കാടിറങ്ങിയാൽ നഷ്ടമാകുന്ന ജീവിതം

വയനാട് വന്യജീവി സങ്കേതത്തിനുള്ളിൽ താമസിക്കുന്ന ആദിവാസി കുടുംബങ്ങളെ വനത്തിന് പുറത്ത് പുനരധിവസിപ്പിക്കുന്നതിനായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നടപ്പിലാക്കുന്ന പദ്ധതിയാണ് സ്വയംസന്നദ്ധ പുനരധിവാസം.

| June 7, 2026