തുള്ളൽ പ്രസ്ഥാനം ഹിന്ദുത്വത്തിന് കീഴടങ്ങുമ്പോൾ

പ്രതിരോധമൂല്യത്തോട് കൂടിയുള്ള തുള്ളൽ അവതരണങ്ങളെ ഇല്ലാതാക്കാനുള്ള സവർണ്ണശ്രമങ്ങളുടെ ഫലമായാണ് തുള്ളൽ ഇന്ന് ക്ഷേത്രകലയായി വിലയിരുത്തപ്പെടുന്നത്. ഹിന്ദുത്വത്തിന് കുഞ്ചനെ വിട്ടുകൊടുക്കാതിരിക്കാനുള്ള ജാഗ്രത

| August 1, 2023