സില്‍വര്‍ ലൈന്‍ റെയ്ല്‍ പാത: കേരളത്തെ ഒന്നാകെ തകര്‍ക്കുന്ന അതിവേഗതയുടെ അപായ പാത
സില്‍വര്‍ ലൈന്‍ റെയ്ല്‍ പദ്ധതി നടപ്പിലാക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് ഭരണത്തുടര്‍ച്ച ലഭിച്ച ഇടതുമുന്നണി സര്‍ക്കര്‍. പദ്ധതിയുടെ വേഗത വര്‍ദ്ധിപ്പിക്കുന്നതിനുള്ള അടിയന്തര നടപടികള്‍ മുഖ്യമന്ത്രി ചെയര്‍മാനായ കേരള റെയ്ല്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ആരംഭിച്ചുകഴിഞ്ഞു. എന്താകും ഈ പദ്ധതി കേരളത്തിലെ ജനങ്ങളോട് ചെയ്യാന്‍ പോകുന്നത്?
Read Moreകോവിഡ് 19: വാക്‌സിനെക്കുറിച്ചുള്ള വാഴ്ത്തിപ്പാടലുകള്‍ക്കപ്പുറം
രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ലോകം കണ്ട ഏറ്റവും വലിയ മഹാദുരന്തം
എന്ന നിലയിലാണ് കോവിഡ് 19 എന്ന മഹാമാരി വിശേഷിപ്പിക്കപ്പെടുന്നത്. താരതമ്യേന
മരണനിരക്കും ഗുരുതരാവസ്ഥയിലാകുന്നവരുടെ എണ്ണവും കുറഞ്ഞ ഒരു രോഗത്തിനെ
കൂടിയ പകര്‍ച്ചശേഷി കൊണ്ട് മാത്രം ഇത്തരത്തിലൊരു ലോക മഹാമാരിയാക്കുന്നത്
എന്തുകൊണ്ടായിരിക്കും? മരുന്നു കമ്പനികള്‍ക്കും ആഗോള മുതലാളിത്തത്തിനും ഇതില്‍ എന്താണ് പങ്ക്?
നോട്ട് നിരോധനം, ജി.എസ്.ടി, നീതി ആയോഗ് – ഇന്ത്യയില്‍ വേരുറപ്പിക്കുന്ന ഫാസിസ്റ്റ് സമ്പദ്‌വ്യവസ്ഥ
ഫാസിസ്റ്റ് അധികാരവ്യവസ്ഥ ഭരണകൂടത്തിന്റെ സാമ്പത്തികനയം നിര്‍ണ്ണയിക്കുന്നതില്‍
എങ്ങനെയാണ് ഇടപെടുന്നതെന്നും കോര്‍പ്പറേറ്റുകള്‍ക്ക് അത് എങ്ങനെ സഹായകമാകുന്നു എന്നും വിശദീകരിക്കുന്നു
ഖോബ്രഗഡെ സംഭവവും ദാസ്യപ്പണിയുടെ സംസ്‌കാരവും
മുറിവേറ്റ ദേശീയാഭിമാനത്തെപ്പറ്റിയല്ല, ചൂഷണത്തിന്റെയും ഹിംസയുടെയും ദാസ്യത്തിന്റെയും അടിസ്ഥാനത്തിലുള്ള നമ്മുടെ സാമൂഹികഘടനയെപ്പറ്റി
സംവാദം തുടങ്ങിയവയ്ക്കാനാണ് ഖോബ്രഗഡെ സംഭവം ഹേതുവാകേണ്ടത്.
രാജ്യസ്‌നേഹം എന്ന മിഥ്യാഭിമാനം
രാജ്യസ്‌നേഹത്തിന്റെ സംഭാവനയാണ് രണ്ട് ലോകമഹായുദ്ധങ്ങള്‍. യുദ്ധങ്ങള്‍ ഒരിക്കലും ഒരു രാജ്യത്തിലെയും സാധാരണ ജനങ്ങളെ സഹായിച്ചിട്ടില്ല. എന്നാല്‍, അധികാരികള്‍ക്ക് യുദ്ധമോ, യുദ്ധഭീതിയെങ്കിലുമോ കൂടാതെ കഴിയാനാകില്ല.
....
