തൊഴിലാളി വഞ്ചനയിലൂടെ സ്വകാര്യമേഖലയിലേക്ക് ഒരു ബസ് റൂട്ട്

മെയ്ദിനം ലോകമെങ്ങും ആഘോഷിക്കുമ്പോൾ കേരളത്തിലെ കെ.എസ്.ആർ.ടി.സി ജീവനക്കാർ ഇന്നും 12 മണിക്കൂ‍ർ തൊഴിലെടുക്കുകയാണ്, അതും ശമ്പളമോ ആനുകൂല്യങ്ങളോ കൃത്യമായി കിട്ടാതെ.

| May 1, 2023