സ്ഥായിത്വം, വികസനം, പ്രാകൃതിക മൂലധനം

ഭൗതിക വികസനത്തിന്റെ നിരന്തരവും ക്രമാതീതവുമായ വളര്‍ച്ച അനുഭവിച്ചേ മതിയാകൂ. കാരണം ഉത്പാദനത്തിന്റെയും ഉപഭോഗത്തിന്റെയും അതേ നിരക്കില്‍ പ്രകൃതി വിഭവങ്ങളുടെയും ഊര്‍ജ്ജത്തിന്റെയും പുനരുല്‍പാദനം സാധ്യമാകുന്നില്ല എന്ന ഭൗതികവും ജൈവികവുമായ പരിമിതിയെ അതിന് നേരിടേണ്ടതുണ്ട്.

Read More

ഭൗമചരിത്രത്തിലെ മനുഷ്യ ഇടപെടലുകള്‍

ഭൂമിയില്‍ മനുഷ്യവംശം ഉടലെടുക്കുന്നതിന് മുമ്പെ തന്നെ വന്‍തോതിലുള്ള ജീവജാതി നാശങ്ങളും
കാലാവസ്ഥാ വ്യതിയാനങ്ങളും സംഭവിച്ചിട്ടുണ്ട് എന്ന യാന്ത്രിക പ്രകൃതിവാദം മുന്നോട്ടുവയ്ക്കുന്ന
കെ. വേണു, വ്യാവസായിക യുഗം മുതലുള്ള ചെറിയൊരു കാലയളവില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ജീവജാതിനാശത്തിന്റെ അഭൂതപൂര്‍വ്വമായ തോതിനെയും അത് സൃഷ്ടിക്കുന്ന വെല്ലുവിളിക
ളെയും എന്തുകൊണ്ടാണ് കാണാതെ പോകുന്നത്? ‘പ്രകൃതി, ജനാധിപത്യം, സ്വാതന്ത്ര്യം’ എന്ന
കെ.വേണുവിന്റെ പുസ്തകം പങ്കുവയ്ക്കുന്ന ആശയങ്ങളോട് യോജിച്ചും വിയോജിച്ചും.

Read More

ഡീമോണിറ്റൈസേഷന്‍: കാണാന്‍ കൂട്ടാക്കാത്ത ഐ.എം.എഫ് ചരടുകള്‍

തകര്‍ന്നുകൊണ്ടിരിക്കുന്ന മുതലാളിത്ത സാമ്പത്തികക്രമത്തെ സാദ്ധ്യമായത്രയും പിടിച്ചുനിര്‍ത്താന്‍ ആവശ്യമായ അടിയന്തിര നടപടികള്‍ എന്ന നിലയില്‍ അന്താരാഷ്ട്ര നാണയനിധി മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങളും നരേന്ദ്രമോദിയുടെ നോട്ട് പിന്‍വലിക്കലും തമ്മിലെന്ത് എന്ന് അന്വേഷിക്കുന്നു

Read More

പ്രതിരോധവും നിര്‍മ്മാണവും നിയോഗി സ്‌കൂളിലൂടെ തുടരുന്നു

ഛത്തീസ്ഗഢിലെ പ്രമുഖ ആദിവാസി ആക്ടിവിസ്റ്റ് സോനി സോരിക്ക് നേരെ 2016 ഫെബ്രുവരി 5ന് ഉണ്ടായ ആസിഡ് ആക്രമണവും സോനി സോരി അടക്കമുള്ള ആദിവാസി നേതാക്കളെയും മനുഷ്യാവകാശ പ്രവര്‍ത്തകരെയും പോലീസ് പീഡിപ്പിക്കുന്നതിനെതിരെ ശബ്ദമുയര്‍ത്തിയ ഡോ. സായ്ബല്‍ ജെനയെ അടുത്തിടെ അകാരണമായി അറസ്റ്റുചെയ്ത സംഭവവും എന്താണ് വ്യക്തമാക്കുന്നത്?

Read More

പാരിസ്ഥിതിക പാദമുദ്ര (Ecological Footprint)

Read More

പീക്ക് ഓയില്‍ (എണ്ണ ഉത്പാദനത്തിലെ പാരമ്യത)

പരിസ്ഥിതി സമ്പദ്ശാസ്ത്രവും സാങ്കേതികസംജ്ഞകളും – 4

Read More

പരിസ്ഥിതി സമ്പദ്ശാസ്ത്രവും സാങ്കേതികസംജ്ഞകളും – 3

Read More

പരിസ്ഥിതി സമ്പദ്ശാസ്ത്രവും സാങ്കേതികസംജ്ഞകളും

Read More

കേന്ദ്രീകൃത അധികാരത്തെ ചെറുത്ത തൃണമൂല്‍ പ്രസ്ഥാനങ്ങള്‍

ഇന്ത്യന്‍ ജനാധിപത്യത്തിലെ അധികാര കേന്ദ്രീകരണത്തെ
ദുര്‍ബലപ്പെടുത്തുന്നതില്‍ രാജ്യമെമ്പാടുമുള്ള തൃണമൂല്‍
പ്രസ്ഥാനങ്ങള്‍ വഹിക്കുന്ന പങ്ക് വിശദമാക്കുന്നു.

