പേരിനൊരു മെഡിക്കൽ കോളേജ്: മരുന്നില്ല, സൗകര്യങ്ങളും

കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ കൃത്യസമയത്ത് അവശ്യ മരുന്നുകള്‍ എത്തിക്കുന്നതിലും സ്റ്റോക്ക് കൃത്യമായി നിരീക്ഷിക്കുന്നതിലും വന്‍ വീഴ്ച സംഭവിച്ചുവെന്ന് പരിശോധന

| July 31, 2026