ഗാന്ധിയുടെ ധർമ്മധാതുക്കൾ – 14

നാം ഗാന്ധിയിൽ നിന്ന് എത്രയോ അകലെയാണ്. കക്ഷിരാഷ്ട്രീയത്തിന്റെ ഊരാക്കുടുക്കിൽപ്പെട്ട് വ്യാജ ജനാധിപത്യക്കാരുടെ വാക്ധോരണിയിൽ കുരുങ്ങി സ്വാതന്ത്ര്യത്തിന്റെ രുചിയറിയാതെ ചത്തുപോകുന്നു.

| July 30, 2023