ചെങ്കൽപ്പരപ്പുകളുടെ മരണം തടയാൻ ഒരു യാത്ര

കണ്ണൂരിലെ ചെങ്കൽ കുന്നുകൾ അനധികൃതവും അനിയന്ത്രിതവുമായ ഖനനത്തിലൂടെ അതിവേഗം ഇല്ലാതാവുകയാണ്. ജലത്തിന്റെയും ജൈവവൈവിധ്യത്തിന്റെയും കലവറയായ ഈ പ്രദേശങ്ങൾ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം

| September 23, 2026