ഗോള്‍ഫ് ജൈവവൈവിദ്ധ്യങ്ങളുടെ വില്ലന്‍

ഗോള്‍ഫ് ക്ലബു കള്‍ ചര്‍ച്ചയാകുകയാണ്. മണ്ണിനും ജലത്തിനും ഭക്ഷണത്തിനുമായി മനുഷ്യന്‍ പെടാപ്പാടു പെടുമ്പോള്‍ കേരള ത്തില്‍ സമ്പന്നരുടെ കളി യിടമായി ഗോള്‍ഫു ക്ലബുകള്‍ക്ക് വേണ്ടി ഭരണാധികാരികളും നിയമ നീതിന്യായ വ്യവസ്ഥയും സമയം പാഴാക്കുകയാണ്.

Read More

ഭാരതപ്പുഴ ചരിത്രം, വര്‍ത്തമാനം അതിജീവനം

ജൂണ്‍ 6, 7 തിയ്യതികളില്‍ തൃശൂര്‍ ‘കില’യില്‍വെച്ച് നടന്ന ഭാരതപ്പുഴയുടെ പുനരുജ്ജീവനത്തിനായുള്ള ജനകീയ കൂട്ടായ്മയില്‍ ഗ്രൂപ്പ് ചര്‍ച്ചയ്ക്കായി അവതരിപ്പിച്ച സമീപനരേഖ. നാളുകളായി ഭാരതപ്പുഴയോട് ചെയ്യുന്ന അനീതികള്‍ തിരിച്ചറിഞ്ഞുകൊണ്ട് തിരുത്തലുകള്‍ നടത്താനും വിശദമായ കര്‍മ്മപദ്ധതികള്‍ക്ക് രൂപം നല്കാനുമായുള്ള തുടര്‍ ചര്‍ച്ചകള്‍ പ്രതീക്ഷിക്കുന്നു.

Read More

ഭരണകൂടത്തിന്റെ നല്ല നടത്തിപ്പുക്കാര്‍

പ്ലാച്ചിമട, മുത്തങ്ങ, ആറളം, മൂലംമ്പിള്ളി, എരയാംകുടി, ചെങ്ങറ എന്നിങ്ങനെ കേരളത്തിന്റെ വിവിധഭാഗങ്ങളില്‍ രൂപപ്പെട്ടുവരുന്ന പ്രക്ഷോഭണങ്ങളില്‍ യഥാര്‍ത്ഥ ബദല്‍ സംവിധാനത്തിന്റെ സാധ്യതകള്‍ കണ്ടെത്താനാവുമെന്ന് തീര്‍ച്ചയാണ്. അത്തരം കണ്ടെത്തലുകളെ ഉത്തേജിപ്പിക്കുന്നതിന് പൗരാവകാശ മനുഷ്യാവകാശ പ്രസ്ഥാനങ്ങള്‍ക്ക് നിര്‍ണ്ണായക പങ്ക് വഹിക്കാനാകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

Read More

ഭക്ഷ്യസുരക്ഷയുടേയും കൃഷിയുടേയും പരിണതഫലങ്ങള്‍

കൃഷിഭൂമി വ്യാവസായിക ആവശ്യത്തിനുപയോഗിക്കുമ്പോള്‍ ഉന്നയിക്കുന്ന ന്യായം കാര്‍ഷിക ഉപയുക്തമായ 132 ലക്ഷം ഹെക്ടര്‍ പാഴ്ഭൂമിയെ ചൂണ്ടികൊണ്ടാണ്, അത് വികസിപ്പിച്ച് കൃഷി ചെയ്യാമെന്നതാണ് വാദം. എന്നാല്‍ 1990 മുതലുള്ള കഴിഞ്ഞ പതിനാലു വര്‍ഷത്തിനുള്ളില്‍ ഏകദേശം 18 ലക്ഷം ഹെക്ടര്‍ ഇത്തരം കൃഷിയോഗ്യമായ പാഴ്ഭൂമിയും കുറഞ്ഞു. അഥവാ കൃഷിക്കുപയോഗിച്ചാല്‍ തന്നെ ആദ്യത്തെ കുറച്ച് വര്‍ഷങ്ങളില്‍ ഉല്‍പാദനക്ഷമത വളരെ മോശമായിരിക്കും.

Read More

പരാതിക്ക് ചെലവ് 5000 രൂപ!

പരാതിക്ക് ചെലവ് 5000 രൂപ! സാധാരണക്കാര്‍ പരാതിപ്പെടേണ്ടെന്ന് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍

Read More

കൈനൂര്‍ പന്നി പോയി, ബീജക്കാള വന്നു!

