പ്ലാച്ചിമട ട്രിബ്യൂണല്‍ ബില്‍: ഇനി ശ്രദ്ധിക്കേണ്ടത് എന്തെല്ലാം?
പ്ലാച്ചിമട ട്രിബ്യൂണല്‍ ബില്‍ ഭേദഗതികളോടെ വീണ്ടും നിയമസഭയില്‍ അവതരിപ്പിക്കും എന്ന
സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്റെ പ്രസ്താവനയോട് പ്രതികരിക്കുന്നു, പ്ലാച്ചിമട ഉന്നതാധികാര സമിതി അംഗം
കൊക്കക്കോളയുടെ ഇടപെടലുകളെ സമരം എങ്ങനെ മറികടക്കും?
കേരള നിയമസഭ ഏകകണ്ഠമായി പാസാക്കിയ പ്ലാച്ചിമട ട്രിബ്യൂണല്‍ ബില്ലിന് കേന്ദ്ര ആഭ്യന്തര
മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരം രാഷ്ട്രപതി അനുമതി നല്‍കുന്നത് തടഞ്ഞുവെച്ചിരിക്കുന്ന അനീതിപൂര്‍ണ്ണവുമായ സംഭവത്തോട് പ്രതികരിക്കുന്നുപ്ലാച്ചിമട ഉന്നതാധികാര സമിതി അംഗമായിരുന്ന
ശാസ്താംകോട്ട തടാകം: ജനപങ്കാളിത്തത്തോടെ പരിഹാരം കണ്ടെത്തണം
ജനങ്ങള്‍ക്ക് മുന്‍കൈയുള്ള പങ്കാളിത്ത പരിസ്ഥിതി പുനഃസ്ഥാപനപദ്ധതിയിലൂടെ ശാസ്താംകോട്ട കായലിനെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുകയാണ് നിലവിലെ പ്രതിസന്ധിയുടെ പരിഹാരം.
Read Moreവ്യാജ പരിസ്ഥിതിവാദവും വ്യാജ കമ്മ്യൂണിസവും
വ്യാജ പരിസ്ഥിതിവാദവും വ്യാജ കമ്മ്യൂണിസവും – എസ്. ഫെയ്‌സി.
അട്ടപ്പാടി: സോഷ്യല്‍ ഓഡിറ്റിംഗ് നടത്തുക – വി. ജയപ്രകാശ്
Read Moreവ്യാജ പരിസ്ഥിതിവാദവും വ്യാജ കമ്മ്യൂണിസവും
വ്യാജ പരിസ്ഥിതിവാദവും വ്യാജ കമ്മ്യൂണിസവും – എസ്. ഫെയ്‌സി.
അട്ടപ്പാടി: സോഷ്യല്‍ ഓഡിറ്റിംഗ് നടത്തുക – വി. ജയപ്രകാശ്
Read Moreകോളയുടെ നിയമോപദേശം വസ്തുതാവിരുദ്ധം
അവസാനത്തെ കല്ല്‌രാഷ്ട്രപതിയുടെ അനുമതിക്കായി അയച്ച പ്ലാച്ചിമട നഷ്ടപരിഹാര ട്രിബ്യൂണല്‍ ബില്ലിന്റെ മേല്‍ കൊക്കക്കോളയുടെ എതിര്‍വാദങ്ങള്‍ വച്ചുകൊണ്ട് കേരള സര്‍ക്കാറിനോട് വിശദീകരണം ചോദിച്ച കേന്ദ്ര ആഭ്യന്തര വകുപ്പിന് മറുപടി നല്‍കുന്നു
Read Moreപ്ലാച്ചിമട: നഷ്ടപരിഹാരം യാഥാര്‍ത്ഥ്യമാകുമോ?
മെക്‌സിക്കന്‍ കടലിടുക്കില്‍ ബ്രിട്ടീഷ് പെട്രോളിയം വരുത്തിയ അപകടത്തിന് നഷ്ടപരിഹാരമായി 90000 കോടി രൂപ മുന്‍കൂറായി കെട്ടിവക്കണമെന്ന് അമേരിക്കന്‍ സര്‍ക്കാര്‍ കമ്പനിയോട് ആവശ്യപ്പെട്ടിരിക്കുന്നു. ആ സാഹചര്യത്തില്‍ പ്ലാച്ചിമടയിലെ ദരിദ്രരാക്കപ്പെട്ട ജനങ്ങള്‍ കോളാ കമ്പനിയോടു സൗജന്യം കാണിക്കണമെന്ന തരത്തില്‍ വ്യവസായവകുപ്പ് സെക്രട്ടറി പറയുന്നത് അസ്വീകാര്യമാണ്. ഭോപ്പാലിന് സംഭവിച്ചത് ആവര്‍ത്തിക്കാത്ത വിധത്തില്‍ ട്രിബ്യൂണലിന്റെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ വേണ്ട നീക്കം സര്‍ക്കാര്‍ നടത്തണമെന്ന് പ്ലാച്ചിമട ആവശ്യപ്പെടുന്നു
Read Moreസൈലന്റ് വാലി : ഒരു തിരിഞ്ഞു നോട്ടം
ഇന്ത്യയുടെ പരിസ്ഥിതി പ്രസ്ഥാനത്തിന്റെ വികസനത്തിനും ആഗോളതലത്തില്‍ മഴക്കാടുകള്‍ സംരക്ഷിക്കുന്നതിനും സഹായകമായ സൈലന്റ് വാലി പ്രക്ഷോഭത്തിന്റെ കാല്‍നൂറ്റാണ്ട് പരിസ്ഥിതി വിദഗ്ദ്ധനായ ലേഖകന്‍ അപഗ്രഥനം ചെയ്യുന്നു.
Read Moreശശി തരൂര്‍ അറിയാന്‍
ശശി തരൂര്‍ കൊക്കകോളയ്ക്ക് ദാസ്യവേലചെയ്തുകൊണ്ട് എഴുതിയതിനോട് വിയോജിച്ച് പ്ലാച്ചിമട ക്യദാര്‍ഢ്യപ്രവര്‍ത്തകര്‍
അദ്ദേഹത്തിന് കത്തയച്ചിരുന്നു. പ്ലാച്ചിമട സമരത്തെ എതിര്‍ത്തും കോളയെ ന്യായീകരിച്ചുമാണ് അദ്ദേഹം അതിന് മറുപടി പറഞ്ഞത്. മുന്‍ യുഎന്‍ അണ്ടര്‍ സെക്രട്ടറി ശശി തരൂര്‍ പ്രകടിച്ച അഭിപ്രായങ്ങളോട് വിയോജിച്ചുകൊണ്ട്
പരിസ്ഥിതി വിദഗ്ദ്ധനും ഭൂഗര്‍ഭജല അതോറിറ്റി മെമ്പറുമായ എസ്. ഫെയ്‌സി എഴുതുന്നു