ഖനികളില്‍ നിന്നും മലകള്‍ക്ക് ഒരു ചരമഗീതം

കേരളത്തിലെ വിവിധ ക്വാറി-ക്രഷര്‍ വിരുദ്ധ സമരങ്ങളിലൂടെ സഞ്ചരിച്ചും യോഗങ്ങളില്‍ പങ്കുചേര്‍ന്നും ക്വാറികളുടെ ദുരിതങ്ങള്‍ നേരികണ്ടും ഔദ്യോഗിക വസ്തുതകള്‍ ശേഖരിച്ചും നടത്തിയ വിശകലനം.

Read More

ആഢംബര സൗധങ്ങളും അടര്‍ന്നുവീഴുന്ന ചുവരുകളും

മൂത്താശാരിമാരുടെ പരിചയസമ്പന്നതയെ ആശ്രയിച്ച് വീടുകെട്ടിയിരുന്ന മധ്യവര്‍ഗ്ഗ മലയാളികള്‍ എഞ്ചിനീയറിംഗിന്റെ കമ്പോളയുക്തിക്ക് പണി കൈമാറിയതോടെ സംഭവിച്ചതെന്താണ്? ക്വാറികള്‍ കൂണുപോലെ മുളച്ചുപൊന്താന്‍ തുടങ്ങിയതില്‍ മൂത്താശാരിയില്‍ നിന്നും എഞ്ചിനീയറിലേക്ക് പോയ ആഢംബര മനഃസ്ഥിതിയുടെ പങ്കെന്താണെന്ന് പറയുന്ന ‘ഊര് കവരും ഉയിരും’ എന്ന ഡോക്യുമെന്ററിയെക്കുറിച്ച് സംസാരിക്കുന്നു.

Read More

ഹരിതട്രിബ്യൂണല്‍ വിധി നടപ്പിലാക്കാന്‍ തയ്യാറാകണം

പാരിസ്ഥിതിക അനുമതിയില്ലാത്ത പാറമടകള്‍ അടച്ചുപൂട്ടണമെന്ന് ദേശീയ ഹരിത ട്രിബ്യൂണല്‍ ഉത്തരവിട്ടിരിക്കുകയാണ്. അഞ്ച് ഹെക്ടറില്‍ താഴെയുള്ള ഖനനത്തിന് പാരിസ്ഥിതിക അനുമതി വേണമെന്ന് ദീപക് കുമാര്‍-ഹരിയാന കേസിലെ സുപ്രീംകോടതി വിധിയും നിലനില്‍ക്കുന്നുണ്ട്. കേരളത്തിലെ അനധികൃത ക്വാറികളെ തടയാന്‍ ഈ കോടതിയിടപെടലുകള്‍ പര്യാപ്തമാണോ?

Read More

അനധികൃത ക്വാറികളെ പിടികൂടാന്‍ ഒരു സാങ്കേതികവിദ്യ

കേരള വനഗവേഷണ പഠന കേന്ദ്രത്തിലെ ശാസ്ത്ര ഗവേഷകരായ അലക്‌സ്.സി.ജെ, രേഷ്മ.ജെ, വിമോദ്.കെ.കെ, എന്നിവര്‍ ചേര്‍ന്ന് തൃശൂര്‍ ജില്ലയിലെ ക്വാറികളുടെ ഭുപടങ്ങള്‍ തയ്യാറാക്കുകയും ആഘാതങ്ങളും നിമയലംഘനങ്ങളും വിലയിരുത്തുകയും ചെയ്തിരിക്കുന്നു. ആര്‍ക്കും ലഭ്യമാകുന്നതും പരിശീലിക്കാന്‍ കഴിയുന്നതുമായ ആ സംവിധാനങ്ങള്‍ ക്വാറി വിരുദ്ധ സമരങ്ങളെ ശക്തിപ്പെടുത്തുന്നതിനുള്ള വിവിരശേഖരണത്തിന് സഹായകമാകുന്നു.

