കടമാൻതോട് അണക്കെട്ടും കബനീതീരത്തെ ആശങ്കകളും

വയനാട് ജില്ലയിലെ പുൽപ്പള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിലൂടെ ഒഴുകുന്ന കടമാൻതോട് എന്ന കബനി നദിയുടെ കൈവഴിയിൽ അണക്കെട്ട് നിർമ്മിക്കാനുള്ള നീക്കങ്ങൾ പുരോ​ഗമിക്കുകയാണ്.

| December 5, 2023