വായനക്കാരുടെ കത്തുകള്‍ / പ്രതികരണങ്ങള്‍

വായനക്കാരുടെ കത്തുകള്‍ / പ്രതികരണങ്ങള്‍

Read More

എമര്‍ജിംഗ് കേരള : മാറ്റം ലേബലില്‍ മാത്രം

കേരളത്തെ നിക്ഷേപകരുടെ ലക്ഷ്യസ്ഥാനം ആക്കുന്നതിനും ആഗോളസാമ്പത്തിക പ്രവര്‍ത്തനത്തിന്റെ ഹബ് ആക്കിമാറ്റുന്നതിനുമായി നടത്തുന്ന ‘എമര്‍ജിങ് കേരള’പരിപാടി യഥാര്‍ത്ഥത്തില്‍ കേരളത്തെ വില്‍ക്കാന്‍ വേണ്ടി
ഷോക്കേസില്‍ വയ്ക്കുകയാണ്

Read More

അതിവേഗ റെയില്‍ : ആര്‍ക്കാണ് ഇത്രയും വേഗത വേണ്ടത്?

ഒരു ലക്ഷം കോടിയിലേറെ രൂപ ഒരു ചെറുവിഭാഗം സൗകര്യത്തിനുവേണ്ടി മാത്രം വിനിയോഗിക്കപ്പെടുന്ന, കേരളത്തിന് ഒട്ടും അനുയോജ്യമല്ലാത്ത അതിവേഗ റെയില്‍വേ ഇടനാഴി ന്യായീകരിക്കാന്‍ കഴിയാത്ത പദ്ധതിയാണ്

Read More

ഇറോം ശര്‍മ്മിളയെ കൊല്ലേണ്ടതുണ്ടോ?

ഇറോം ശര്‍മ്മിളയുടെ സമരം അഎടജഅ എന്ന പതിവ് വിഷയത്തിലൊഴികെ മറ്റനവധി സംഭവങ്ങളില്‍ അസാധാരണമാം വിധം നിശ്ശബ്ദമാണെന്നും ശര്‍മ്മിളയെ ചിലര്‍ നിശബ്ദയാക്കുകയാണെന്നും പര്‍ണാബ് മുഖര്‍ജി

Read More

ലൈംഗികതയെ വികലമാക്കുന്നത് പുരുഷാധിപത്യ ചരിത്രം

പുരുഷന് ലൈംഗികസ്വാതന്ത്ര്യം അനുവദിക്കുകയും സ്ത്രീക്ക് അത് നിഷേധിക്കുകയും ചെയ്യുന്ന നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന പുരുഷാധിപത്യമുള്ള വ്യവസ്ഥയാണ് കേരളത്തില്‍ ലൈംഗിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്

Read More

മനുഷ്യനായ ദൈവം

മനുഷ്യജീവിതം രൂപപ്പെടുന്നത് വിധിയാല്‍ (fate) മാത്രമല്ല; സ്വതന്ത്രേച്ഛയും (free will)
ചേര്‍ന്നാണെന്നും ജൈവീക സ്വാര്‍ത്ഥത വിധിയോട് ചേര്‍ന്ന് നില്‍ക്കുന്നതാണെങ്കില്‍, അതിനുള്ള പ്രകൃതിയുടെ തന്നെ മറുമരുന്നാണ് അറിവും അതില്‍ നിന്നുണ്ടാകുന്ന തിരഞ്ഞെടുപ്പുകളുമെന്നും സി.ആര്‍. പരമേശ്വരന്റെ ‘പോകുവാന്‍ എങ്ങുമില്ല’ (കേരളീയം 2012 മെയ് ലക്കം) എന്ന ലേഖനത്തിന് മറുപടിയായി ശ്യാം ബാലകൃഷ്ണന്‍

Read More

ജീവന്റെ ഭൂമി, മനുഷ്യന്റെ ലോകം, ജീവന്റെ നിലനില്‍പ്പ്, മനുഷ്യന്റെ നിയതി

ജൈവപരിണാമപ്രക്രിയയില്‍ ഈയടുത്ത കാലത്ത് ജന്മംകൊണ്ട മനുഷ്യന്‍ എന്ന സ്പീഷീസിന്റെ ജീവനധര്‍മ്മം
എന്തായിരിക്കും? അതുകണ്ടെത്തുന്നതു വരെ നാമീ ഭൂമിയില്‍ നിലനില്‍ക്കാന്‍ ചെയ്യുന്ന കാര്യങ്ങള്‍ പ്രകൃതിക്ക് ക്ഷതം
വരുത്തുന്നതേ ആയിരിക്കുകയുള്ളൂ

Read More

സെക്‌ടേറിയന്‍ മനോഭാവം ശരിയല്ല

വിശാലമായ ഒരു ജനകീയാടിത്തറയില്‍ നിന്നുകൊണ്ട് വിദ്യാഭ്യാസം, ജനാധിപത്യം, ഭരണസംവിധാനങ്ങള്‍, നിയമവാഴ്ച തുടങ്ങിയ സ്ഥാപനങ്ങളെ സ്വാധീനിക്കാന്‍ കഴിഞ്ഞാല്‍ മാത്രമെ അര്‍ത്ഥവത്തായ ഒരു മാറ്റം പ്രതീക്ഷിക്കാന്‍ സാധിക്കൂ എന്ന് ഡോ. ഇ. ദിവാകരന്‍