തൃശൂരിലെ കൈന്നൂര്‍ പന്നി വളര്‍ത്തല്‍ കേന്ദ്രത്തിനെതിരായ ഐതിഹാസികമായ സമരം വിജയിച്ചെങ്കിലും കേരള ലൈവ് സ്റ്റോക്ക് ഡവലപ്പ്‌മെന്റ് ബോര്‍ഡ് നല്‍കിയ വാഗ്ദാനങ്ങളും ഉറപ്പുകളും ലംഘിച്ച് ആ സ്ഥലം വിത്തുകാള പ്രജനന കേന്ദ്രമായി മാറ്റിയിരിക്കയാണ്. ഒരു മാസത്തിലധികമായി അമ്പതോളം കാളകളെയാണ് കൈനൂരിലേയ്ക്ക് ഇറക്കുമതി ചെയ്തിരിക്കുന്നത്.

Read More

കേരളത്തിന് ‘ഇമേജ്’ നല്കുന്നത് മാതൃഭൂമിയോ?

ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ മലമ്പുഴയിലെ മാലിന്യ സംസ്‌കരണ പ്ലാന്റായ ‘ഇമേജി’നെക്കുറിച്ചുള്ള ശരിയായ വസ്തുതകള്‍

Read More

ടൂറിസം വ്യവസായത്തിനുവേണ്ട ഉത്തരവാദിത്തങ്ങള്‍

2008 മാര്‍ച്ച് 21 മുതല്‍ 24 വരെ കൊച്ചിയില്‍ നടന്ന ഉത്തരവാദിത്ത ടൂറിസം സമ്മേളനത്തിന്റെ ഏകപക്ഷീയ പ്രവണതകളോടും വിപണന തന്ത്രങ്ങളോടും പ്രതിഷേധിച്ചുകൊണ്ട് കേരളത്തിലെ വിവിധ സാമൂഹ്യ പ്രസ്ഥാനങ്ങള്‍ നടത്തിയ യോഗത്തിലെ ജനകീയ കൂട്ടായ്മയിലൂടെ പ്രഖ്യാപനം. കേരളം മുഴുവന്‍ ടൂറിസംകൊണ്ട് വികസിപ്പിക്കുന്ന മന്ത്രി കോടിയേരിയുടെ പ്രസ്താവനകളുടെ പശ്ചാത്തലത്തില്‍ ഇത് ശ്രദ്ധിക്കേണ്ടതുണ്ട്.

Read More

മുരിയാട് കര്‍ഷകമുന്നേറ്റം നിര്‍ദ്ദേശിക്കുന്ന പദ്ധതികളും അവയുടെ നേട്ടങ്ങളും

മുരിയാട് കായല്‍ മേഖലയില്‍ സമ്പൂര്‍ണ്ണ നെല്‍കൃഷി സാദ്ധ്യമാക്കുന്നതിനും കര്‍ഷകരുടെയും കൃഷിത്തൊഴിലാളികളുടേയും ആശ്രിതരുടേയും അനുബന്ധ തൊഴിലുകള്‍ ചെയ്യുന്നവരുടേയും ജീവിതം നിലവാരം സമ്പന്നമാക്കുക

Read More

ഒരു പെണ്‍കുട്ടിക്കും ശാരിയുടെ അനുഭവം ഉണ്ടാകാതിരിക്കാന്‍

ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിക്ക് കിളിരൂര്‍ സ്ത്രീപീഡനക്കേസില്‍ ദാരുണമായി കൊല്ലപ്പെട്ട ശാരി എസ്. നായരുടെ അച്ഛന്‍ സി.എന്‍. സുരേന്ദ്രകുമാര്‍ 21-08-2007 ന് സമര്‍പ്പിച്ച തുറന്ന കത്ത്: (ഈ കത്തുപോലും ആഭ്യന്തരവകുപ്പ് കണ്ടിട്ടില്ല!)

Read More

സമരങ്ങളിലൂടെ

സമരങ്ങളിലൂടെ

Read More

ഒരു എന്തിനെന്തിനു പെണ്‍കുട്ടി

മഹാശ്വേതാ ദേവിയുടെ ഒരു എന്തിനെന്തിനു പെണ്‍കുട്ടി എന്ന ചിത്ര പുസ്തകത്തില്‍നിന്ന്

Read More

അധികാരിവര്‍ഗ്ഗത്തിന്റെ ഇരകള്‍

ഛത്തീസ്ഗഢില്‍ ആദി വാസികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ചല ച്ചിത്ര പ്രവര്‍ത്തകന്‍ ടി.ജി. അജയ്‌യുടെ അറസ്റ്റും തുടര്‍ന്നുള്ള സംഭവങ്ങളും മനുഷ്യാവകാശപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അധികാരവര്‍ഗ്ഗ ത്തിന്റെ കൊടുവാളാണ്.

