വന്യജീവി സംഘർഷം: കണക്കുകൾ വ്യക്തമാക്കുന്ന ജനരോഷത്തിന്റെ കാരണങ്ങൾ
അടുത്തടുത്തുണ്ടായ മരണങ്ങളും ജനവാസ കേന്ദ്രങ്ങളിലുണ്ടാകുന്ന മൃഗങ്ങളുടെ തുടർച്ചയായ സാന്നിധ്യവും കാരണം വയനാട് ജില്ലയിൽ വനം വകുപ്പിനെതിരെ ജനങ്ങളുടെ എതിർപ്പുകൾ ശക്തമാവുകയാണ്.
| February 19, 2024