കൊക്കക്കോളയുടെ ‘കാരുണ്യ’ തന്ത്രവും മുഖ്യമന്ത്രിയുടെ ‘അ’ധാര്‍മ്മിക പിന്തുണയും
സി.എസ്.ആര്‍ പദ്ധതിയിലൂടെ കൊക്കക്കോള വീണ്ടും പ്ലാച്ചിമടയിലേക്ക് വരുന്നത് എന്തിനാണ്? കോര്‍പ്പറേറ്റ് സോഷ്യല്‍ റസ്‌പോണ്‍സിബിലിറ്റി പദ്ധതികള്‍ നിയമ പ്രകാരം നിര്‍ബന്ധമാക്കിയതുകൊണ്ടാണോ? അതോ സ്വന്തം കൈവശമുള്ള 34 ഏക്കര്‍ സ്ഥലം പ്ലാച്ചിമടക്കാര്‍ക്ക് കൂടി ഉപകാരപ്പെടുന്നതരത്തില്‍ ഉപയോഗിക്കാന്‍ വേണ്ടിയോ? പ്രത്യക്ഷത്തില്‍ അങ്ങനെയെല്ലാം തോന്നാമെങ്കിലും കൊക്കക്കോളയുടെ വാണിജ്യ താത്പര്യങ്ങളും കോര്‍പ്പറേറ്റ് ഇടപെടലുകളുടെ ചരിത്രവും പരിശോധിക്കുമ്പോള്‍ വെളിവാകുന്നത് കാരുണ്യത്തിന് പിന്നിലെ കറുത്തകൈകളാണ്.
Read Moreവികസന ബദലെന്ന കള്ളവും പഠന കോണ്‍ഗ്രസും
പുതിയ കാലത്തെ വികസനമാതൃക തയ്യാറാക്കുന്നതിന് വേണ്ടി സി.പി.എം
സംഘടിപ്പിച്ച നാലാമത് അന്താരാഷ്ട്ര പഠനകോണ്‍ഗ്രസ് ഒരു ഇടതുപക്ഷ ബദല്‍
വികസനപ്രതീതിയെങ്കിലും സൃഷ്ടിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുന്നു.
വിഴിഞ്ഞം പദ്ധതിയും റോഡ് വീതികൂട്ടലും: ജനവിരുദ്ധതയുടെ വികസനരൂപങ്ങള്‍
നരേന്ദ്രമോദിയുടെ വിശ്വസ്ഥ സഹായി ഗൗതം അദാനിയും അന്താരാഷ്ട്ര ഷിപ്പിംഗ് കമ്പനികളുമാണ് വിഴിഞ്ഞത്തിന്റെ ഗുണഭോക്താക്കള്‍. റോഡ് വീതികൂട്ടല്‍ പദ്ധതിയുടേത് വന്‍കിട കാര്‍ നിര്‍മ്മാണ കമ്പനികളും. ഈ കുത്തകമുതലാളിമാര്‍ക്കുവേണ്ടിയുള്ള അനാവശ്യ കടഭാരം കേരളത്തെ കൂടുതല്‍ കടക്കെണിയിലാക്കുമെന്നതില്‍ കവിഞ്ഞ് മറ്റൊരു ഗുണവും ജനങ്ങള്‍ക്ക് ലഭിക്കാന്‍ പോകുന്നില്ല.
Read Moreറിലയന്‍സ് സെസിനെതിരെ വിട്ടുവീഴ്ചയില്ലാതെ
മുകേഷ് അംബാനി നേതൃത്വം നല്‍കുന്ന മഹാമുംബൈ ഇന്റഗ്രേറ്റഡ് ഇക്കമോമിക് സ്‌പെഷ്യല്‍സോണിനെതിരെ മഹാരാഷ്ട്രയിലെ റായ്ഗര്‍ ജില്ലയിലെ 22 ഗ്രാമങ്ങള്‍ കഴിഞ്ഞ മൂന്നുവര്‍ഷമായി വിവിധ ജനകീയ സമരങ്ങളിലൂടെ ചെറുത്തുനില്‍പ്പിന് ശ്രമിക്കുന്നു. ഈ സമരത്തില്‍ ശക്തമായ നേതൃത്വം നല്‍കി ജനകീയ പ്രസ്ഥാനങ്ങള്‍ക്ക് ഊര്‍ജ്ജം നല്‍കുന്ന മഹാരാഷ്ട്രക്കാരി ഉല്‍ക്കാ മഹാജനുമായുള്ള കൂടിക്കാഴ്ചയുടെ പ്രസക്ത ഭാഗങ്ങള്‍
Read Moreവ്യവസായത്തിലെ നൂതന സംസ്‌കാരം
വ്യവസായ ബന്ധങ്ങള്‍ നല്ലരീതിയില്‍ രൂപപ്പെടുത്തുന്നതിനും നിലനില്‍ത്തുന്നതിനും ഒരു നൂതന സംസ്‌കാരം വികസിച്ചുവരണം.
Read Moreഎല്ലാ ഊരിലും വിമാനത്താവളം വേണോ?
കണ്ണൂരിലെ മൂര്‍ഖന്‍പറമ്പില്‍ വരാനിരിക്കുന്ന വിമാനത്താവള പദ്ധതിയുടെ പ്രശ്‌നങ്ങള്‍
Read More