Read More

ഇന്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ട്: മഹാവിഡ്ഢിത്തം കൊണ്ട് രാജഭക്തി കാണിക്കുന്നവര്‍

ഇന്ത്യയുടെ ഇന്റലിജന്‍സ് സംവിധാനത്തിന്റെ ‘ഇന്റലിജന്‍സി’നെക്കുറിച്ച് സംശയം തോന്നിപ്പിക്കുന്ന ഐ.ബി റിപ്പോര്‍ട്ടിന്റെ പിന്നാമ്പുറ താത്പര്യങ്ങള്‍ വ്യക്തമാക്കുന്നു ഐ.ബിയുടെ പട്ടികയില്‍ ഉള്‍പ്പെട്ട ആണവവിരുദ്ധ പ്രവര്‍ത്തകന്‍

Read More

മതേതരത്വം മറക്കുന്ന നവസാമൂഹിക പ്രസ്ഥാനങ്ങള്‍

സാമൂഹിക പരിസരത്തില്‍ നിന്നും നഷ്ടമായിക്കൊണ്ടിരിക്കുന്ന മതേതരമൂല്യങ്ങളെ തിരികെപ്പിടിക്കാന്‍ കേരളത്തിലെ പരിസ്ഥിതി-പ്രതിരോധ സംഘങ്ങള്‍ എത്രത്തോളം സന്നദ്ധമാകുന്നുണ്ട്? മതേതരത്വത്തെ ഹനിക്കുന്നതിനായി നടക്കുന്ന ബോധപൂര്‍വ്വമായ പരിപാടികളില്‍ അവര്‍ അബോധപൂര്‍വ്വം പങ്കുചേരുന്നില്ലേ? സമകാലിക അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഒരു ചരിത്ര വിശകലനം

Read More

പര്‍വ്വതതുരങ്ക നിര്‍മ്മാണവും ജലഭൃതങ്ങളും

ഗ്രാന്‍സാസ്സോ ഭൂഗര്‍ഭ പരീക്ഷണശാലയുടെ ദുരനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ നിര്‍ദ്ദിഷ്ട ഇന്ത്യാ ബേസ്ഡ് ന്യൂട്രിനോ
നിരീക്ഷണശാല സൃഷ്ടിക്കാവുന്ന പാരിസ്ഥിതികാഘാതങ്ങള്‍ സംബന്ധിച്ച പഠനം. പ്രമുഖ ശാസ്ത്ര മാസികയായ
കറന്റ്‌സയന്‍സില്‍ പ്രസിദ്ധീകരിച്ചത്.

Read More

പരിസ്ഥിതി – തൊഴില്‍ സമവായങ്ങള്‍ സാധ്യമാണ്‌

പാരിസ്ഥിതിക പ്രശ്‌നം കാരണം ഒരു വ്യവസായം അടച്ചുപൂട്ടേണ്ടി വരുമ്പോള്‍ അവിടെയുള്ള തൊഴിലാളികളെ പുനഃരധിവസിപ്പിക്കേണ്ടത് എങ്ങനെയെന്നുള്ള ആലോചനകള്‍ കാതിക്കുടം സമരത്തിന്റെ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്നു

Read More

കൂടംകുളം: പ്രധാനമന്ത്രി മറുപടി പറയേണ്ട ചോദ്യങ്ങള്‍

ആണവ സാങ്കേതിക രംഗത്ത് പ്രവര്‍ത്തിച്ചിരുന്ന പലരും കൂടങ്കുളം പദ്ധതിയുടെ സുരക്ഷിതത്വത്തെക്കുറിച്ച് നിരവധി ചോദ്യങ്ങള്‍ ഉന്നയിച്ചിട്ടും മറുപടി പറയാതിരിക്കുകയും കൂടങ്കുളം സമരത്തിന് വിദേശപണം ലഭിക്കുന്നുണ്ടെന്ന തന്റെ ആരോപണത്തിന് ഒന്നരവര്‍ഷം കഴിഞ്ഞിട്ടും തെളിവ് കണ്ടെത്താനാകാതെ കുഴങ്ങുകയുമാണ് നമ്മുടെ പ്രധാനമന്ത്രി.

Read More

ബി.ഒ.ടി ചുങ്കപ്പിരിവും ഏ.ഒ. ഹ്യൂമും തമ്മിലെന്ത്?

