നിയമലംഘകര്‍ വേണ്ടി നിയമനിര്‍മ്മാണമോ?
ഗ്രാമസഭകള്‍ വിളിച്ചുകൂട്ടാത്തതു കാരണം അയോഗ്യത കല്‍പ്പിക്കപ്പെട്ട ജനപ്രതിനിധികളെ രക്ഷിക്കുന്നതിനായി ഗാന്ധിജിയുടെ ഗ്രാമസ്വരാജിനെക്കുറിച്ച് വാചാലരാകുന്ന കോണ്‍ഗ്രസ്സുകാര്‍ തന്നെ നിയമ നിര്‍മാണം നടത്തുന്നതിന്റെ
കാപട്യം തുറന്നുകാട്ടുന്നു