Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size
ONE TIME


വയനാട് വന്യജീവി സങ്കേതത്തിനുള്ളിൽ താമസിക്കുന്ന ആദിവാസി കുടുംബങ്ങളെ വനത്തിന് പുറത്ത് പുനരധിവസിപ്പിക്കുന്നതിനായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നടപ്പിലാക്കുന്ന പദ്ധതിയാണ് സ്വയംസന്നദ്ധ പുനരധിവാസം. എന്നാൽ വനത്തിൽ താമസിക്കുന്ന പല ആദിവാസി കുടുംബങ്ങളും ഈ പദ്ധതിയുമായി സഹകരിക്കാൻ തയ്യാറല്ല. കാട്ടിൽ നിന്നും പുറത്തേക്ക് പോയ ആദിവാസികൾക്ക് നേരിടേണ്ടിവരുന്ന ദുരനുഭവങ്ങളും എതിർപ്പിന് കാരണമാണ്.
കാണാം

