‘യോ​ഗി സർക്കാരിന് ഒരു ബലിയാടിനെ വേണമായിരുന്നു’

‌ഖൊരക്പൂർ ആശുപത്രിയിൽ ഓക്സിജൻ ലഭിക്കാതെ മരിച്ച കുട്ടികളുടെയും കുടുംബത്തിന്റെയും അവസ്ഥ വിശദീകരിക്കുന്ന, 'ദ ഖൊരക്​പൂർ ഹോസ്പിറ്റൽ ട്രാജഡി- എ ഡോക്​ടേഴ്​സ്​ മെമയിർ

| February 11, 2022