സൈലന്റ്‌വാലി കരുതല്‍ മേഖലയില്‍ കുപ്പിവെള്ളക്കമ്പനി തുറക്കുന്നു

സൈലന്റ്‌വാലി കരുതല്‍ മേഖലയില്‍ നിയമങ്ങള്‍ മറികടന്ന് സ്വകാര്യ കുപ്പിവെള്ളക്കമ്പനി തുറക്കുന്നു. കരുതല്‍മേഖലയില്‍ ഇത്തരമൊരു കമ്പനിക്ക് അനുമതി നില്‍കിയതിനെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഒറ്റപ്പാലം ആര്‍.ഡി.ഒ.യോട് കളക്ടര്‍ കെ.വി.മോഹന്‍കുമാര്‍ ആവശ്യപ്പെട്ടു. വിവാദസ്ഥലം കളക്ടര്‍ സന്ദര്‍ശിക്കുകയും ചെയ്തു.

Read More

സൈലന്റ് വാലി അതു തൊടരുത്

Read More

സൈലന്റ് വാലി ദേശീയോദ്യാനത്തിന്റെ കാല്‍ നൂറ്റാണ്ട് ; കേരളത്തിലെ മാറ്റങ്ങളുടേയും !

കേരളത്തില്‍ ഹരിതരാഷ്ട്രീയത്തിനും വികസനവും പരിസ്ഥിതിയും തമ്മിലുള്ള ആശയസംഘട്ടനത്തിനും തുടക്കം കുറിച്ച സൈലന്റ്‌വാലി പ്രക്ഷോഭത്തിന് ഇരുപത്തഞ്ച് വയസ് തികഞ്ഞു. പരിസ്ഥിതിവാദികള്‍ വികസനത്തിന് തുരങ്കം വയ്ക്കുന്നവരാണെന്ന ഇന്നും നിലനില്‍ക്കുന്ന ശക്തമായ സാമൂഹിക ധാരണയുടെ തുടക്കവും അവിടെ നിന്നായിരുന്നു. എതിര്‍പ്പുകളെയെല്ലാം അവഗണിച്ച് ഒരുകൂട്ടം വികസന വിരോധികള്‍ പശ്ചിമഘട്ടത്തിലെ ഈ അപൂര്‍വ്വ ജൈവകലവറയെ സംരക്ഷിക്കാന്‍ മുന്നോട്ട് വന്നു. കുന്തിപ്പുഴയ്ക്ക് കുറുകെ വരാനിരുന്ന അണക്കെട്ടിനെ തടയാനും കേരളീയ സമൂഹത്തില്‍ ശക്തമായൊരു പാരിസ്ഥിതിക അവബോധം സൃഷ്ടിക്കാന്‍ കഴിയുകയും ചെയ്ത പ്രക്ഷോഭത്തിന്റെ ഇരുപത്തഞ്ചാം വാര്‍ഷികത്തിലെത്തുമ്പോള്‍ സൈലന്റ്‌വാലിയ്ക്ക് ശേഷം കേരളത്തിന്റെ പാരിസ്ഥിതിക രംഗത്തുണ്ടായ ഇടര്‍ച്ചകളെ വിമര്‍ശനാത്മകമായി ഈ ലേഖനം വിലയിരുത്തുന്നു.

Read More

ഭാരതപ്പുഴയില്‍ ഇനിയും ഒരണക്കെട്ടോ?? സൈലന്റ്‌വാലി ജലവൈദ്യുതി പദ്ധതി പുതിയരൂപത്തില്‍?

Read More

സൈലന്റ്‌വാലി : മഴവനത്തില്‍നിന്ന് മരുഭൂമിയിലേയ്ക്കുള്ള ദൂരം

Read More

വീണ്ടും സൈലന്റ്‌വാലി

Read More

പാത്രക്കടവിലൂടെ സൈലന്റ്‌വാലിയിലേക്ക്

Read More

ഷോക്കടപ്പിച്ച ചേറുംകുളം തട്ടിയെടുത്ത തെളിവെടുപ്പ് നാടകം

Read More

വനസംരക്ഷണം അണക്കെട്ടിനെ തടയല്‍ മാത്രമല്ല സൈലന്റ് വാലിയ്ക്കുമെല്‍ മറ്റൊരു ഭീഷണി : ഹെര്‍ബല്‍/ബയോവാലി

Read More

സൈലന്റ്‌വാലി വീണ്ടും പുതിയ പേരില്‍

Read More

കുഞ്ഞുങ്ങളെ പ്രകൃതിബന്ധം നിലനിര്‍ത്തി വളര്‍ത്തുക

Read More

സൈലന്റ്‌വാലി: അപൂര്‍വ്വ സസ്യ ജന്തു ജാലങ്ങള്‍, ജൈവവൈവിധ്യ സംഗമസ്ഥാനം പാത്രക്കടവ് വൈദ്യുതപദ്ധതി അസ്വീകാര്യം, എതിര്‍ക്കപ്പെടണം

Read More

നിശ്ശബ്ദ താഴ്വരയില്‍ കാതോര്‍ക്കുമ്പോള്‍

Read More

വീണ്ടും ഒരു “സൈലന്റ്‌വാലിയോ”?

Read More

സൈലന്റ്‌വാലി സംരക്ഷണമെന്നാല്‍ ബഫര്‍ സോണ്‍ സംരക്ഷണമാണ്

Read More

സൈലന്റ്‌വാലി ഒരു വഴികാട്ടി

Read More

ഹരിതാവബോധം : ആദ്യാങ്കുരങ്ങള്‍

Read More

സൈലന്റ്‌വാലിയെ സംരക്ഷിക്കുക

Read More

സൈലന്റ്‌വാലി വിവാദം

Read More

പരിഷത്തല്ല, വ്യക്തികളും സംഘങ്ങളുമായിരുന്നു സൈലന്റ്‌വാലിയെ രക്ഷിക്കാന്‍ മുന്നിട്ടിറങ്ങിയത്

Read More
Page 1 of 21 2