവും. അത് മറ്റാരുമല്ല സബര്‍മതി ആശ്രമത്തില്‍ അറുപതുകാരനായ ഗാന്ധിജിയോടൊപ്പം കളികളിലേര്‍പ്പെടുകയും, സായംകാലയാത്രകളില്‍ ഊന്നുവടിയായും, സബര്‍മതി നദിയില്‍ നീന്തല്‍ മത്സരത്തിലേര്‍പ്പെടുകയും ചെയ്തിരുന്ന അദ്ദേഹത്തിന്റെ ഏറ്റവും പ്രായംകുറഞ്ഞ കൂട്ടുകാരന്‍ ‘ബാബ്‌ല’ തന്നെ.

Read More
Page 1 of 21 2