മരണാഘോഷയാത്രയില്‍ മുങ്ങിപ്പോയ ഇടശ്ശേരി

ദേശീയ പ്രസ്ഥാനത്തിന്റെ പാരമ്പര്യമുള്ള കേരളത്തിലെ ഒരു പ്രമുഖ പത്രം ഇടശ്ശേരി എന്ന കവിയെ അനുസ്മരിച്ച് ഒരു വാക്കുപോലും എഴുതാന്‍ മനസുകാണിക്കാതെയാണ് കരുണാകരന്റെ വീര ചരിത്രരേഖകള്‍ കുത്തി നിറച്ച് പുറത്തിറക്കിയത്. മൂന്നു ദിവസം കഴിഞ്ഞാണ് ഒരു തെറ്റുതിരുത്തല്‍ പോലെ ഇടശ്ശേരി അനുസ്മരണ വാര്‍ത്ത കൊടുത്തിരുന്നുവെന്നത് ആശ്വാസകരം.

Read More

കളിമണ്‍ വിഗ്രഹത്തിന്റെ സ്വര്‍ണ്ണചാര്‍ത്ത്‌

കരുണാകരന്റെ ശവഘോഷയാത്ര തിരുവന്തപുരത്തു നിന്ന് തൃശൂരിലെത്താന്‍ 19 മണിക്കൂര്‍ എടുത്തതില്‍ ആഹ്‌ളാദം പങ്കിടുന്നവരോട് പ്രതികരിക്കുന്നു

Read More

അടിയന്തരാവസ്ഥയും നിഷ്‌കളങ്ക മലയാള സിനിമയും

മലയാള സിനിമ വരേണ്യപ്രത്യയശാസ്ത്രത്തിനനുകൂലമായി മാറിയതുകൊണ്ടാണ്
അടിയന്തരാവസ്ഥയ്‌ക്കെതിരെ പ്രതികരിക്കുന്ന സിനിമകള്‍ കേരളത്തില്‍ ഉണ്ടാകാതെ പോയതെന്ന് നിരീക്ഷിക്കുന്നു

Read More

കരുതിവെച്ച ഒരിലച്ചോറ്‌

കരുണാകരന്റെ കാലത്തെ ഭരണകൂട ഭീകരതകള്‍ കേരള സമൂഹത്തിന്റെ കൂട്ടമറവിയിലേക്ക് വഴുതി വീഴാതെ സൂക്ഷിച്ചതില്‍ മകന്‍ രാജനെ തേടിയുള്ള
ടി.വി. ഈച്ചരവാര്യരുടെ അന്വേഷണങ്ങള്‍ നിര്‍ണ്ണായക പങ്ക് വഹിച്ചു.
അടിയന്തരാവസ്ഥ കാലത്തെ ഹിംസകള്‍ സമൂഹത്തിന് മുന്നില്‍ തുറന്ന് കാട്ടിയ ഈച്ചരവാര്യരുടെ ‘ഒരച്ഛന്റെ ഓര്‍മ്മക്കുറിപ്പുകള്‍’
എന്ന പുസ്തകത്തിലെ അദ്ധ്യായം വീണ്ടും വായനയ്ക്കായി പങ്കുവയ്ക്കുന്നു

Read More

മേരിയ്ക്കുണ്ടൊരു കുഞ്ഞാട്‌

1984. ലീഡറുടെ പ്രതാപകാലം. ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടതിനു പിന്നാലെ ലോക്‌സഭാ തെരഞ്ഞെടുപ്പു നടക്കുന്നു. കോണ്‍ഗ്രസ്സിനെ സംബന്ധിച്ചിടത്തോളം അന്ന് കരുണാകരനാണ് ഹൈക്കമാന്‍ഡും ലോകക്കമാന്‍ഡും.

Read More

ഹിപ്പോക്രസി നീണാള്‍ വാഴട്ടെ

കരിങ്കാലി എന്നവാക്ക് മലയാളികള്‍ക്കിടയില്‍ സര്‍വ്വ സാധാരണമാക്കിയ കരുണാകരന്റെ മരണശേഷം പുരോഗതിയുടെ മിശിഹയായി, സ്റ്റേറ്റ്‌സ്മാനായി, ആശ്രിതവത്സലരുടെ രക്ഷകനായി, ഭീഷ്മാചാര്യരായി അദ്ദേഹം വാഴ്ത്തപ്പെടുന്നതിന് പിന്നിലെ ഹിപ്പോക്രസി തുറന്നുകാട്ടുന്നു

