സില്‍വര്‍ ലൈന്‍ റെയ്ല്‍ പാത: കേരളത്തെ ഒന്നാകെ തകര്‍ക്കുന്ന അതിവേഗതയുടെ അപായ പാത
സില്‍വര്‍ ലൈന്‍ റെയ്ല്‍ പദ്ധതി നടപ്പിലാക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് ഭരണത്തുടര്‍ച്ച ലഭിച്ച ഇടതുമുന്നണി സര്‍ക്കര്‍. പദ്ധതിയുടെ വേഗത വര്‍ദ്ധിപ്പിക്കുന്നതിനുള്ള അടിയന്തര നടപടികള്‍ മുഖ്യമന്ത്രി ചെയര്‍മാനായ കേരള റെയ്ല്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ആരംഭിച്ചുകഴിഞ്ഞു. എന്താകും ഈ പദ്ധതി കേരളത്തിലെ ജനങ്ങളോട് ചെയ്യാന്‍ പോകുന്നത്?
Read Moreകോവിഡ് 19: വാക്‌സിനെക്കുറിച്ചുള്ള വാഴ്ത്തിപ്പാടലുകള്‍ക്കപ്പുറം
രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ലോകം കണ്ട ഏറ്റവും വലിയ മഹാദുരന്തം
എന്ന നിലയിലാണ് കോവിഡ് 19 എന്ന മഹാമാരി വിശേഷിപ്പിക്കപ്പെടുന്നത്. താരതമ്യേന
മരണനിരക്കും ഗുരുതരാവസ്ഥയിലാകുന്നവരുടെ എണ്ണവും കുറഞ്ഞ ഒരു രോഗത്തിനെ
കൂടിയ പകര്‍ച്ചശേഷി കൊണ്ട് മാത്രം ഇത്തരത്തിലൊരു ലോക മഹാമാരിയാക്കുന്നത്
എന്തുകൊണ്ടായിരിക്കും? മരുന്നു കമ്പനികള്‍ക്കും ആഗോള മുതലാളിത്തത്തിനും ഇതില്‍ എന്താണ് പങ്ക്?
ദേശീയഗാനം: സുപ്രീകോടതിയുടെ വികലമായ ദേശാഭിമാനം
സിനിമ തീയേറ്ററുകളില്‍ ദേശീയഗാനം നിര്‍ബന്ധമായും കേള്‍പ്പിക്കണമെന്നും, ദേശീയഗാനം കേള്‍ക്കുമ്പോള്‍ എല്ലാവരും എഴുന്നേറ്റ് നില്‍ക്കണമെന്നുമുള്ള സുപ്രീംകോടതിയുടെ നിര്‍ദ്ദേശത്തിന്റെ
പൊള്ളത്തരങ്ങള്‍ തുറന്നു കാണിക്കുന്നു രാഷ്ട്രീയ നിരീക്ഷകനും അഭിഭാഷകനുമായ
രാഷ്ട്രീയപാര്‍ട്ടികള്‍ തിരുത്തപ്പെടണം
മൂലധന താത്പര്യങ്ങള്‍ സംരക്ഷിക്കുന്നവര്‍ പലരും ജാതി-മത ശക്തികളുടെ സ്വാധീനത്തോടെ വീണ്ടും ജയിച്ചുകയറും. വലതുപക്ഷ പ്രസ്ഥാനങ്ങളാണ് വര്‍ഗ്ഗീയ കൂട്ടുകെട്ട് ഉപയോഗിച്ച് ജനഹിതത്തെ മിക്കപ്പോഴും മറികടക്കാറുള്ളത്. ഇടതുപക്ഷത്തിന് ഇത് സാധ്യമല്ലാത്തതിനാല്‍ ജനഹിതം ജനപ്രതിനിധികള്‍ക്ക് മിക്കപ്പോഴും മാനിക്കേണ്ടി വരുന്നു.
....മൊണ്‍സാന്റോയ്ക്ക് ലോകഭക്ഷ്യ പുരസ്‌കാരം: ജനിതകവിത്തുകളെ ന്യായീകരിക്കാനുള്ള നീക്കം
2013ലെ ലോക ഭക്ഷ്യ പുരസ്‌കാരം മൊണ്‍സാന്റോയ്ക്ക് നല്‍കിയതിനോട് പ്രതികരിച്ചുകൊണ്ട് റൈറ്റ് ലൈവ്‌ലിഹുഡ് അവാര്‍ഡ് നേടിയ വിവിധ രാജ്യങ്ങളിലെ ആക്ടിവിസ്റ്റുകള്‍ ഒപ്പുവച്ച സംയുക്ത പ്രസ്താവന. മുന്‍കൈയെടുത്തത്
പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തക വന്ദന ശിവ