Read More

കെ.പി. പ്രഭാകരനില്‍നിന്നും കെ.പി. രാജേന്ദ്രന്‍ പഠിക്കേണ്ടത്‌

ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേരളത്തിലെ റവന്യൂ വകുപ്പ് മന്ത്രി കെ.പി. രാജേന്ദ്രന്‍ ഭരിക്കുമ്പോള്‍, സ്ഥലം ഏറ്റെടുക്കല്‍ തുടര്‍ വിവാദങ്ങളുടെ പുതിയ കണ്ണിയായ ട്രിവാന്‍ഡ്രം ഗോള്‍ഫ് ക്ലബ്ബ് സര്‍ക്കാരിലേക്ക് ഏറ്റെടുത്തതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിലൂടെ കണ്ണോടിക്കുമ്പോള്‍, സി.പി.ഐ.യുടെ കര്‍ഷകരുടെയും ചെത്തുതൊഴിലാളികളുടെയും നേതാവായ, ഇപ്പോഴും ജീവിച്ചിരിക്കുന്ന, രാജേന്ദ്രന്റെ അച്ഛന്‍ കെ.പി. പ്രഭാകരന്‍ എന്താവാം ആലോചിക്കുന്നത്?

Read More

സമരത്തിന്റെ ഭാവനാത്മക നിര്‍വ്വചനങ്ങള്‍

മെയ് 21 മുതല്‍ 23 വരെ മദ്ധ്യപ്രദേശിലെ ബഡ്‌വാനിയില്‍ നര്‍മ്മദ ബച്ചാവോ ആന്ദോളന്റെ നേതൃത്വത്തില്‍ നടന്ന സഞ്ജയ് സാംഗ്‌വി അനുസ്മരണ മാദ്ധ്യമ സെമിനാറില്‍ പങ്കെടുത്തതിന്റെ അനുഭവങ്ങള്‍.

Read More

ചെങ്കടലിന്റെ പക്ഷി

യെമനിലെ ‘ഹൊദൈദാ’ നഗരത്തില്‍നിന്നുള്ള കുറിപ്പുകള്‍

Read More

ജലജീവിനാഡികളുടെ സംരക്ഷണം

എന്നാല്‍ യഥാക്രമമായി വന്നുകൊണ്ടിരിക്കുന്ന വികസനങ്ങളുടെ പേരില്‍ തദ്ദേശീയ ജലസംഭരണികളും നീര്‍ത്തടങ്ങളും വനങ്ങളും ചതുപ്പുകളും നഷ്ടപ്പെട്ടുകൊണ്ടിരിക്കുമ്പോള്‍ അവയ്ക്കുവേണ്ടി മുതലക്കണ്ണീര്‍ ഒഴുക്കുക മാത്രമാണ് സംരക്ഷണത്തിന്റെ പേരില്‍ ഉത്തരവാദിത്തപ്പെട്ടവര്‍ ചെയ്തുപോരുന്നത്.

Read More

ഛത്തീസ്ഗഡില്‍ മൂന്ന് നഗരസഭാ അധ്യക്ഷരെ ജനം തിരിച്ചുവിളിച്ചു

ഛത്തീസ്ഗഡിന്റെ ചരിത്രത്തിലാദ്യമായി മൂന്ന് നഗരസഭാ അധ്യക്ഷരെ ജനങ്ങള്‍ തിരിച്ചുവിളിച്ചു

Read More

കാടും കാഴ്ചയും

വന്യജീവി ഫോട്ടോഗ്രാഫര്‍ എന്‍.എ. നസീര്‍ നടത്തിയ കാടന്‍ യാത്രകളിലെ ചില വന്യചിന്തകള്‍

Read More

അവസാനയാത്ര

ആളൂര്‍ ആര്‍.എം.എച്ച്.എസിലെ പത്താംക്ലാസ്സ് വിദ്യാര്‍ത്ഥിനി അജിത സി.ജി. അതിരപ്പിള്ളിയെക്കുറിച്ച് എഴുതിയ കവിത.

Read More
Page 1 of 21 2