പൂരം കലക്കിയത് ബി.ജെ.പിയുടെ വിജയത്തിന് വേണ്ടിയോ?

പി.വി അൻവർ ഉന്നയിക്കുന്നപോലെ തൃശൂർ പൂരം ബി.ജെ.പിയുടെ രാഷ്ട്രീയ നേട്ടത്തിനായി അട്ടിമറിക്കപ്പെട്ടതാണെങ്കിൽ അതിന് പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരേണ്ടതുണ്ട്.

| September 28, 2024