കൂടതല്‍ അധികാരങ്ങളുമായി രണ്ടാം പിണറായി

 

Read More

സില്‍വര്‍ ലൈന്‍ റെയ്ല്‍ പാത: കേരളത്തെ ഒന്നാകെ തകര്‍ക്കുന്ന അതിവേഗതയുടെ അപായ പാത

സില്‍വര്‍ ലൈന്‍ റെയ്ല്‍ പദ്ധതി നടപ്പിലാക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് ഭരണത്തുടര്‍ച്ച ലഭിച്ച ഇടതുമുന്നണി സര്‍ക്കര്‍. പദ്ധതിയുടെ വേഗത വര്‍ദ്ധിപ്പിക്കുന്നതിനുള്ള അടിയന്തര നടപടികള്‍ മുഖ്യമന്ത്രി ചെയര്‍മാനായ കേരള റെയ്ല്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ആരംഭിച്ചുകഴിഞ്ഞു. എന്താകും ഈ പദ്ധതി കേരളത്തിലെ ജനങ്ങളോട് ചെയ്യാന്‍ പോകുന്നത്?

Read More

കോവിഡ് 19: വാക്‌സിനെക്കുറിച്ചുള്ള വാഴ്ത്തിപ്പാടലുകള്‍ക്കപ്പുറം

രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ലോകം കണ്ട ഏറ്റവും വലിയ മഹാദുരന്തം
എന്ന നിലയിലാണ് കോവിഡ് 19 എന്ന മഹാമാരി വിശേഷിപ്പിക്കപ്പെടുന്നത്. താരതമ്യേന
മരണനിരക്കും ഗുരുതരാവസ്ഥയിലാകുന്നവരുടെ എണ്ണവും കുറഞ്ഞ ഒരു രോഗത്തിനെ
കൂടിയ പകര്‍ച്ചശേഷി കൊണ്ട് മാത്രം ഇത്തരത്തിലൊരു ലോക മഹാമാരിയാക്കുന്നത്
എന്തുകൊണ്ടായിരിക്കും? മരുന്നു കമ്പനികള്‍ക്കും ആഗോള മുതലാളിത്തത്തിനും ഇതില്‍ എന്താണ് പങ്ക്?

Read More

ദേശീയ കര്‍ഷക സമരം ആറ് മാസം പിന്നിടുന്നു

Read More

കൊക്കക്കോളയില്‍ നിന്നും ഒരു സഹായവും സ്വീകരിക്കരുത്

Read More

കാര്യക്ഷമവും നൈതികവുമായ ബദല്‍ മാദ്ധ്യമങ്ങള്‍

ഫിനാന്‍സ് മൂലധനവും വിപണിയും മാദ്ധ്യമങ്ങളെ ഏറ്റെടുത്തുകൊണ്ടിരിക്കുന്ന
ഒരു പ്രത്യേക കാലത്താണ് നാം നില്‍ക്കുന്നത്. ആഗോള സാമ്പത്തിക മൂലധനത്തിന്റെ
സമ്മര്‍ദ്ദത്തിന്‍ കീഴിലാണ് പത്രപ്രവര്‍ത്തകര്‍ക്ക് പണിയെടുക്കേണ്ടി വരുന്നത്. വിപണി
ശക്തികളുടെ കെണിയിലകപ്പെട്ടിരിക്കുകയാണവര്‍. ഒരു കാന്‍സര്‍ എന്ന പോലെ
ഫിനാന്‍സ് മൂലധനം മാദ്ധ്യമമേഖലയെ അപ്പാടെ കീഴടക്കിക്കൊണ്ടിരിക്കുന്നു.

....
Read More

ഇരുട്ടിനെ വെളിച്ചത്തിലേക്ക് വിവര്‍ത്തനം ചെയ്യുമ്പോള്‍

വ്യവസ്ഥാപിത മതത്തിന് ദൈവത്തെ ഉള്‍ക്കൊള്ളാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. സാമൂഹിക പരിവര്‍ത്തനങ്ങള്‍ നമ്മുടെ
ഇഷ്ടാനിഷ്ടങ്ങള്‍ക്ക് അപ്പുറത്താണ് സംഭവിക്കുന്നത്. സിനിമ ഒരിക്കലും സ്വതന്ത്രമായ ഒരു സൃഷ്ടി അല്ല. ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ ജീര്‍ണ്ണതയും മുഖ്യധാരാ പാര്‍ട്ടികളുടെ അടവു നയങ്ങളും കാരണം തീവ്രവാദി സംഘങ്ങള്‍ ഒരു പൊതുഇടം നേടിയിട്ടുണ്ട്. ഇടത് എന്ന് അവകാശപ്പെടുന്നവരുടെ മുഴുവന്‍ നയങ്ങളോടും എനിക്ക് യോജിപ്പില്ല. കവിയും ഗാനരചയിതാവും കാര്‍ട്ടൂണിസ്റ്റുമായ റഫീക്ക് അഹമ്മദ് സംസാരിക്കുന്നു.

....
Read More

Support Keraleeyam

Accessible to Everyone, Supported by Readers
Top