കീം: അവകാശപ്പെട്ട സീറ്റുകള്‍ക്കായി കേരള സിലബസുകാർ പോരാടും

"കേരളത്തിലെ സര്‍ക്കാര്‍ എഞ്ചിനീയറിങ് കോളേജുകളില്‍ പ്രാഥമിക പരിഗണന കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കല്ലേ നല്‍കേണ്ടത്? കേരളം നേടുന്ന വിദ്യാഭ്യാസ ഉയര്‍ച്ചകളുടെ തുടര്‍ച്ചയില്‍

| July 15, 2025