റോഡുകളില്‍ ചുങ്കപ്പുരകള്‍ നിര്‍മ്മിക്കാന്‍ സ്വകാര്യ കമ്പനികള്‍ക്ക് അധികാരം നല്‍കുകന്ന ഭരണാധികാരികളുടെ നടപടിക്ക്
ഒരു ചരിത്രപശ്ചാത്തലം കൂടിയുണ്ടെന്ന്

Read More

എന്‍ഡോസള്‍ഫാന്‍ ദുരിതമഴ തോരുന്നില്ല

എന്‍ഡോസള്‍ഫാന്‍ പീഡിതരുടെ പ്രശ്‌നങ്ങളില്‍ ഇടപെട്ട് അന്വേഷണം നടത്തിയ മനുഷ്യാവകാശ കമ്മീഷന്‍ മുന്നോട്ട് വച്ച നിര്‍ദ്ദേശങ്ങളില്‍ ചിലവ അടര്‍ത്തിമാറ്റിക്കൊണ്ട് ഉത്തരവിറക്കി ദുരിതബാധിതരെ
കേരള സര്‍ക്കാര്‍ വഞ്ചിച്ചിരിക്കുന്നു

Read More

കൂടങ്കുളം സമരപ്പന്തലില്‍ നിന്നും

കൂടംകുളം സമരത്തിനുള്ള തമിഴ്‌നാട് സര്‍ക്കാറിന്റെ പിന്തുണ 2012 മാര്‍ച്ച് 19ന് ജയലളിത പിന്‍വലിച്ചു. തുടര്‍ന്ന് ജനാധിപത്യ രീതിയില്‍ സമരം ചെയ്യുന്ന ജനങ്ങളെ ദേശദ്രോഹികളായി ചിത്രീകരിച്ചുകൊണ്ട് സര്‍ക്കാര്‍ നടത്തിയ ഉപരോധമായിരുന്നു കൂടംകുളത്ത് നടന്നത്. ഈ ദിവസങ്ങളില്‍ സമരപ്രവര്‍ത്തകരോടൊപ്പം കഴിഞ്ഞ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നു.

Read More

ഒരു നയതന്ത്രജ്ഞന്റെ ആണവ വേവലാതികള്‍!

ആണവ നിലയങ്ങള്‍ക്കെതിരായി ലോകമെങ്ങും പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവരുന്ന സാഹചര്യത്തില്‍ ഒരു മധ്യമപാത സ്വീകരിച്ചുകൊണ്ട് ‘പബ്ലിക് റിലേഷന്‍’തന്ത്രവുമായി ഭരണകൂടം രംഗത്ത് വരുന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് ടി.പി. ശ്രീനിവാസന്റെ ‘കൂടങ്കുളത്തിന്റെ പാഠം’എന്ന ലേഖനം

Read More

സത്യാഗ്രഹദര്‍ശനത്തിന്റെ പ്രയോഗസാധ്യതകള്‍

കേരളത്തില്‍ അവതരിപ്പിച്ച ഗാന്ധികഥയില്‍ ഗാന്ധിജി വികസിപ്പിച്ച സത്യാഗ്രഹം എന്ന പ്രയോഗത്തിന് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള സംഭാഷണമാണ് നാരായണ്‍ ദേസായി മുഖ്യമായും നടത്തിയത്. ഭരണകൂടവും ജനങ്ങളും
തമ്മിലുള്ള വേര്‍തിരിവ് വര്‍ധിച്ചുകൊണ്ടിരിക്കുകയും അതിജീവനത്തിനായുള്ള ജനകീയസമരങ്ങള്‍
ശക്തമാവുകയും ചെയ്യുന്ന ഇന്നത്തെ സാഹചര്യത്തില്‍ സത്യാഗ്രത്തിന്റെ പ്രയോഗസാധ്യതകള്‍ ആഴത്തിലറിയാന്‍ നാരായണ്‍ ദേസായി പറഞ്ഞ ഗാന്ധികഥയിലെ സത്യാഗ്രഹ പാഠങ്ങള്‍ സമാഹരിക്കുന്നു

Read More

കൂടങ്കുളത്ത് നിന്നും വാര്‍ത്തകള്‍ വരാതിരിക്കുമ്പോള്‍

ദില്ലിയിലെ അഴിമതിവിരുദ്ധ സമരം തുടര്‍ച്ചയായി വാര്‍ത്തകളാക്കിമാറ്റിയ പത്രങ്ങള്‍ക്ക് ഇടിന്തകരയിലെ സാധാരണക്കാരായ മത്സ്യത്തൊഴിലാളികള്‍ കൂടംകുളം ആണവനിലയത്തിനെതിരെ നടത്തുന്ന ഉപവാസ സമരം വാര്‍ത്തയാകാതെ പോകുന്നതിന് പിന്നിലെ താത്പര്യങ്ങള്‍ വിലയിരുത്തുന്നു

Read More
Page 1 of 21 2