മഹാരാഷ്ട്രയിലെ പ്രാദേശിക പ്രതിരോധം

അവസാന ഫലം വരുമ്പോൾ മ​ഹാരാഷ്ട്രയിലെ 48 ലോക്സഭ സീറ്റിൽ 30 മണ്ഡലങ്ങളിലാണ് ഇൻഡ്യ സഖ്യത്തിന്റെ ഭാ​ഗമായ മഹാവികാസ് അഘാടി വിജയിച്ചിരിക്കുന്നത്.

| June 5, 2024