അക്രമം തുടർന്ന് ഇസ്രായേൽ, മരണ മുനമ്പിലെ കുട്ടികൾ

വെടിനിർത്തൽ കരാർ ലംഘിച്ചുകൊണ്ട് ഇസ്രായേൽ വീണ്ടും ആക്രമണം തുടങ്ങിയതോടെ ​ഗാസയിലെ ആകെ മരണസംഖ്യ 50,000 കടന്നു. അധിനിവേശം ഏറ്റവും രൂക്ഷമായി

| March 27, 2025