പഠനം മുടക്കുന്ന സർക്കാരിനെതിരെ വിദ്യാർത്ഥികൾ
ആദിവാസി-ദലിത് വിദ്യാർത്ഥികളുടെ ഉന്നതപഠനം ഉറപ്പുവരുത്താൻ ബജറ്റിൽ വകയിരുത്തുന്ന ഗ്രാന്റുകളും അലവൻസുകളും മാസങ്ങളായി മുടങ്ങിയിരിക്കുകയാണ്. എസ്.സി/എസ്.ടി വിദ്യാർത്ഥികളുടെ ഇ-ഗ്രാൻറ്സ് തുക ലഭ്യമായിട്ട്
| January 26, 2024