ഒഴുകുന്ന പുഴകള്‍ക്ക് വേണ്ടി നിലയ്ക്കാതെ ഒഴുകിപ്പരന്ന്

ലതചേച്ചിയെ അനുസ്മരിക്കുക എന്നത് ഏറ്റവും ഉത്കൃഷ്ടമായിത്തീരുന്നത് അവരുടെ പ്രവര്‍ത്തനങ്ങളിലൂടെ കടന്നുപോയി അത് ക്രോഡീകരിക്കുമ്പോള്‍ മാത്രമാണ്. അത്രവേഗം സമാഹരിക്കാന്‍ കഴിയുന്നതിനേക്കാള്‍ ഏറെ
വലുതാണ് മുപ്പത് വര്‍ഷത്തിലേറെയായി അവര്‍ ചെയ്തു തീര്‍ത്തതും തുടങ്ങാനിരുന്നതുമായ പദ്ധതികളെങ്കിലും അവയിലൂടെ കടന്നുപോകാന്‍ ഒരു ശ്രമം…

Read More

ലോക്താക് തടാകത്തിലെ സംഘര്‍ഷങ്ങള്‍

മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള 2016ലെ ദേശീയ പുരസ്‌കാരം ലഭ്യമായിരിക്കുന്നത് ‘ലേഡി ഓഫ് ദ ലേക്ക്’ എന്നഒരു മണിപ്പൂരി ചിത്രത്തിനാണ്. നോര്‍ത്ത് ഈസ്റ്റ് ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകമായ ലോക്താക് തടാകമാണ് സിനിമയുടെ പശ്ചാത്തലം. ലോക്താക് ലേക്കിന്റെ സൗന്ദര്യത്തിനപ്പുറം സാമൂഹികവും പാരിസ്ഥിതികവുമായ കാരണങ്ങളാല്‍ ഈ ജലാശയത്തില്‍ ഉടലെടുക്കുന്ന സംഘര്‍ഷങ്ങളെക്കുറിച്ചാണ് ‘ലേഡി ഓഫ് ദ ലേക്ക്’ സംസാരിക്കുന്നത്. തൃശൂര്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ പങ്കെടുക്കാനെത്തിയ സിനിമയുടെ സംവിധായകന്‍ സംസാരിക്കുന്നു.

Read More

ബി.ഡി. ശര്‍മ്മ: ആദിവാസികളുടെ അവകാശങ്ങള്‍ക്കായി സമര്‍പ്പിക്കപ്പെട്ട ജീവിതം

Read More

അധിനിവേശത്തോടുള്ള ഈ അഭിനിവേശം അസംബന്ധം

പരിസ്ഥിതി പ്രവര്‍ത്തകനും എഴുത്തുകാരനും ഗോവാ ഫൗണ്ടേഷന്റെ ഡയറക്ടറുമാണ് ക്ലോഡ് അല്‍വാരിസ്. ഇന്ത്യയുടെ ആയിരക്കണക്കിന് പരമ്പരാഗത നെല്‍വിത്തിനങ്ങള്‍ ഫിലിപ്പൈന്‍സിലെ അന്താരാഷ്ട്ര നെല്ലുഗവേഷണ കേന്ദ്രത്തിലേക്ക് കടത്തിയതിന് പിന്നിലെ ഡോ. എം.എസ്. സ്വാമിനാഥന്റെ പങ്ക് പുറത്തുകൊണ്ടുവന്ന ക്ലോഡ് ഇന്നും അതേ ജാഗ്രതയോടെ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. പരിസ്ഥിതി രംഗത്ത് നടത്തിയ ബഹുവിധ ഇടപെടലുകളുടെ ചരിത്രവും വര്‍ത്തമാനവും അദ്ദേഹം സംസാരിക്കുന്നു.

Read More

ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ ഒന്നുമറിയാതെ പിന്തുണച്ചതല്ല

ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെ അനുകൂലിച്ചതിന്റെ പേരില്‍ ഏറെ എതിര്‍പ്പുകള്‍ നേരിടേണ്ടിവരുകയും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള അവസരം പോലും നഷ്ടപ്പെടുകയും ചെയ്തു മുന്‍ ഇടുക്കി എം.പി പി.ടി. തോമസിന്. ഇലക്ഷനെത്തുമ്പോള്‍ നിലപാടുകള്‍ വോട്ടിന് വേണ്ടി മയപ്പെടുത്തുന്ന രാഷ്ട്രീയ അടവുനയം ധീരമായി വേണ്ടെന്ന് വച്ച് അദ്ദേഹം സ്ഥാനത്യാഗത്തിന് തയ്യാറായി. ഹൃദയശസ്ത്രക്രിയയെ തുടര്‍ന്ന് തൃശൂരിലെ ബന്ധുവസതിയില്‍ വിശ്രമിക്കവെ ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് പറഞ്ഞ കാര്യങ്ങളില്‍ അടിയുറച്ചുനിന്നതിന്റെ കാരണങ്ങള്‍ അദ്ദേഹം കേരളീയവുമായി പങ്കുവച്ചു.

