പി.വി അൻവർ ഉന്നയിക്കുന്നപോലെ തൃശൂർ പൂരം ബി.ജെ.പിയുടെ രാഷ്ട്രീയ നേട്ടത്തിനായി അട്ടിമറിക്കപ്പെട്ടതാണെങ്കിൽ അതിന് പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരേണ്ടതുണ്ട്. പൂരം കലക്കിയതിലൂടെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കാനുള്ള ശ്രമം കൂടിയാണ് നടന്നിട്ടുള്ളത് എന്നതിനാൽ സത്യം തെളിയിക്കപ്പെടേണ്ടതിന്റെ പ്രധാന്യം വലുതാണ്.
പ്രൊഡ്യൂസർ: സ്നേഹ എം
കാണാം: