ഞാന്‍ വിത്തിട്ട് പോകാനൊരുങ്ങുന്നു…

പരിസ്ഥിതി പഠിതാക്കളുടെ ആത്മീയ ഗുരു ജോണ്‍സി ജേക്കബ് വേര്‍പിരിഞ്ഞിട്ട് രണ്ട് വര്‍ഷം പിന്നിടുന്നു. ആ വേര്‍പാടുണ്ടാക്കിയ അഭാവങ്ങള്‍ ഓര്‍ത്തെടുക്കുന്നു ജോണ്‍സി ശിഷ്യനും ഫോട്ടോഗ്രാഫറുമായ മധുരാജ്‌

Read More

‘സ്വരം’ അറിവിന്റെ വര്‍ത്തമാനങ്ങള്‍

കാഴ്ചകളുടെ ലോകം നഷ്ടപ്പെട്ടവര്‍ക്കായി തുടങ്ങിയ മലയാളത്തിലെ ആദ്യ ശ്രവ്യമാസികയേയും അതിന് പിന്നിലെ
ശ്രമങ്ങളെയും കുറിച്ച്

Read More

പമ്പ നീരൊഴുക്കിന്റെ നിലവിളികള്‍

മനുഷ്യസംസ്‌കാരത്തെ നിലനിര്‍ത്തുന്ന ജൈവ ആവാസവ്യവസ്ഥ എന്ന നിലയില്‍ നദികളുടെ
പ്രാധാന്യത്തെക്കുറിച്ചും നീരൊഴുക്ക് നിലച്ച് ശോഷിച്ചുകൊണ്ടിരിക്കുന്ന പമ്പാനദി പുനരുജ്ജീവിക്കേണ്ടതിന്റെ
പ്രാധാന്യത്തെക്കുറിച്ചും എന്‍.കെ. സുകുമാരന്‍ നായര്‍

Read More

സൈലന്റ്‌വാലി കരുതല്‍ മേഖലയില്‍ കുപ്പിവെള്ളക്കമ്പനി തുറക്കുന്നു

സൈലന്റ്‌വാലി കരുതല്‍ മേഖലയില്‍ നിയമങ്ങള്‍ മറികടന്ന് സ്വകാര്യ കുപ്പിവെള്ളക്കമ്പനി തുറക്കുന്നു. കരുതല്‍മേഖലയില്‍ ഇത്തരമൊരു കമ്പനിക്ക് അനുമതി നില്‍കിയതിനെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഒറ്റപ്പാലം ആര്‍.ഡി.ഒ.യോട് കളക്ടര്‍ കെ.വി.മോഹന്‍കുമാര്‍ ആവശ്യപ്പെട്ടു. വിവാദസ്ഥലം കളക്ടര്‍ സന്ദര്‍ശിക്കുകയും ചെയ്തു.

Read More
Page 2 of 2 1 2