മൂന്നാറിലേക്ക് പോകേണ്ട വഴികള്‍

ഈ നിര്‍ണ്ണായക ഘട്ടത്തില്‍ നിന്നും ഇനി എവിടേക്കാണ് മൂന്നാര്‍ ഉയര്‍ത്തിയ മുദ്രാവാക്യങ്ങള്‍ നീങ്ങേണ്ടത്? കേവലം സഹാനുഭാവത്തിനപ്പുറം പൊതുസമൂഹത്തില്‍ നിന്നും മൂന്നാര്‍
പ്രതീക്ഷിക്കുന്നത് ഫലപ്രദമായ തുടര്‍ ഇടപെടലുകളാണ്.

Read More

ജനങ്ങളുടെ ഈ തിരിച്ചറിവും ശാസ്ത്രം തന്നെയാണ്

ജൈവകൃഷിക്കെതിരെ പൊതുവായി ഉന്നയിക്കപ്പെട്ട
ആരോപണങ്ങള്‍ക്ക് മറുപടി പറയുന്നു
കൃഷി വിദഗ്ധയും തണല്‍ എന്ന
പരിസ്ഥിതി സംഘടനയുടെ ഡയറക്ടറുമായ

Read More

വിളവ് കുറയുമെന്ന വാദത്തിന് ജൈവകേരളം മറുപടി നല്‍കും

ജൈവകൃഷി വ്യാപിക്കുന്നതുകൊണ്ട് നഷ്ടമുണ്ടാകുന്ന ഒരുപാട് സ്ഥാപനങ്ങളുണ്ട്. അവരുടെ വക്താക്കളാണോ ഈ പ്രചരണങ്ങള്‍ക്ക് പിന്നിലുള്ള ശക്തിയെന്നത് ഉറപ്പായും സംശയിക്കേണ്ടതുണ്ടെന്ന് കേരള ജൈവകര്‍ഷക സമിതി സെക്രട്ടറി

Read More

ശാസ്ത്രമതവിശ്വാസികള്‍ വാളെടുക്കുന്നത് എന്തിന്?

അടുത്ത വര്‍ഷത്തോടെ കേരളത്തെ സമ്പൂര്‍ണ്ണ ജൈവകൃഷി സംസ്ഥാനമായി പ്രഖ്യാപിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കത്തെ വിമര്‍ശിച്ചുകൊണ്ട് ഡോ.കെ.എം.ശ്രീകുമാറും, ശ്രീകുമാറിനെ അവലംബിച്ച് സി. രവിചന്ദ്രനും ജൈവകൃഷിക്കെതിരെ ഉന്നയിക്കപ്പെട്ട വാദഗതികളോടുള്ള ഒരു ജൈവ കര്‍ഷകന്റെ പ്രതികരണം.

Read More

ആത്മവഞ്ചന വിയര്‍ക്കുന്ന ‘ശാസ്ത്രബുദ്ധികള്‍’

സത്യം തിരിച്ചറിയുന്ന ചില മനുഷ്യരുടെ അതിജീവനത്തിനായുള്ള
പിടച്ചിലാണിത്. ആ പിടച്ചില്‍ തീര്‍ത്തും യുക്തസഹമാകണമെന്നില്ല.

Read More

സ്വകാര്യജീവിതവീക്ഷണത്താല്‍ സ്വന്തം ശവക്കുഴി തോണ്ടുന്നവരോട്

നാരായണഗുരുവിന്റെ സംഭാഷണങ്ങള്‍ പലരും സമാഹരിച്ചിട്ടുണ്ട്. എന്നാല്‍, തങ്ങളുടെ ആശയസ്ഥാപനത്തിന് ഉതകുന്നതു മാത്രം ഗുരുവിന്റെ ജീവിതത്തില്‍നിന്ന് തെരഞ്ഞെടുക്കുന്ന മുന്‍ സമീപനങ്ങളില്‍ നിന്നും വ്യത്യസ്തമായ ഒരവതരണമായ, നാരായണഗുരുവിന്റെ സംഭാഷണങ്ങളുടെ സമാഹാരം (‘മൗനപ്പൂന്തേന്‍’) എന്തുകൊണ്ട് പ്രസക്തമാകുന്നു ?

Read More

ബിജോയ് നന്ദന്‍ റിപ്പോര്‍ട്ട്: പെരിയാര്‍ നദിക്ക് ഒരു പുതിയ ആത്മഹത്യാക്കുറിപ്പ്

പെരിയാറിലെ മലിനീകരണത്തെക്കുറിച്ച് പഠിക്കാന്‍ നിയോഗിതനായ കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയിലെ അദ്ധ്യാപകന്‍ ഡോ. ബിജോയ് നന്ദന്‍ സമര്‍പ്പിച്ചിരിക്കുന്ന റിപ്പോര്‍ട്ടിന്റെ പൊള്ളത്തരങ്ങളും സ്ഥാപിത താത്പര്യങ്ങളും തുറന്നുകാണിക്കുന്നു.

