സില്‍വര്‍ ലൈന്‍ റെയ്ല്‍ പാത: കേരളത്തെ ഒന്നാകെ തകര്‍ക്കുന്ന അതിവേഗതയുടെ അപായ പാത
സില്‍വര്‍ ലൈന്‍ റെയ്ല്‍ പദ്ധതി നടപ്പിലാക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് ഭരണത്തുടര്‍ച്ച ലഭിച്ച ഇടതുമുന്നണി സര്‍ക്കര്‍. പദ്ധതിയുടെ വേഗത വര്‍ദ്ധിപ്പിക്കുന്നതിനുള്ള അടിയന്തര നടപടികള്‍ മുഖ്യമന്ത്രി ചെയര്‍മാനായ കേരള റെയ്ല്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ആരംഭിച്ചുകഴിഞ്ഞു. എന്താകും ഈ പദ്ധതി കേരളത്തിലെ ജനങ്ങളോട് ചെയ്യാന്‍ പോകുന്നത്?
Read Moreകോവിഡ് 19: വാക്‌സിനെക്കുറിച്ചുള്ള വാഴ്ത്തിപ്പാടലുകള്‍ക്കപ്പുറം
രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ലോകം കണ്ട ഏറ്റവും വലിയ മഹാദുരന്തം
എന്ന നിലയിലാണ് കോവിഡ് 19 എന്ന മഹാമാരി വിശേഷിപ്പിക്കപ്പെടുന്നത്. താരതമ്യേന
മരണനിരക്കും ഗുരുതരാവസ്ഥയിലാകുന്നവരുടെ എണ്ണവും കുറഞ്ഞ ഒരു രോഗത്തിനെ
കൂടിയ പകര്‍ച്ചശേഷി കൊണ്ട് മാത്രം ഇത്തരത്തിലൊരു ലോക മഹാമാരിയാക്കുന്നത്
എന്തുകൊണ്ടായിരിക്കും? മരുന്നു കമ്പനികള്‍ക്കും ആഗോള മുതലാളിത്തത്തിനും ഇതില്‍ എന്താണ് പങ്ക്?
മെഡിക്കല്‍ കോളേജിലെ സൈക്കിള്‍ ഡോക്ടര്‍
കൂടുതല്‍ സൗകര്യങ്ങള്‍ ഉപയോഗിച്ച് കൂടുതല്‍ രോഗങ്ങള്‍ വാങ്ങിക്കൂട്ടുന്ന സമൂഹത്തിനെ അമ്പരപ്പിച്ച്
കാലാകാലങ്ങളായി തൃശൂര്‍ മെഡിക്കല്‍ കോളേജ് ക്യാമ്പസിലൂടെ സൈക്കിളില്‍ സഞ്ചരിക്കുന്ന അദ്ധ്യാപിക
അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നു
അഹിംസയ്ക്ക് അര്‍ത്ഥം നല്‍കിയ സമരം
സമരം കൊണ്ട് ഒന്നും നഷ്ടപ്പെടുന്നില്ല, പൊരുതുന്നതു തന്നെ ജയമാണെ ന്നാണ് ഞാന്‍ കരുതുന്നത്. സമരം തന്നെ ഒരു വിജയമാണ്
....
