ഗാന്ധിയുടെ ധർമ്മധാതുക്കൾ – 7

ഗാന്ധിയൻ സോഷ്യലിസ്റ്റ് ദർശനം നടപ്പാക്കുന്ന സമൂഹത്തിൽ വ്യക്തി സ്റ്റേറ്റിന്റെ ഉപകരണമേ അല്ല. അവിടെ സ്റ്റേറ്റില്ല. ധാർമ്മികത തുടിക്കുന്ന നേതൃത്വനിര ഉണ്ടായിരിക്കാം.

| July 23, 2023