കോര്‍പ്പറേറ്റ് വാഴ്ചയുടെ വഴിയടച്ച സമരനാള്‍വഴികള്‍
രാഷ്ട്രീയാധീശത്വവും കോര്‍പ്പറേറ്റ് കുതന്ത്രങ്ങളും വഴി പ്ലാച്ചിമടയില്‍ ചെയ്ത ക്രിമിനല്‍ കുറ്റകൃത്യങ്ങളെ മറച്ചുവയ്ക്കുകയും ശിക്ഷാനടപടികളില്‍ നിന്നും തുടര്‍ച്ചയായി രക്ഷപ്പെടുകയും ചെയ്യുന്ന കൊക്കക്കോള… സാധ്യമായ എല്ലാ വഴികളിലൂടെയും യാത്രചെയ്ത് കോളയുടെ ഈ കോര്‍പ്പറേറ്റ് വാഴ്ചയ്ക്ക് കടിഞ്ഞാണിടുന്ന പ്ലാച്ചിമട ജനത…15 വര്‍ഷം പിന്നിടുന്ന പ്ലാച്ചിമട സരത്തിന്റെ നാള്‍വഴികളിലൂടെ കടന്നുപോകുമ്പോള്‍ നാം കാണേണ്ടതെന്ത്? ഗ്രഹിക്കേണ്ടതെന്ത്?
Read Moreആധാര്‍: ദേശസുരക്ഷയുടെ പേരില്‍ ചാരക്കണ്ണുകള്‍ വേട്ടക്കിറങ്ങുന്നു
ഒരു ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ആധാര്‍ എന്ന 12 അക്ക ‘തിരിച്ചറിയല്‍ രേഖ’യെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായിരിക്കുകയാണ്. സിവില്‍ സമൂഹവും, മനുഷ്യാവകാശ സംഘടനകളും, നിയമവിദഗ്ധരും ആശങ്കകള്‍ അറിയിച്ചതിനെ തുടര്‍ന്ന് ഒരിക്കല്‍ ധനകാര്യസ്റ്റാന്റിംഗ് കമ്മിറ്റി പദ്ധതി പൂര്‍ണ്ണമായി നിരാകരിച്ചുകൊണ്ട് ലോകസഭയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഒരു ദശകത്തിനിപ്പുറം ആധാര്‍ നിയമമായിരിക്കുകയാണ്. പൗരനിരീക്ഷണം ലക്ഷ്യമാക്കുന്ന ഈ പദ്ധതി എന്തുകൊണ്ട് എതിര്‍ക്കപ്പെടുന്നു എന്ന് വിശദമാക്കുന്നു…
Read Moreഒരു ദേശവാസിയെ എങ്ങനെ രൂപപ്പെടുത്താം?
‘മേരേ പ്യാരേ ദേശവാസിയോം’ എന്ന വിളി കേള്‍ക്കുമ്പോള്‍ നിങ്ങള്‍ പ്രതികരിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ ദേശവാസിയായി മാറുകയാണ്. ദേശവാസിയെ അഭിസംബോധന ചെയ്യുകയല്ല. ദേശവാസിയെ ഉണ്ടാക്കുക എന്ന പ്രത്യയശാസ്ത്രപരമായ സൃഷ്ടികര്‍മ്മമാണ് ഇവിടെ നടക്കുന്നത്. എന്തുകൊണ്ടാണ് നരേന്ദ്രമോദിക്ക് ഇങ്ങനെ വിളിക്കേണ്ടി വരുന്നത്?
Read Moreലോക്താക് തടാകത്തിലെ സംഘര്‍ഷങ്ങള്‍
മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള 2016ലെ ദേശീയ പുരസ്‌കാരം ലഭ്യമായിരിക്കുന്നത് ‘ലേഡി ഓഫ് ദ ലേക്ക്’ എന്നഒരു മണിപ്പൂരി ചിത്രത്തിനാണ്. നോര്‍ത്ത് ഈസ്റ്റ് ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകമായ ലോക്താക് തടാകമാണ് സിനിമയുടെ പശ്ചാത്തലം. ലോക്താക് ലേക്കിന്റെ സൗന്ദര്യത്തിനപ്പുറം സാമൂഹികവും പാരിസ്ഥിതികവുമായ കാരണങ്ങളാല്‍ ഈ ജലാശയത്തില്‍ ഉടലെടുക്കുന്ന സംഘര്‍ഷങ്ങളെക്കുറിച്ചാണ് ‘ലേഡി ഓഫ് ദ ലേക്ക്’ സംസാരിക്കുന്നത്. തൃശൂര്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ പങ്കെടുക്കാനെത്തിയ സിനിമയുടെ സംവിധായകന്‍ സംസാരിക്കുന്നു.