Read More

കെ.ജി. കണ്ണബീരാന്‍ നിലയ്ക്കാത്ത നിയമപോരാട്ടങ്ങള്‍

ഒരു മരണവും സമയമായിട്ടല്ല സംഭവിക്കുന്നത്. ബാലഗോപാലിനും, എസ്.ആര്‍ ശങ്കരനും, സുരേഷ് മോഹനനും ശേഷം പ്രിയപ്പെട്ട കണ്ണബീരാനും കടന്നുപോകുന്നു. നിയമം വികസനത്തിന്റെയും കുത്തക മുതലാളിത്തത്തിന്റെയും കപട ന്യായങ്ങളാല്‍ വളച്ചൊടിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഈ ലോകത്ത് അടിസ്ഥാന വര്‍ഗ്ഗങ്ങളുടെ ഉന്നമനത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ത്വരിതപ്പെടുത്തുക എന്നതു മാത്രമാണ് കണ്ണബീരാനോട് നമുക്ക് ചെയ്യാവുന്ന ഏറ്റവും മഹത്തായ ആദരാഞ്ജലികള്‍.

Read More

ഫോട്ടോഗ്രാഫര്‍ അജിലാലിന്റെ കേരള യാത്രയിലെ ഏതാനും ദൃശ്യങ്ങള്‍

ഫോട്ടോഗ്രാഫര്‍ അജിലാലിന്റെ കേരള യാത്രയിലെ ഏതാനും ദൃശ്യങ്ങള്‍

Read More

കാറിത്തുപ്പാതെ വയ്യ

മ്മുടെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ അധികാരത്തിന്റെ രഥചക്രം ഉരുട്ടുന്നതില്‍ സജീവമായിരിക്കുന്നതുകൊണ്ട് ഒരു മുന്‍ഭരണാധികാരിയുടെ മരണം അവര്‍ക്കൊരു ഉത്സവാഘോഷം പോലെ ആയിത്തീര്‍ന്നിട്ടുണ്ട്.

Read More

കാതിക്കുടം ഒരു പാഠഭാഗം

കേരളത്തിലെ വിവിധ ജനകീയ സമരങ്ങളുടെ പ്രശ്‌നങ്ങളും സാധ്യതകളും വിലയിരുത്തിക്കൊണ്ട,് അവയില്‍ നിന്നും കാതിക്കുടം സമരം പഠിക്കേണ്ട പാഠങ്ങള്‍ എന്തെല്ലാമാണെന്ന് നിരീക്ഷിക്കുന്നു

Read More

സ്വാശ്രയ അട്ടപ്പാടിയിലേക്ക് ഇനി എത്ര ദൂരം?

കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ നിരന്തരം റാഞ്ചിപ്പറക്കുന്ന മേഖലയാണ് അട്ടപ്പാടിയും അഹാഡ്‌സും. ആഴത്തിലേക്കും ഉയരത്തിലേക്കും നോക്കുന്ന പരുന്തിന്‍ നോട്ടങ്ങള്‍ക്കുപകരം കോഴിപ്പറക്കലുകളിലേക്കും ഇത്തിരിക്കാഴ്ചകളിലേക്കും ഇവ ഒതുങ്ങിപ്പോവുന്നത് പുതിയ സൂക്ഷ്മരാഷ്ട്രീയത്തിന്റെ സാക്ഷരതയില്ലാത്തതു കൊണ്ടാണോ? ഫീല്‍ഡ് വര്‍ക്കോ, അട്ടപ്പാടിക്കാരുടെ പങ്കാളിത്തമോ ഇല്ലാത്ത ‘അതീന്ദ്രിയ’ പത്രപ്രവര്‍ത്തനം എന്തുകൊണ്ടാണ് ഗൗരവമുള്ള അഹാഡ്‌സ് വിമര്‍ശനം മുമ്പോട്ടു വയ്ക്കാത്തത്? കെ. രാജന്‍ എഴുതുന്നു

Read More

പെണ്‍പക്ഷം

ആരോഗ്യമുള്ള സമൂഹം സ്വപ്‌നം കാണുന്നവര്‍ പെണ്‍കുഞ്ഞുങ്ങളുടെ, സ്ത്രീകളുടെ, ഗര്‍ഭിണികളുടെ, അമ്മമാരുടെ ആരോഗ്യത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്

Read More
Page 2 of 2 1 2