സില്‍വര്‍ ലൈന്‍ റെയ്ല്‍ പാത: കേരളത്തെ ഒന്നാകെ തകര്‍ക്കുന്ന അതിവേഗതയുടെ അപായ പാത
സില്‍വര്‍ ലൈന്‍ റെയ്ല്‍ പദ്ധതി നടപ്പിലാക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് ഭരണത്തുടര്‍ച്ച ലഭിച്ച ഇടതുമുന്നണി സര്‍ക്കര്‍. പദ്ധതിയുടെ വേഗത വര്‍ദ്ധിപ്പിക്കുന്നതിനുള്ള അടിയന്തര നടപടികള്‍ മുഖ്യമന്ത്രി ചെയര്‍മാനായ കേരള റെയ്ല്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ആരംഭിച്ചുകഴിഞ്ഞു. എന്താകും ഈ പദ്ധതി കേരളത്തിലെ ജനങ്ങളോട് ചെയ്യാന്‍ പോകുന്നത്?
Read Moreകോവിഡ് 19: വാക്‌സിനെക്കുറിച്ചുള്ള വാഴ്ത്തിപ്പാടലുകള്‍ക്കപ്പുറം
രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ലോകം കണ്ട ഏറ്റവും വലിയ മഹാദുരന്തം
എന്ന നിലയിലാണ് കോവിഡ് 19 എന്ന മഹാമാരി വിശേഷിപ്പിക്കപ്പെടുന്നത്. താരതമ്യേന
മരണനിരക്കും ഗുരുതരാവസ്ഥയിലാകുന്നവരുടെ എണ്ണവും കുറഞ്ഞ ഒരു രോഗത്തിനെ
കൂടിയ പകര്‍ച്ചശേഷി കൊണ്ട് മാത്രം ഇത്തരത്തിലൊരു ലോക മഹാമാരിയാക്കുന്നത്
എന്തുകൊണ്ടായിരിക്കും? മരുന്നു കമ്പനികള്‍ക്കും ആഗോള മുതലാളിത്തത്തിനും ഇതില്‍ എന്താണ് പങ്ക്?
എസ് എസ് എല്‍ സി പരീക്ഷാഫലവും കുറേ അപ്രിയസത്യങ്ങളും
എസ്.എസ്.എല്‍.സി പരീക്ഷാഫലത്തിന്റെ വാര്‍ത്തകള്‍ പെണ്‍കുട്ടികളും ആണ്‍കുട്ടികളും തമ്മില്‍ എന്തോ മത്സരം നടന്നിരിക്കുന്നു എന്ന തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിന്റെ പ്രശ്‌നങ്ങള്‍.
....‘മിസ്റ്റര്‍ കോരന്‍, താങ്കള്‍ക്ക് കേള്‍ക്കാമോ?’
രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് കപട വാചാടോപം നടത്താനുള്ള ഇടങ്ങളായി അധഃപതിച്ച ചാനല്‍ ചര്‍ച്ചകളുടെ പ്രതിലോമ സംസ്‌കാരത്തെയും വാര്‍ത്തകളില്‍ ഉദ്വേഗം നിറയ്ക്കാനുള്ള ഇംഗിതത്തെയും ഹാസ്യാത്മകമായി അവതരിപ്പിക്കുന്നു.
....
