പ്രഹസനമായിത്തീരുന്ന ശാക്തീകരണം"നൂറ് കൊല്ലമായി ശാക്തീകരണമെന്ന പേരിൽ സ്ത്രീകളെ തുന്നാൻ പഠിപ്പിക്കുന്നു. തുന്നലാണ് സ്ത്രീ ശാക്തീകരണം എന്നാണ് പലരും ധരിച്ചിരിക്കുന്നത്." വർഷങ്ങൾക്ക് മുമ്പ് കെ.ആർ ധന്യ | November 6, 2021