അലിഞ്ഞുപോയ പേരുകളെ തിരിച്ചു വിളിച്ചവൾ

റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ പരിക്കേറ്റ യുക്രൈയ്ൻ‌ നോവലിസ്റ്റും കവിയും ജൈവ ബുദ്ധിജീവിയുമായിരുന്ന വിക്ടോറിയ അമെലിന ജൂലൈ ഒന്നിന് മരണപ്പെട്ടു.

| July 4, 2023