കൂടതല്‍ അധികാരങ്ങളുമായി രണ്ടാം പിണറായി

 

Read More

സില്‍വര്‍ ലൈന്‍ റെയ്ല്‍ പാത: കേരളത്തെ ഒന്നാകെ തകര്‍ക്കുന്ന അതിവേഗതയുടെ അപായ പാത

സില്‍വര്‍ ലൈന്‍ റെയ്ല്‍ പദ്ധതി നടപ്പിലാക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് ഭരണത്തുടര്‍ച്ച ലഭിച്ച ഇടതുമുന്നണി സര്‍ക്കര്‍. പദ്ധതിയുടെ വേഗത വര്‍ദ്ധിപ്പിക്കുന്നതിനുള്ള അടിയന്തര നടപടികള്‍ മുഖ്യമന്ത്രി ചെയര്‍മാനായ കേരള റെയ്ല്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ആരംഭിച്ചുകഴിഞ്ഞു. എന്താകും ഈ പദ്ധതി കേരളത്തിലെ ജനങ്ങളോട് ചെയ്യാന്‍ പോകുന്നത്?

Read More

കോവിഡ് 19: വാക്‌സിനെക്കുറിച്ചുള്ള വാഴ്ത്തിപ്പാടലുകള്‍ക്കപ്പുറം

രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ലോകം കണ്ട ഏറ്റവും വലിയ മഹാദുരന്തം
എന്ന നിലയിലാണ് കോവിഡ് 19 എന്ന മഹാമാരി വിശേഷിപ്പിക്കപ്പെടുന്നത്. താരതമ്യേന
മരണനിരക്കും ഗുരുതരാവസ്ഥയിലാകുന്നവരുടെ എണ്ണവും കുറഞ്ഞ ഒരു രോഗത്തിനെ
കൂടിയ പകര്‍ച്ചശേഷി കൊണ്ട് മാത്രം ഇത്തരത്തിലൊരു ലോക മഹാമാരിയാക്കുന്നത്
എന്തുകൊണ്ടായിരിക്കും? മരുന്നു കമ്പനികള്‍ക്കും ആഗോള മുതലാളിത്തത്തിനും ഇതില്‍ എന്താണ് പങ്ക്?

Read More

ദേശീയ കര്‍ഷക സമരം ആറ് മാസം പിന്നിടുന്നു

Read More

കൊക്കക്കോളയില്‍ നിന്നും ഒരു സഹായവും സ്വീകരിക്കരുത്

Read More

വനവും ആദിവാസികളും

പശ്ചിമഘട്ടം കേരളത്തിന്റെ മാത്രമല്ല; തമിഴ്‌നാട്, കര്‍ണാടക, ഗോവ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളുടെയും അടിസ്ഥാനമാണ്. വെറും കാടെന്നോ വനമെന്നോ നിലയിലല്ല, ഈ പ്രദേശങ്ങളുടെ പുഴകളുടെയും മണ്ണിന്റെയും വായുവിന്റെയും കൃഷിയുടെയും ജന്തുജീവജാലങ്ങളുടെയും അടിത്തറയാണത്. 2006ലെ വനാവകാശ നിയമം ആദിവാസികള്‍ക്ക് വനത്തിന്‍മേലുള്ള അവരുടെ പരമ്പരാഗത അവകാശങ്ങള്‍ ഉറപ്പിക്കാന്‍ വേണ്ടി മാത്രമല്ല നിയമപരവും സാമൂഹികവും അന്തസ്സോടെയുമുള്ള ജീവിതത്തിനുവേണ്ടി കൂടിയുള്ളതായിരുന്നു.

....
Read More

കുടുംബപാചകം

വേവിച്ചും വറുത്തും പൊരിച്ചും മാത്രം ഭക്ഷണം കഴിക്കാന്‍ ശീലിച്ചുകഴിഞ്ഞ മലയാളിക്ക് മുന്നില്‍ വേവിക്കാത്ത, വായ്ക്കും വയറിനും ഗുണം ചെയ്യുന്ന, നാട്ടില്‍ നിലനിന്നിരുന്ന വിഭവങ്ങള്‍ അവതരിപ്പിക്കുന്നു.

....
Read More

Support Keraleeyam

Accessible to Everyone, Supported by Readers
Top