Read More

ഭാരമില്ലാതാക്കുന്ന അവധൂതനൊപ്പം

അന്തരിച്ച ഫോട്ടോഗ്രാഫര്‍ റസാക്ക് കോട്ടക്കലിനെ, അദ്ദേഹവുമൊത്ത് നടത്തിയ യാത്രകളെ ഓര്‍മ്മിക്കുന്നു.

Read More

മയിലുകള്‍ ഇപ്പോഴും നൃത്തം ചെയ്യുന്നില്ല

ഖനിത്തൊഴിലാളികളുടെ ഇടയില്‍ പ്രവര്‍ത്തിച്ചിരുന്ന ഛത്തീസ്ഗഢ് മൈന്‍സ് ശ്രമിക് സംഘിന് പരിസ്ഥിതി – സാമൂഹിക വിഷയങ്ങളില്‍ തികച്ചും വ്യത്യസ്തമായ വീക്ഷണങ്ങളാണ് ഉണ്ടായിരുന്നത്. 1991-ല്‍ (കൊല്ലപ്പെടുന്നതിന് ഏതാനും മാസം മുമ്പ്), തങ്ങളുടെ സംഘടനയുടെ അത്തരം നിലപാടുകള്‍ വിശദീകരിച്ച് തൊഴിലാളി പ്രസ്ഥാനത്തിന് നേതൃത്വം നല്‍കിയിരുന്ന ശങ്കര്‍ ഗുഹാ നിയോഗി എഴുതിയ ലേഖനം

Read More

നിയോഗിയുടെ പൈതൃകം തുടരാം

ഖനിജ ഇന്ധനമുക്ത സോഷ്യലിസ്റ്റ് സമൂഹത്തിന് അനുരൂപമായ രീതിയില്‍, നിയോഗിയില്‍
നിന്നും പാഠങ്ങള്‍ ഉള്‍ക്കൊണ്ട് നവതൊഴിലാളി പ്രസ്ഥാനങ്ങള്‍ക്ക് എങ്ങനെ മുന്നോട്ട് പോകാം എന്ന്

Read More

മണ്ണില്‍ തൊട്ട ജീവിതം

ശങ്കര്‍ ഗുഹാ നിയോഗിയുമായുള്ള ആദ്യകൂടിക്കാഴ്ചയും ഛത്തീസ്ഗഢ് മുക്തിമോര്‍ച്ഛയുമൊത്തുള്ള അനുഭവങ്ങളും പങ്കുവയ്ക്കുന്നു

Read More

പ്രതീക്ഷകളുടെ ‘ലാല്‍ഹാര’

വ്യവസ്ഥാപിത ഇടതുപക്ഷത്തില്‍ പ്രതീക്ഷ നഷ്ടപ്പെട്ട എണ്‍പതുകളില്‍ ശങ്കര്‍ ഗുഹാ നിയോഗിയുടെ പ്രസ്ഥാനം
മുന്നോട്ടുവച്ച പ്രതീക്ഷകള്‍ ജീവിതത്തെ മാറ്റിമറിച്ചതെങ്ങനെയെന്ന് വിശദീകരിക്കുന്നു പ്രശസ്ത ഡോക്യുമെന്ററി സംവിധായകന്‍ ആനന്ദ് പട്‌വര്‍ധന്‍

Read More

ബദല്‍ സമൂഹം തീര്‍ത്ത തൊഴിലാളി യൂണിയന്‍

തൊഴിലാളികളുടെ മുന്‍കൈയില്‍ ശങ്കര്‍ ഗുഹാ നിയോഗി സ്ഥാപിച്ച ഷഹീദ് ഹോസ്പിറ്റലില്‍ പ്രവര്‍ത്തിച്ചിരുന്ന
ഡോ. ബിനായക് സെന്‍ ആത്മസുഹൃത്തിനെ ഓര്‍മ്മിക്കുന്നു

Read More

ശങ്കര്‍ ഗുഹാ നിയോഗി: ലഘു ജീവരേഖ

ഇന്ത്യയിലെ എക്കാലത്തെയും മികച്ച സൃഷ്ട്യുന്മുഖ തൊഴിലാളി നേതാവായിരുന്ന ശങ്കര്‍ ഗുഹാ നിയോഗിയുടെ
ജീവിതത്തിലൂടെ…