Read Moreനമ്മുടെ ആര്‍ത്തവം കോര്‍പ്പറേറ്റുകള്‍ക്ക് ലാഭമുണ്ടാക്കാനുള്ളതല്ല
ആര്‍ത്തവവുമായി ബന്ധപ്പെട്ട ചര്‍ച്ചകളും ക്യാമ്പയ്‌നുകളും ഇന്ന് കേരളത്തില്‍ സജീവമാണ്. അപമാനമായി കരുതിയിരുന്ന കാര്യങ്ങള്‍ തുറന്നു സംസാരിക്കുന്നതിനുള്ള സാഹചര്യം സംജാതമായിരിക്കുന്നു. എന്നിട്ടും സാനിട്ടറി പാഡുകളുടെ നിര്‍മ്മാതാക്കളായ ബഹുരാഷ്ട്ര കുത്തകകള്‍ ആരോഗ്യവും പരിസ്ഥിതിയും നശിപ്പിച്ച് ഇപ്പോഴും കൊള്ളലാഭമുണ്ടാക്കുകയാണ്. ഈ വിഷയം കൂടി ക്യാമ്പയ്‌നുകള്‍ അടിയന്തരമായി ഏറ്റെടുക്കേണ്ടത് എന്തുകൊണ്ട് എന്ന് വ്യക്തമാക്കുന്നു ഇക്കാര്യങ്ങളില്‍ ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്തുന്ന പുതിയ കൂട്ടായ്മയായ ‘സസ്റ്റെയ്‌നബ്ള്‍ മെന്‍സ്‌ട്രേഷന്‍ കേരള’യുടെ മുഖ്യ പ്രവര്‍ത്തക
Read Moreഇന്ദ്രനും ചന്ദ്രനും തടയാനാകാത്ത വേന്തരന്‍
‘ഇന്ത്രനും ചന്ത്രനും എന്നെ തടുക്കാനാവില്ല’ എന്ന് കര്‍ണ്ണാടകയില്‍ പോയി പ്രസംഗിക്കാന്‍ മാത്രമല്ല, അത് നടപ്പാക്കാനും ശേഷിയുള്ള വേന്തരനാണ് മന്ത്രിസഭയുടെ തലപ്പത്തിരിക്കുന്നത് എന്ന് ‘ഓര്‍ത്തോളണം’…
Read Moreബിനാലെ അകവും പുറവും
ബിനാലെ വേദികളുടെ ഉള്ളിലെ ഉള്‍ക്കാഴ്ചകള്‍ മാത്രമല്ല, ഫോര്‍ട്ട് കൊച്ചിയിലെ ചുമരുകളും ഇടനാഴികളും കരുതിവച്ചിരിക്കുന്ന കഥകള്‍ കൂടി പകര്‍ത്തിയെഴുതിക്കൊണ്ട് വ്യത്യസ്തമായ ഒരു കൊച്ചിന്‍-മുസിരിസ് ബിനാലെ അനുഭവം പങ്കുവയ്ക്കുന്നു.
Read Moreകൃഷ്ണ പാടുകയാണ്, പുറമ്പോക്കുകളെ വീണ്ടെടുക്കാന്‍
കര്‍ണ്ണാടക സംഗീതത്തിന്റെ പരമ്പരാഗത വഴികളില്‍ നിന്നും തികഞ്ഞ ബോധ്യങ്ങളോടെ വഴിമാറി നടക്കുന്ന ടി.എം. കൃഷ്ണ ചെന്നൈ നഗരത്തിന്റെ കുപ്പത്തൊട്ടിയായിത്തീര്‍ന്ന എന്നോറിലെ പുറമ്പോക്കിലിരുന്ന് പാടിയ ‘ചെന്നൈ പുറമ്പോക്ക് പാടല്‍’ പൊതുവിനെ വീണ്ടെടുക്കാനുള്ള സംഗീത ഇടപെടലായി മാറുകയാണ്.
Read More