ദേശീയതയും ഇടതുചിന്തയും

ഓരോ വ്യവസ്ഥയും നിലനില്‍ക്കുന്നത് അതിന്റെ ഉള്ളില്‍ത്തന്നെയുള്ള ആഭ്യന്തര വൈരുദ്ധ്യങ്ങളുടെ
മുകളിലാണ്. ഇടതുചിന്തയുടെ പ്രധാനസ്വഭാവം ഈ വൈരുദ്ധ്യങ്ങളെ കണ്ടെത്തുക എന്നതാണ്.
ദേശരാഷ്ട്രത്തെ സംബന്ധിച്ച് നോക്കുകയാണെങ്കില്‍ ദേശരാഷ്ട്രം നിലനില്‍ക്കുന്നത് ഏതെല്ലാം
പൊരുത്തക്കേടുകള്‍ക്ക് മുകളിലാണ് എന്ന് കണ്ടെത്തുകയാണ് ഇടതുചിന്തയുടെ രീതി.

Read More

ദേശീയഗാനം: ദേശത്തെ പാട്ടിലാക്കുമ്പോള്‍

എല്ലാ ദേശരാഷ്ട്രങ്ങളുടെയും ഏറ്റവും പ്രധാനപ്പെട്ട പെര്‍ഫോമന്‍സ് ദേശീയഗാനമാണ്. മിലിറ്റന്റ് ദേശീയതയുടെ വിളംബരമായിട്ടാണ് അത് ഉണ്ടായിട്ടുള്ളത്. മാര്‍ച്ച് ചെയ്യാന്‍ പറ്റുന്ന പാട്ടുതന്നെ വേണ്ടിവരുന്നത് അതുകൊണ്ടാണ്. പെര്‍ഫോമേറ്റീവ് ആയ ഒരു ദേശത്തെ ഉണ്ടാക്കിയെടുക്കുന്ന ഗാനമായി തന്നെ ദേശീയഗാനത്തെ കാണണമെന്ന്

Read More

ഒരു ദേശവാസിയെ എങ്ങനെ രൂപപ്പെടുത്താം?

‘മേരേ പ്യാരേ ദേശവാസിയോം’ എന്ന വിളി കേള്‍ക്കുമ്പോള്‍ നിങ്ങള്‍ പ്രതികരിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ ദേശവാസിയായി മാറുകയാണ്. ദേശവാസിയെ അഭിസംബോധന ചെയ്യുകയല്ല. ദേശവാസിയെ ഉണ്ടാക്കുക എന്ന പ്രത്യയശാസ്ത്രപരമായ സൃഷ്ടികര്‍മ്മമാണ് ഇവിടെ നടക്കുന്നത്. എന്തുകൊണ്ടാണ് നരേന്ദ്രമോദിക്ക് ഇങ്ങനെ വിളിക്കേണ്ടി വരുന്നത്?

Read More

ദേശസ്‌നേഹം മൊത്തവില്‍പനയും ചില്ലറ വില്‍പനയും

കാര്‍ഗില്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനം.

Read More

രാജ്യസ്‌നേഹം എന്ന മിഥ്യാഭിമാനം

രാജ്യസ്‌നേഹത്തിന്റെ സംഭാവനയാണ് രണ്ട് ലോകമഹായുദ്ധങ്ങള്‍. യുദ്ധങ്ങള്‍ ഒരിക്കലും ഒരു രാജ്യത്തിലെയും സാധാരണ ജനങ്ങളെ സഹായിച്ചിട്ടില്ല. എന്നാല്‍, അധികാരികള്‍ക്ക് യുദ്ധമോ, യുദ്ധഭീതിയെങ്കിലുമോ കൂടാതെ കഴിയാനാകില്ല.

Read More