Read More

അധിനിവേശത്തോടുള്ള ഈ അഭിനിവേശം അസംബന്ധം

പരിസ്ഥിതി പ്രവര്‍ത്തകനും എഴുത്തുകാരനും ഗോവാ ഫൗണ്ടേഷന്റെ ഡയറക്ടറുമാണ് ക്ലോഡ് അല്‍വാരിസ്. ഇന്ത്യയുടെ ആയിരക്കണക്കിന് പരമ്പരാഗത നെല്‍വിത്തിനങ്ങള്‍ ഫിലിപ്പൈന്‍സിലെ അന്താരാഷ്ട്ര നെല്ലുഗവേഷണ കേന്ദ്രത്തിലേക്ക് കടത്തിയതിന് പിന്നിലെ ഡോ. എം.എസ്. സ്വാമിനാഥന്റെ പങ്ക് പുറത്തുകൊണ്ടുവന്ന ക്ലോഡ് ഇന്നും അതേ ജാഗ്രതയോടെ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. പരിസ്ഥിതി രംഗത്ത് നടത്തിയ ബഹുവിധ ഇടപെടലുകളുടെ ചരിത്രവും വര്‍ത്തമാനവും അദ്ദേഹം സംസാരിക്കുന്നു.

Read More

ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ ഒന്നുമറിയാതെ പിന്തുണച്ചതല്ല

ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെ അനുകൂലിച്ചതിന്റെ പേരില്‍ ഏറെ എതിര്‍പ്പുകള്‍ നേരിടേണ്ടിവരുകയും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള അവസരം പോലും നഷ്ടപ്പെടുകയും ചെയ്തു മുന്‍ ഇടുക്കി എം.പി പി.ടി. തോമസിന്. ഇലക്ഷനെത്തുമ്പോള്‍ നിലപാടുകള്‍ വോട്ടിന് വേണ്ടി മയപ്പെടുത്തുന്ന രാഷ്ട്രീയ അടവുനയം ധീരമായി വേണ്ടെന്ന് വച്ച് അദ്ദേഹം സ്ഥാനത്യാഗത്തിന് തയ്യാറായി. ഹൃദയശസ്ത്രക്രിയയെ തുടര്‍ന്ന് തൃശൂരിലെ ബന്ധുവസതിയില്‍ വിശ്രമിക്കവെ ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് പറഞ്ഞ കാര്യങ്ങളില്‍ അടിയുറച്ചുനിന്നതിന്റെ കാരണങ്ങള്‍ അദ്ദേഹം കേരളീയവുമായി പങ്കുവച്ചു.

Read More

നില്‍പ്പ് സമരം: മുത്തങ്ങാനന്തര കേരളം മറുപടി പറയേണ്ട ചോദ്യങ്ങള്‍

2001ന് ശേഷം ആദിവാസികള്‍ വീണ്ടും സെക്രട്ടേറിയറ്റിന് മുന്നില്‍ നീതിതേടി എത്തിയിരിക്കുന്നു. അവകാശനിഷേധത്തിന്റെയും പാര്‍ശ്വവത്കരണത്തിന്റെയും ചരിത്രം മുത്തങ്ങാനന്തരവും പിന്തുടരുന്നതിന്റെ പ്രതിഷേധവവുമായി ആദിവാസി ഗോത്രമഹാസഭയുടെ മുന്‍കൈയില്‍ അനിശ്ചിതകാല നില്‍പ്പുസമരം തിരുവനന്തപുരത്ത് തുടരുകയാണ്. ഒരുമാസത്തോളമായി നില്‍പ്പ് തുടര്‍ന്നിട്ടും ഭരണകൂടം നിശബ്ദതപാലിക്കുന്ന സാഹചര്യത്തില്‍ സമരത്തിന്റെ സാമൂഹിക പ്രധാന്യത്തെ ചര്‍ച്ചയ്ക്ക് വച്ചുകൊണ്ട് ആദിവാസി സമൂഹം ജനപിന്തുണ തേടുകയാണ്.