Read More

ജീവിതം കടലെടുക്കാതിരിക്കാന്‍ ഞങ്ങള്‍ ചെറുത്തുനില്‍ക്കും

കേരളത്തില്‍ പുലിമുട്ട് നിര്‍മ്മിക്കുന്ന തീരങ്ങള്‍ക്ക് വടക്കുഭാഗത്തായി പൊതുവായി കാണുന്ന തീരശോഷണം എന്ന പാരിസ്ഥിതിക പ്രതിഭാസത്തിന് ഇപ്പോള്‍ തന്നെ ഇരകളാണ്
തിരുവനന്തപുരം ജില്ലയിലെ പൂന്തുറ നിവാസികള്‍. വിഴിഞ്ഞത്ത് ഹാര്‍ബര്‍ നിര്‍മ്മിക്കുന്നതിനായി പുലിമുട്ട് നിര്‍മ്മിച്ച കാലം മുതല്‍ കടലുകയറിത്തുടങ്ങിയതാണ് പൂന്തുറയില്‍. ഇപ്പോള്‍ അതിലും വലിയ പുലിമുട്ടുമായി അന്താരാഷ്ട്ര തുറമുഖമെത്തുമ്പോള്‍ പൂന്തുറയില്‍ പ്രതിഷേധം ഉയരുകയാണ്.

Read More

വീട്ടിലും മേട്ടിലും പ്രവേശനം കിട്ടാത്തവര്‍

രാഷ്ട്രീയ മേലാളന്മാരെ ജനങ്ങള്‍ കൂവിയോടിക്കുന്ന കാഴ്ചകള്‍ കേരളത്തില്‍ ആവര്‍ത്തിക്കുകയാണ്. കിഴക്കന്‍ മലനിരകള്‍ക്കും അറബിക്കടലിനുമിടയില്‍ എവിടെയും ജനങ്ങളെ അഭിമുഖീകരിക്കാന്‍ കഴിയാതെ ഇളിഭ്യരായിത്തീര്‍ന്നിരിക്കുന്ന നേതാക്കന്മാരുടെ ഒട്ടും സഹതാപമര്‍ഹിക്കാത്ത കാഴ്ചകളിലേക്ക്…

Read More

ഡിഫ്തീരിയ മരണം: വാക്‌സിന്‍ പ്രചാരണം വസ്തുതകള്‍ മറച്ചുവയ്ക്കുന്നു

ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും ആരോഗ്യവകുപ്പും ഒരു കൂട്ടം ശാസ്ത്രാന്ധ വിശ്വാസികളും ഞങ്ങള്‍ ഉന്നയിക്കുന്ന കാര്യങ്ങള്‍ ചര്‍ച്ചചെയ്യാതെ, വാക്‌സിന്‍ വിരുദ്ധരെ അടിച്ചോടിക്കണം എന്ന നിലപാടെടുക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല. എന്തുകൊണ്ട്?

Read More

വാക്‌സിനേഷന്‍ നിര്‍ബന്ധിതമാക്കാനുള്ള നീക്കം ജനങ്ങളോടുള്ള വെല്ലുവിളി

Read More

പ്രൊഫ. രാമസ്വാമി അയ്യര്‍: ജലവിദഗ്ധനപ്പുറം വ്യാപരിച്ച അപൂര്‍വ്വ പ്രതിഭ

| | ജലം

പരിസ്ഥിതി പ്രവര്‍ത്തകന്‍, ജല-പരിസ്ഥിതി വിദഗ്ധന്‍, ജല-പരിസ്ഥിതി നിയമ വിദഗ്ധന്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ തന്റെ കഴിവും മികവും തെളിയിച്ച ബഹുമുഖ പ്രതിഭയായിരുന്ന, അടുത്തിടെ അന്തരിച്ച കേന്ദ്ര ജലവിഭവ വകുപ്പ് മുന്‍ സെക്രട്ടറി
പ്രൊഫ. ആര്‍. രാമസ്വാമി അയ്യരെ ഓര്‍മ്മിക്കുന്നു.

Read More

മതം അപകടത്തില്‍

Read More

ഞങ്ങള്‍ ജീവിതം പഠിപ്പിക്കുകയാണ്, സാര്‍

പരിഭാഷ: കെ. രാമചന്ദ്രന്‍

Read More

ചുങ്കപ്പാതയിലെ കൊള്ള തുടരുന്നു

Read More