Read More

വികസനം: രണ്ട് സമീപനങ്ങള്‍

കേരളത്തില്‍ ജനകീയാസൂത്രണ പരിപാടികള്‍ക്ക് തുടക്കം കുറിച്ച കാലത്ത് ‘വികസനം’ എന്ന പ്രക്രിയയെക്കുറിച്ച് അടിസ്ഥാനപരവും സത്യസന്ധവും ആയ പുനര്‍വിചിന്തനവും നിര്‍വചനവും ആവശ്യമാണ് എന്ന് പറഞ്ഞുകൊണ്ട് ശര്‍മ്മാജി (എസ്. ശര്‍മ്മ) ഇ.എം.എസ്സിന് അയച്ച കത്ത്. സാര്‍വത്രികമായ നന്മയും നീതിയും സംസ്‌കാരവും സ്വാതന്ത്ര്യവും ഉറപ്പുവരുത്തുവാന്‍ ഉതകുന്ന വികനസമാണ് വേണ്ടത് എന്ന ശര്‍മ്മാജിയുടെ നിരീക്ഷണത്തെ പൂര്‍ണ്ണമായും തള്ളിക്കളയുന്ന ഇ.എം.എസ് കേരളത്തിന്റെ ആസൂത്രണപ്രക്രിയയില്‍ അവയ്‌ക്കൊന്നും സ്ഥാനമില്ലെന്ന് സ്ഥാപിക്കുന്നു.
രാഷ്ട്രീയ രംഗത്തെ വേറിട്ട ശബദ്മായിരുന്ന ശര്‍മ്മാജി മുന്നോട്ടുവച്ച ശുഭസൂചനകളും അതിനോടുള്ള, മുഖ്യധാരാ ഇടതുപക്ഷത്തിന്റെ വികസന കാഴ്ച്ചപ്പാടുകളുടെ ദാരിദ്ര്യം വ്യക്തമാക്കുന്ന ഇ.എം.എസ്സിന്റെ മറുപടിയും പുനഃപ്രസിദ്ധീകരിക്കുന്നു.

Read More

ഈ സങ്കടനിവാരണം ആര്‍ക്കുവേണ്ടി?

കോര്‍പ്പറേറ്റ് ഫൗണ്ടേഷനുകള്‍ എന്‍.ജി.ഒകളിലൂടെ നടത്തുന്ന ധനസഹായത്തിലൂടെ ജനകീയ പ്രതിരോധത്തിന്റെ
മുനയൊടിക്കുന്നത് എങ്ങനെയെന്ന് വിശദമാക്കുന്നു

Read More

സൈക്കിളിലെ സംഗീതം

സൈക്കിളോടിച്ചുകൊണ്ട് പ്രത്യേക താളത്തില്‍ വിവിധ സംഗീത ഉപകരണങ്ങള്‍ ആലപിക്കുന്ന, യൂറോപ്പിലെ ഒട്ടുമിക്ക രാജ്യങ്ങളിലും നിലവിലുള്ള സൈക്കിള്‍ ബാന്‍ഡ് സംഘവുമൊത്തുള്ള അനുഭവങ്ങളുമായി രാജു റാഫേല്‍

Read More

സൈക്കിള്‍ ഒരു സംസ്‌കാരമാണ്‌

സൈക്കിളിനെ കേന്ദ്രകഥാപാത്രമാക്കി 20 ലക്കങ്ങള്‍ നീണ്ടുനിന്ന യൂറോപ്യന്‍ യാത്രാനുഭവങ്ങള്‍ കേരളീയം യനക്കാരുമായി പങ്കുവച്ച യാത്രികന്‍ സൈക്കിളിനോടുള്ള ആത്മബന്ധവും സൈക്കിളിനെക്കുറിച്ചുള്ള കാഴ്ച്ചപ്പാടുകളും വിവരിക്കുന്നു…

Read More

ബി.ഒ.ടി ചുങ്കപ്പിരിവും ഏ.ഒ. ഹ്യൂമും തമ്മിലെന്ത്?

റോഡുകളില്‍ ചുങ്കപ്പുരകള്‍ നിര്‍മ്മിക്കാന്‍ സ്വകാര്യ കമ്പനികള്‍ക്ക് അധികാരം നല്‍കുകന്ന ഭരണാധികാരികളുടെ നടപടിക്ക്
ഒരു ചരിത്രപശ്ചാത്തലം കൂടിയുണ്ടെന്ന്

Read More

എന്തുകൊണ്ട് ബി.ഒ.ടിയെ എതിര്‍ക്കണം?

ദേശീയപാതകള്‍ സ്വകാര്യകമ്പനികള്‍ക്ക് നല്‍കി ചുങ്കം പിരിക്കുന്നതിനെതിരെ തൃശൂര്‍ ജില്ലയിലെ
പാലിയേക്കരയില്‍ നടക്കുന്ന ടോള്‍ വിരുദ്ധ സമരം 150 ദിവസം പിന്നിടുന്നു. നിയമവിരുദ്ധമായി നടക്കുന്ന ടോള്‍ പിരിവ് നിര്‍ത്തിവയ്ക്കാന്‍ തയ്യാറാകാത്ത സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് പാലിയേക്കരയില്‍ സമരം ശക്തിപ്പെടുകയാണ്. ടോള്‍ സമരത്തെ പിന്തുണച്ചുകൊണ്ട് ജനനീതി പുറത്തിറക്കിയ ലഘുലേഖയില്‍ നിന്നും.

Read More