കോര്‍പ്പറേറ്റുകള്‍ക്ക് എതിരായ കര്‍ഷകരുടെ ഐക്യനിര

രാജ്യത്തിന്റെ കാര്‍ഷിക നയങ്ങളെ അപ്പാടെ മാറ്റിമറിച്ച നവലിബറല്‍ പരിഷ്‌കാരങ്ങള്‍ ഇന്നത്തെ കര്‍ഷക പ്രസ്ഥാനത്തെ ഭൂതകാലത്തില്‍ നിന്ന് വ്യത്യസ്തമാക്കുന്ന ഒരു സുപ്രധാന
സംഗതിയായി മാറുന്നു. കാര്‍ഷിക മേഖല പൂര്‍ണ്ണമായും കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതിക്കൊടു ക്കുന്നതിന് എതിരായ വിശാല ഐക്യമായി കര്‍ഷക സമരം വളരുകയാണ്.

Read More

കുതന്ത്രങ്ങളാല്‍ തകര്‍ക്കാനാവില്ല കര്‍ഷകരുടെ ആത്മവീര്യം

രാജ്യ തലസ്ഥാനം കേന്ദ്രീകരിച്ച് നടക്കുന്ന കര്‍ഷകരുടെ സമരം കൂടുതല്‍ തീക്ഷ്ണമാവുകയാണ്. സമരക്കാരുമായി കേന്ദ്ര കൃഷി മന്ത്രി നടത്തിയ ചര്‍ച്ച എവിടെയുമെത്താതെ അടിച്ചുപിരിഞ്ഞു. തങ്ങള്‍ക്കുവേണ്ടി തയാറാക്കിവെച്ച ചായയും ഭക്ഷണവും കഴിക്കാതെയാണ് കര്‍ഷക നേതാക്കള്‍ ചര്‍ച്ചാ മുറിയില്‍നിന്നും തിരിച്ചുപോയത്. പുതിയ നിയമം പിന്‍വലിക്കുന്നതില്‍ കുറഞ്ഞ ഒരൊത്തുതീര്‍പ്പിനും സന്നദ്ധമല്ലെന്നാണ് കര്‍ഷക നേതാക്കള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കര്‍ഷക പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ ഒരു വിശകലനം.

Read More

ജൈവകൃഷിയല്ല, ജൈവ ജീവിതമാണ് സന്ദേശം

Read More

കേന്ദ്ര സര്‍ക്കാരിനെതിരെ കര്‍ഷകരുടെ പ്രചരണം

Read More

വിതച്ചവര്‍ കൊയ്തില്ല, കൊയ്തവര്‍ വിതച്ചിട്ടുമില്ല

അതിദാരുണമായ ഒരു മരണാവസ്ഥയിലേക്ക് നെല്‍പ്പാടങ്ങള്‍ മാറിയ കാലത്താണ് അവ സംരക്ഷിക്കപ്പെടുന്നതിനായി ഒരു നിയമം കേരളത്തില്‍ യാഥാര്‍ത്ഥ്യമാകുന്നത് – 2008ലെ നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമം. അപാകതകള്‍ ഏറെയുണ്ടായിരുന്നെങ്കിലും നിലം നികത്തലുകളുടെ നിലയൊഴുക്ക് പലയിടത്തും നിയമംവഴി തടയപ്പെട്ടു.എന്നാല്‍ നെല്‍വയലുകളെ നഷ്ടപ്രദേശങ്ങളായി മാത്രം കാണുന്ന സര്‍ക്കാരുകളും പാടം നികത്താന്‍ കാത്തുനില്‍ക്കുന്ന നിക്ഷേപകരും എന്താണ് ഈ നിയമത്തോട് ചെയ്തത്?

Read More

നിയമത്തിലൂടെ മാത്രം വയലുകള്‍ സംരക്ഷിക്കപ്പെടില്ല

| | കൃഷി

”വയല്‍ നികത്തല്‍ തടയുന്നതിന് ആവശ്യമായ രാഷ്ട്രീയമായ ഇച്ഛാശക്തി ഇല്ലാതിരിക്കുന്ന
സമൂഹമായി കേരളം മാറിയതിനാല്‍ നിയമം മാത്രം മതിയാകില്ല നെല്‍കൃഷി സംരക്ഷിക്കാന്‍.”നെല്‍കൃഷിയുമായി ബന്ധപ്പെട്ട് ഏറെക്കാലമായി പ്രവര്‍ത്തിക്കുന്ന, സേവ് റൈസ് ക്യാമ്പയിനിന്റെ ദേശീയ കോ-ഓര്‍ഡിനേറ്ററായ എസ്. ഉഷ

Read More

നെല്‍വയലുകള്‍ റിസര്‍വ്വുകളായി സംരക്ഷിക്കണം

ജൈവവൈവിധ്യ ബോര്‍ഡ് മുന്‍ ചെയര്‍മാനും നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരം രൂപീകരിക്കുന്ന സംസ്ഥാനതല നിരീക്ഷണ സമിതിയിലെ പരിസ്ഥിതി വിദഗ്ധ അംഗവുമായിരുന്ന ഡോ. വി.എസ്. വിജയന്‍

Read More

കൃഷി ലാഭകരമാകാതെ പരിഹാരമില്ല

നെല്‍വയല്‍-തണ്ണീര്‍ത്തട നിയമം നടപ്പിലാക്കിയ കാലത്തെ കൃഷി വകുപ്പ് മന്ത്രിയും
സി.പി.ഐ നേതാവുമായ മുല്ലക്കര രത്‌നാകരന്‍