Read More

പ്രിയപ്പെട്ട തങ്കം

സസ്യശാസ്ത്ര അധ്യാപികയും പരിസ്ഥിതി ഗ്രന്ഥകാരിയുമായ സി. തങ്കത്തിന്റെ ഓര്‍മ്മയ്ക്കു മുമ്പില്‍

Read More

മയിലുകള്‍ ഇപ്പോഴും നൃത്തം ചെയ്യുന്നില്ല

ഖനിത്തൊഴിലാളികളുടെ ഇടയില്‍ പ്രവര്‍ത്തിച്ചിരുന്ന ഛത്തീസ്ഗഢ് മൈന്‍സ് ശ്രമിക് സംഘിന് പരിസ്ഥിതി – സാമൂഹിക വിഷയങ്ങളില്‍ തികച്ചും വ്യത്യസ്തമായ വീക്ഷണങ്ങളാണ് ഉണ്ടായിരുന്നത്. 1991-ല്‍ (കൊല്ലപ്പെടുന്നതിന് ഏതാനും മാസം മുമ്പ്), തങ്ങളുടെ സംഘടനയുടെ അത്തരം നിലപാടുകള്‍ വിശദീകരിച്ച് തൊഴിലാളി പ്രസ്ഥാനത്തിന് നേതൃത്വം നല്‍കിയിരുന്ന ശങ്കര്‍ ഗുഹാ നിയോഗി എഴുതിയ ലേഖനം

Read More

നിയോഗിയുടെ പൈതൃകം തുടരാം

ഖനിജ ഇന്ധനമുക്ത സോഷ്യലിസ്റ്റ് സമൂഹത്തിന് അനുരൂപമായ രീതിയില്‍, നിയോഗിയില്‍
നിന്നും പാഠങ്ങള്‍ ഉള്‍ക്കൊണ്ട് നവതൊഴിലാളി പ്രസ്ഥാനങ്ങള്‍ക്ക് എങ്ങനെ മുന്നോട്ട് പോകാം എന്ന്

Read More

നിയോഗിയുടെ ജൈവരാഷ്ട്രീയം

തൊഴിലാളി യൂണിയന്‍ നേതാവ് എന്നതിനപ്പുറമുള്ള ശങ്കര്‍ ഗുഹാ നിയോഗിയുടെ കാഴ്ചപ്പാടുകളും
ജീവിതവും അടുത്തറിയാന്‍ കഴിഞ്ഞതിന്റെ അനുഭവങ്ങള്‍ വിവരിക്കുന്നു

Read More

മണ്ണില്‍ തൊട്ട ജീവിതം

ശങ്കര്‍ ഗുഹാ നിയോഗിയുമായുള്ള ആദ്യകൂടിക്കാഴ്ചയും ഛത്തീസ്ഗഢ് മുക്തിമോര്‍ച്ഛയുമൊത്തുള്ള അനുഭവങ്ങളും പങ്കുവയ്ക്കുന്നു

Read More

പ്രതീക്ഷകളുടെ ‘ലാല്‍ഹാര’

വ്യവസ്ഥാപിത ഇടതുപക്ഷത്തില്‍ പ്രതീക്ഷ നഷ്ടപ്പെട്ട എണ്‍പതുകളില്‍ ശങ്കര്‍ ഗുഹാ നിയോഗിയുടെ പ്രസ്ഥാനം
മുന്നോട്ടുവച്ച പ്രതീക്ഷകള്‍ ജീവിതത്തെ മാറ്റിമറിച്ചതെങ്ങനെയെന്ന് വിശദീകരിക്കുന്നു പ്രശസ്ത ഡോക്യുമെന്ററി സംവിധായകന്‍ ആനന്ദ് പട്‌വര്‍ധന്‍

Read More

ബദല്‍ സമൂഹം തീര്‍ത്ത തൊഴിലാളി യൂണിയന്‍

തൊഴിലാളികളുടെ മുന്‍കൈയില്‍ ശങ്കര്‍ ഗുഹാ നിയോഗി സ്ഥാപിച്ച ഷഹീദ് ഹോസ്പിറ്റലില്‍ പ്രവര്‍ത്തിച്ചിരുന്ന
ഡോ. ബിനായക് സെന്‍ ആത്മസുഹൃത്തിനെ ഓര്‍മ്മിക്കുന്നു

Read More

ശങ്കര്‍ ഗുഹാ നിയോഗി: ലഘു ജീവരേഖ

ഇന്ത്യയിലെ എക്കാലത്തെയും മികച്ച സൃഷ്ട്യുന്മുഖ തൊഴിലാളി നേതാവായിരുന്ന ശങ്കര്‍ ഗുഹാ നിയോഗിയുടെ
ജീവിതത്തിലൂടെ…

Read More
Page 1 of 41 2 3 4