കോവിഡ് 19: വാക്‌സിനെക്കുറിച്ചുള്ള വാഴ്ത്തിപ്പാടലുകള്‍ക്കപ്പുറം

രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ലോകം കണ്ട ഏറ്റവും വലിയ മഹാദുരന്തം
എന്ന നിലയിലാണ് കോവിഡ് 19 എന്ന മഹാമാരി വിശേഷിപ്പിക്കപ്പെടുന്നത്. താരതമ്യേന
മരണനിരക്കും ഗുരുതരാവസ്ഥയിലാകുന്നവരുടെ എണ്ണവും കുറഞ്ഞ ഒരു രോഗത്തിനെ
കൂടിയ പകര്‍ച്ചശേഷി കൊണ്ട് മാത്രം ഇത്തരത്തിലൊരു ലോക മഹാമാരിയാക്കുന്നത്
എന്തുകൊണ്ടായിരിക്കും? മരുന്നു കമ്പനികള്‍ക്കും ആഗോള മുതലാളിത്തത്തിനും ഇതില്‍ എന്താണ് പങ്ക്?

Read More

കോവിഡിന്റെ മറവില്‍ നടക്കുന്ന ആരോഗ്യരംഗത്തെ അധാര്‍മ്മികതകള്‍

എല്ലാ പകര്‍ച്ചവ്യാധികളുടെ കാര്യത്തിലും ആദ്യത്തെ ഉയര്‍ച്ച കഴിഞ്ഞു താഴ്ച്ച തുടങ്ങുന്ന ഘട്ടത്തിലാണ് മരുന്നുകളോ വാക്‌സിനുകളോ അവതരിക്കുന്നത്. അപ്പോഴേക്കും സമൂഹത്തിലെ 70 ശതമാനം പേരും രോഗാണുവിനെ അഭിമുഖീകരിച്ച് സ്വാഭാവിക പ്രതിരോധം ആര്‍ജ്ജിച്ചിട്ടുണ്ടാകും. എന്നാല്‍ കോവിഡ് 19ന്റെ കാര്യത്തില്‍ അതിനുള്ള സാധ്യതകള്‍ കൂടിയാണ് സാമൂഹിക അകലം പാലിക്കല്‍ വഴി അടച്ചുകളഞ്ഞത്. കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ആരോഗ്യരംഗത്ത് നടക്കുന്ന അധാര്‍മ്മിക പ്രവര്‍ത്തനങ്ങള്‍ തുറന്നുകാണിക്കുന്നു

Read More

റൂബല്ല: വാക്‌സിനേഷന്റെ മറവിലെ കമ്പോള താത്പര്യങ്ങള്‍

അപൂര്‍വ്വമായി കണ്ടുവരുന്ന വൈറല്‍ രോഗമായ റൂബല്ല, സ്ത്രീകള്‍ക്ക് ഗര്‍ഭകാലത്ത് പിടിപെട്ടാല്‍ ജനിക്കുന്ന കുട്ടിക്ക് വൈകല്യമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളായ ആറ് ലക്ഷം പെണ്‍കുട്ടികള്‍ക്ക് റൂബെല്ല വാക്‌സിന്‍ നല്‍കിത്തുടങ്ങിയ പശ്ചാത്തലത്തില്‍ വാക്‌സിനേഷന്റെ പിന്നിലെ ഗൂഢതാത്പര്യങ്ങളെ തുറന്നുകാട്ടുന്നു

Read More

ടി.എന്‍. പ്രതാപന്‍ എം.എല്‍.എയും സമരക്കാരും അറിയാന്‍

സമരത്തിനൊപ്പമുള്ളതായി നടിക്കുന്ന മുഖ്യധാരാ രാഷ്ട്രീയക്കാര്‍ ജനങ്ങളേയും ജനകീയസമരത്തെയും ഒറ്റുകൊടുക്കുന്നത് എങ്ങനെയെന്ന് കാതിക്കുടത്തെ അനുഭവങ്ങളില്‍ നിന്നും സംസാരിക്കുന്നു.

Read More

ടി.എന്‍. പ്രതാപന്‍ എം.എല്‍.എയും സമരക്കാരും അറിയാന്‍

സമരത്തിനൊപ്പമുള്ളതായി നടിക്കുന്ന മുഖ്യധാരാ രാഷ്ട്രീയക്കാര്‍ ജനങ്ങളേയും ജനകീയസമരത്തെയും ഒറ്റുകൊടുക്കുന്നത് എങ്ങനെയെന്ന് കാതിക്കുടത്തെ അനുഭവങ്ങളില്‍ നിന്നും സംസാരിക്കുന്നു.

Read More

ആരുടെ ആരോഗ്യമാണ് മൂപ്പൈനാട് മെഡിടൂറിസം പരിഗണിക്കുന്നത്?

വയനാട് ജില്ലയിലെ മൂപ്പൈനാട് പഞ്ചായത്തില്‍ പശ്ചിമഘട്ട മലനിരകളുടെ ചരിവില്‍ വരുന്ന വയനാട് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ്
മെഡിക്കല്‍ സയന്‍സ് (വിംസ്) മെഡിക്കല്‍ കോളേജ് പദ്ധതി വയനാട്ടിലെ ആരോഗ്യ പിന്നോക്കാവസ്ഥയ്ക്ക് യാതൊരു മാറ്റവും വരുത്തില്ലെന്നുമാത്രമല്ല നിരവധി പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നും മെഡിടൂറിസം വഴി വരുന്ന വിദേശനാണ്യമാണ് ഇതിന്റെ പിന്നിലെ താത്പര്യമെന്നും ഡോ. പി.ജി. ഹരി

Read More

നമ്മുടെ കുട്ടികളില്‍ വേണോ ഈ പരീക്ഷണം?

അഞ്ച് പ്രതിരോധമരുന്നുകള്‍ ഒറ്റയടിക്ക് നല്‍കാവുന്ന പെന്റവലന്റ് വാക്‌സിന്‍ ശരിയായ പഠനം നടത്താതെ
കേരളത്തിലെയും തമിഴ്‌നാട്ടിലെയും കുട്ടികളില്‍ പരീക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നു. പരീക്ഷണഫലമറിഞ്ഞ ശേഷം ഇതര സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് തീരുമാനം. കേരളത്തിന്റെ
സാഹചര്യത്തില്‍ ഒരിക്കലും ഹിബ്ബ് രോഗബാധ ഒരു സാമൂഹിക ആരോഗ്യ വെല്ലുവിളിയായി ഉയര്‍ന്നു വന്നിട്ടില്ല. എന്നിട്ടും നമ്മുടെ കുട്ടികളില്‍ ഈ മരുന്ന് പരീക്ഷണം നടത്തുന്നതിന്റെ പിന്നിലെ താത്പര്യങ്ങള്‍ തുറന്നുകാട്ടുന്നു

Read More