Read More

ഭൂ മാഫിയയ്ക്ക് വേണ്ടിയുള്ള തിരുത്തലുകള്‍

നെല്‍വയല്‍-തണ്ണീര്‍ത്തട നിയമം യാഥാര്‍ത്ഥ്യമാക്കുന്നതിനായി ഏറെ ശ്രമങ്ങള്‍ നടത്തിയ പരിസ്ഥിതി പ്രവര്‍ത്തകനും സേവ് റൈസ് ക്യാമ്പയ്‌നറുമായ ആര്‍. ശ്രീധര്‍

Read More

നിയമം സംരക്ഷിക്കാന്‍ കൃത്യമായ ജനകീയ ഇടപെടല്‍ വേണ്ടിവരും

നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണവുമായി ബന്ധപ്പെട്ട് ഒട്ടേറെ നിയമപോരാട്ടങ്ങള്‍ നടത്തിയ അഭിഭാഷകനും പരിസ്ഥിതി പ്രവര്‍ത്തകനുമായ അഡ്വ. ഹരീഷ് വാസുദേവ്‌

Read More

വയലുകള്‍ സ്വകാര്യഭൂമിയാണെങ്കിലും പൊതുസ്വത്തായി സംരക്ഷിക്കണം

കേരള ജൈവകര്‍ഷക സമിതിയുടെ മുന്‍ സെക്രട്ടറിയും നെല്‍വയല്‍-തണ്ണീര്‍ത്തട നിയമം സംരക്ഷിക്കാനായി നടത്തിയ വയല്‍രക്ഷാ ക്യാമ്പയിനിന്റെ സംഘാടകനും നെല്‍കര്‍ഷകനുമായ കെ.പി. ഇല്യാസ്‌

Read More

കര്‍ഷകന്‍ കൃഷിഭൂമി ഉപേക്ഷിക്കേണ്ട സാഹചര്യം വരരുത്

നെല്‍വയല്‍ സംരക്ഷണത്തിനായി നിലകൊള്ളുന്ന ശാസ്ത്ര സാഹിത്യ പരിഷദ് പ്രവര്‍ത്തകന്‍ അനീഷ് കുമാര്‍. കെ.കെ.

Read More

മലബാര്‍ ഡവലപേഴ്‌സിന്റെ നിലം നികത്തല്‍ എങ്ങനെ പൊതു ആവശ്യമാകും?

നെല്‍വയല്‍ സംരക്ഷിക്കാന്‍ നിയമപോരാട്ടം നടത്തുന്ന കര്‍ഷകനും സി.പി.ഐ നേതാവുമായ
ടി.എന്‍. മുകുന്ദന്‍

Read More

ഇത് നിയമത്തില്‍ വെള്ളം ചേര്‍ക്കലല്ല, വിഷം ചേര്‍ക്കലാണ്

പരിസ്ഥിതി പ്രവര്‍ത്തകനും നെല്‍വയല്‍-തണ്ണീര്‍ത്തട നിയമ സംരക്ഷകനുമായ എം. മോഹന്‍ദാസ്

Read More

വരുമാനം ഇല്ലാത്തതുകൊണ്ടാണ് നെല്‍വയല്‍പോലും വില്‍ക്കുന്നത്

കേരളത്തിന്റെ നെല്ലറയായ ചിറ്റൂരിനെ പ്രതിനിധീകരിക്കുന്ന കെ. കൃഷ്ണന്‍കുട്ടി

Read More

ലാഭചിന്തയാണ് മാറേണ്ടത്

കര്‍ഷകനും പാടശേഖര സമിതി സെക്രട്ടറിയുമായ സജീവന്‍

Read More

സാമ്പത്തികഭദ്രത ഉറപ്പുവരുത്തണം

കര്‍ഷകനും പാടശേഖര സമിതി സെക്രട്ടറിയുമായ കെ.ബി. സന്തോഷ്‌

Read More

വയലുകളില്ലാതെ വലയുന്ന മനുഷ്യകുലമായി നാം പരിണമിക്കുമോ ?

തണ്ണീര്‍ത്തടങ്ങള്‍ എന്ന നിലയില്‍ ഒട്ടനവധി പാരിസ്ഥിതിക സേവനങ്ങള്‍ നിശബ്ദമായി നിര്‍വ്വഹിച്ചിരുന്ന വയലേലകളുടെ പ്രാധാന്യം പൂര്‍ണ്ണമായി ഉള്‍ക്കൊള്ളുന്നതില്‍ നാം വൈകിപ്പോയിരിക്കുന്നു എന്ന് കാര്‍ഷിക സര്‍വ്വകലാശാല അദ്ധ്യാപിക ഡോ.പി. ഇന്ദിരാദേവി

Read More

വികസനത്തിന് വഴിമാറുന്ന വയലുകള്‍

കേരളത്തിന്റെ ഭക്ഷ്യസുരക്ഷയെ നിര്‍ണ്ണായകമാംവിധം അപകടത്തിലാക്കിക്കൊണ്ടാണ് നമ്മുടെ നെല്‍വയല്‍ നാശത്തിന്റെ ഗതി മുന്നോട്ടുപോയത്. മുഖ്യാഹാരമായ നെല്ലരി ആകെ ആവശ്യമുള്ളതിന്റെ 78 ശതമാനത്തില്‍ അധികം ഉത്പ്പാദിപ്പിക്കാന്‍ നമുക്ക് സാദ്ധ്യതയുണ്ടായിരുന്നു. കേരളത്തില്‍ അത് 14 ശതമാനം ആയി കുറഞ്ഞതിന്റെ കാരണം നമ്മുടെ തെറ്റായ വികസന നയമല്ലാതെ മറ്റൊന്നുമല്ല.

Read More

ഏകവിളത്തോട്ടങ്ങള്‍ എന്ന വിനാശ മാതൃക

 

Read More
Page 1 of 81 2 3 4 8