കൻഹയ്യ, യാദ് ഹൈ കുച് ഭി ഹമാരി: സൂഫി ഖവ്വാലിയിലെ ശ്രീകൃഷ്ണൻ

പാകിസ്താനിൽ നിന്നുള്ള ഖവ്വാൽ ഗായകരുടെ കൃഷ്ണഭക്തി ഗാനം 'കൻഹയ്യ' ഇന്ത്യയുടെ പൈതൃകം ഏകതാനമല്ല, മറിച്ച് പല വിശ്വാസങ്ങളും ഭാഷകളും പാരമ്പര്യങ്ങളും

| September 4, 2026