Read More

ഊത്തപിടുത്തം തടയാം മത്സ്യസമ്പത്തിനെ സംരക്ഷിക്കാം

ശുദ്ധജല മത്സ്യങ്ങള്‍ പ്രജനനത്തിനായി നടത്തുന്ന ദേശാന്തരഗമനം, അഥവാ ഊത്ത എന്ന് വിളിക്കപ്പെടുന്ന പ്രതിഭാസം ഊത്തപിടുത്തം എന്ന പരിപാടിയിലൂടെ നമുക്ക് ഏറെ പരിചിതമാണ്. മുട്ടയിടുന്നതിനായി ദേശാന്തരഗമനം നടത്തുന്ന മീനുകള്‍ ഊത്തപിടുത്തത്തിന്റെ പേരില്‍ വ്യാപകമായി പിടിക്കപ്പെടുകയും മത്സ്യസമ്പത്തിന് വലിയ നാശം സംഭവിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ പരിസ്ഥിതി സംരക്ഷണത്തിനായുള്ള ഇടപെടലുകള്‍ എത്തേണ്ട മേഖലയായി ഇത് മാറിയിരിക്കുന്നു.

Read More

നഷ്ടപ്പെട്ട പറുദീസയെക്കുറിച്ച് ഒരു ക്യാമറയ്ക്ക് പറയാനുള്ളത്

പ്രശസ്ത വന്യജീവി ഫോട്ടോഗ്രാഫര്‍ എന്‍.എ. നസീറിന്റെ കാടിനെക്കുറിച്ചുള്ള എഴുത്തുകള്‍ പകരുന്ന വായനാനുഭവം പങ്കുവയ്ക്കുന്നു മരുഭൂമികളെക്കുറിച്ച് എഴുതുന്ന

Read More

ഡിജിറ്റല്‍ മാധ്യമങ്ങള്‍ എന്തുകൊണ്ട് അത്ര റാഡിക്കലല്ല

ഏത് സമാന്തര അച്ചടി മാധ്യമവും ഒരു വ്യക്തമായ ലൊക്കേഷനിലാണ് പ്രവര്‍ത്തിക്കുന്നത് എന്നതാണ് ഏറ്റവും പ്രസക്തമായ കാര്യം. ഡിജിറ്റല്‍ മാധ്യമങ്ങള്‍ക്ക് അത്തരത്തിലുള്ള ഒരു ലൊക്കേഷനില്ല.

Read More

ഡിജിറ്റലൈസേഷന്‍ സമാന്തരധാരയ്ക്ക് ഒരു സാധ്യത

കേരളീയം ഡിജിറ്റല്‍ ആര്‍ക്കൈവ് പ്രകാശനത്തോട് അനുബന്ധിച്ച് നടന്ന സംവാദത്തില്‍ നിന്നും…

Read More

കാറ്റ് അഴിച്ചുകളയേണ്ടുന്ന ആയുധവണ്ടികള്‍

പ്രമേയത്തില്‍ മാത്രമല്ല, മൂലധന സമാഹരണത്തിലും ജനങ്ങള്‍ക്ക് മുന്നില്‍ സിനിമ പ്രദര്‍ശിപ്പിക്കുന്നതിലും കൃത്യമായ രാഷ്ട്രീയ നിലപാടുകള്‍ സ്വീകരിച്ച ‘ക്രൈം നമ്പര്‍ 89’ എന്തുകൊണ്ട് ഇന്ത്യന്‍ പനോരമയിലേക്ക് സെലക്ട് ചെയ്യപ്പെടുന്നില്ല?

Read More

കാതിക്കുടത്തെ രാസമാലിന്യം രഹസ്യമായി മുതലമടയില്‍ തള്ളുന്നു

Read More

വായനക്കാരുടെ കത്തുകള്‍

Read More